"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1 |
No edit summary |

| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16305 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം=കക്കഞ്ചേരി പി.ഒ,
കോഴിക്കോട് | ||
| | | പിൻ കോഡ്= 673323 | ||
| | | സ്കൂൾ ഫോൺ= 9497080535 | ||
| | | സ്കൂൾ ഇമെയിൽ= glpskakkanchery@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2 | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 32 | | ആൺകുട്ടികളുടെ എണ്ണം= 32 | ||
| പെൺകുട്ടികളുടെ എണ്ണം= 29 | | പെൺകുട്ടികളുടെ എണ്ണം= 29 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പുഷ്പ . എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലിനീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ലിനീഷ് | ||
| | | സ്കൂൾ ചിത്രം= 16305-1.jpg | | ||

== ചരിത്രം == | == ചരിത്രം == | ||
'''ജി. | '''ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി''' | ||

സേവനത്തിന്റെ | സേവനത്തിന്റെ പാതയിൽ 93 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.

കുറുമ്പ്രനാട് | കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.

1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു. | |||
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ | വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത് ഗംഗാധരൻനായർ കിണർ കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി നൽകി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്‌ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .
| ക്‌ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .

മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3 | മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3 | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ .]] | * [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ .]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#പട്ടർമാസ്റ്റർ | #പട്ടർമാസ്റ്റർ | ||
#സുകുമാരൻ മാസ്റ്റർ | #സുകുമാരൻ മാസ്റ്റർ | ||
| വരി 60: | വരി 60: | ||
#ദാമോദരൻ മാസ്റ്റർ | #ദാമോദരൻ മാസ്റ്റർ | ||
== | == നേട്ടങ്ങൾ == | ||
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ............. | വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ............. | ||
[[പ്രമാണം:16305-4.jpg|thumb|പൊതുവിദ്യാഭ്യാസ | [[പ്രമാണം:16305-4.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........]] | ||
[[പ്രമാണം:16305-8.jpg|thumb|അമ്മമാർക്കുള്ള ക്വിസ് മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ് ശ്രീമതി .എം .പുഷ്പ യിൽനിന്നും ശ്രീമതി .അമ്പിളി എറ്റുവാങ്ങുന്നു )]] | [[പ്രമാണം:16305-8.jpg|thumb|അമ്മമാർക്കുള്ള ക്വിസ് മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ് ശ്രീമതി .എം .പുഷ്പ യിൽനിന്നും ശ്രീമതി .അമ്പിളി എറ്റുവാങ്ങുന്നു )]] | ||
[[പ്രമാണം:16305-haritham2.jpg|thumb|സ്കൂൾ | [[പ്രമാണം:16305-haritham2.jpg|thumb|സ്കൂൾ പച്ചക്കറി വിളവെടുപ്പ് .......]] | ||
[[പ്രമാണം:63055-3jpg.jpg|thumb|സ്കൂൾ | [[പ്രമാണം:63055-3jpg.jpg|thumb|സ്കൂൾ പച്ചക്കറി വിളവെടുപ്പ് .....]] | ||
| വരി 74: | വരി 74: | ||
[[പ്രമാണം:16305 6.jpg|thumb|COMPUTER INAUGURATION]] | [[പ്രമാണം:16305 6.jpg|thumb|COMPUTER INAUGURATION]] | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#വിനീത. കെ | #വിനീത. കെ | ||
#ഡോ.രശിഷ | #ഡോ.രശിഷ | ||
| വരി 84: | വരി 84: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ മുണ്ടോത്ത് പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം. | *കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ മുണ്ടോത്ത് പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം. | ||

<!--visbot verified-chils-> | |||
22:08, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എൽ പി എസ് കക്കഞ്ചേരി | |

| വിലാസം | |
കക്കഞ്ചേരി കക്കഞ്ചേരി പി.ഒ, , കോഴിക്കോട് 673323 | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 9497080535 |
| ഇമെയിൽ | glpskakkanchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16305 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പുഷ്പ . എം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചരിത്രം
ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി
സേവനത്തിന്റെ പാതയിൽ 93 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.
കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.
1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത് ഗംഗാധരൻനായർ കിണർ കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി നൽകി.
ഭൗതികസൗകര്യങ്ങൾ
ക്‌ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .
മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പട്ടർമാസ്റ്റർ
- സുകുമാരൻ മാസ്റ്റർ
- ഗോപാലൻ മാസ്റ്റർ
- വിജയൻ മാസ്റ്റർ
- ജാനകി ടീച്ചർ
- എ. സി. മാധവൻ മാസ്റ്റർ
- ദാമോദരൻ മാസ്റ്റർ
നേട്ടങ്ങൾ
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനീത. കെ
- ഡോ.രശിഷ
- ഡോ .റിംസത്ത്
വഴികാട്ടി
{{#multimaps:11.468821,75.751396}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ