ഉള്ളടക്കത്തിലേക്ക് പോവുക

"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47633 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GUPS Thrikkuttissery  }}
{{prettyurl|GUPS Thrikkuttissery  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാവില്‍
| സ്ഥലപ്പേര്= കാവിൽ
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47633
| സ്കൂൾ കോഡ്= 47633
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= പി.ഒ.കാവില്‍, നടുവണ്ണൂര്‍
| സ്കൂൾ വിലാസം= പി.ഒ.കാവിൽ, നടുവണ്ണൂർ
| പിന്‍ കോഡ്=673614
| പിൻ കോഡ്=673614
| സ്കൂള്‍ ഫോണ്‍= 9447384581 (H.M)
| സ്കൂൾ ഫോൺ= 9447384581 (H.M)
| സ്കൂള്‍ ഇമെയില്‍= hmkavilamlps@gmail.com  
| സ്കൂൾ ഇമെയിൽ= hmkavilamlps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 18
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 26
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44
| വിദ്യാർത്ഥികളുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍=എം കെ അബ്ദുറഹിമാന്‍ 9447384581
| പ്രധാന അദ്ധ്യാപകൻ=എം കെ അബ്ദുറഹിമാൻ 9447384581
| മാനേജര്‍ = നല്ലൂര്‍ റഹീഷ്
| മാനേജർ = നല്ലൂർ റഹീഷ്
| പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റര്‍
| പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റർ
| സ്കൂള്‍ ചിത്രം= 47633 5.jpg
| സ്കൂൾ ചിത്രം= 47633 5.jpg
}}
}}
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡായ കാവില്‍ ഗ്രാമത്തിലാണ്  കാവില്‍ എ.എം.എല്‍.പി.സ്കൂള്‍ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂള്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ്  കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.


==ചരിത്രം==
==ചരിത്രം==


     അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാന്‍ തയ്യാറായത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനിയായ  അനന്തന്‍ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ ദാനം നല്‍കിയ 18 സെന്റ് സ്ഥലത്താണ്  അനന്തന്‍ ഗുരിക്കള്‍ 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സര്‍ക്കാര്‍ 11/02/1916 ലെ ഡിസ് നമ്പര്‍ 72 എം/16 ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു.   
     അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.   
     തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു.
     തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.
     അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.
     അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.
     അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.
     അതേപ്രകാരം കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.


== മാനേജര്‍ ==
== മാനേജർ ==
നമ്മുടെ നിലവിലെ മാനേജര്‍ നല്ലൂര്‍ റഹീഷ് ആണ്
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോര്‍ റൂമും പ്രവര്‍ത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.


==മികവുകൾ==
==മികവുകൾ==
മികച്ച അക്കാഡമിക പ്രവര്‍ത്തനത്തോടൊപ്പം ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.
മികച്ച അക്കാഡമിക പ്രവർത്തനത്തോടൊപ്പം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.
[[പ്രമാണം:47633_3.jpg|thumb|center|ഹലോ ഇംഗ്ലീഷ് ക്ലാസ്]]
[[പ്രമാണം:47633_3.jpg|thumb|center|ഹലോ ഇംഗ്ലീഷ് ക്ലാസ്]]
[[പ്രമാണം:47633_2.jpg|thumb|എല്‍ പി തലം സബ്ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ കാവില്‍ എ.എം.എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍]]
[[പ്രമാണം:47633_2.jpg|thumb|എൽ പി തലം സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ കാവിൽ എ.എം.എൽ പി സ്കൂൾ വിദ്യാർഥികൾ]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വായനദിനം,
വായനദിനം,
വൈക്കം മുഹമ്മദ് ബഷീര്‍ ദിനം,
വൈക്കം മുഹമ്മദ് ബഷീർ ദിനം,
ചാന്ദ്ര ദിനം,
ചാന്ദ്ര ദിനം,
സ്വാതന്ത്യ്രദിനം,
സ്വാതന്ത്യ്രദിനം,
ഓണാഘോഷം,
ഓണാഘോഷം,
കേരളപിറവി ദിനം,
കേരളപിറവി ദിനം,
എന്നീദിനാചരണങ്ങള്‍ വര്‍ഷം കാവില്‍ സ്കൂളില്‍ നടന്നു
എന്നീദിനാചരണങ്ങൾ വർഷം കാവിൽ സ്കൂളിൽ നടന്നു


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അബ്ദു റഹിമാന്‍ എം കെ,
അബ്ദു റഹിമാൻ എം കെ,
പ്രമീളനാഗത്തിങ്കല്‍,
പ്രമീളനാഗത്തിങ്കൽ,
ഹരിപ്രിയ. പി .സി,  
ഹരിപ്രിയ. പി .സി,  
അജ്ഞു .എ,  
അജ്ഞു .എ,  
സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകര്‍
സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകർ


==ക്ളബുകൾ==
==ക്ളബുകൾ==
വരി 80: വരി 80:




1. നടുവണ്ണൂര്‍(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന്  മന്ദങ്കാവ് വഴി  
1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന്  മന്ദങ്കാവ് വഴി  
കൊയിലാണ്ടി റൂട്ടില്‍ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക.  
കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക.  
(നടുവണ്ണൂര്‍ നിന്ന് കാവില്‍ എ.എം.എല്‍ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റര്‍.)
(നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)


2.കൊയിലാണ്ടി നിന്ന് ഊരള്ളൂര്‍ - മന്ദങ്കാവ് വഴി നടുവണ്ണൂര്‍ ബസില്‍ കയറി
2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി
എസി മുക്ക് ഇറങ്ങുക
എസി മുക്ക് ഇറങ്ങുക
<!--visbot  verified-chils->

22:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാവിൽ എ എം എൽ പി സ്കൂൾ
വിലാസം
കാവിൽ

പി.ഒ.കാവിൽ, നടുവണ്ണൂർ
,
673614
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9447384581 (H.M)
ഇമെയിൽhmkavilamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47633 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കെ അബ്ദുറഹിമാൻ 9447384581
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.

ചരിത്രം

    അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.  
    തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.
    അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ  ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.
    അതേപ്രകാരം കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.

മാനേജർ

നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്

ഭൗതികസൗകരൃങ്ങൾ

ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.

മികവുകൾ

മികച്ച അക്കാഡമിക പ്രവർത്തനത്തോടൊപ്പം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.

ഹലോ ഇംഗ്ലീഷ് ക്ലാസ്
എൽ പി തലം സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ കാവിൽ എ.എം.എൽ പി സ്കൂൾ വിദ്യാർഥികൾ

ദിനാചരണങ്ങൾ

വായനദിനം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്യ്രദിനം, ഓണാഘോഷം, കേരളപിറവി ദിനം, എന്നീദിനാചരണങ്ങൾ ഈ വർഷം കാവിൽ സ്കൂളിൽ നടന്നു

അദ്ധ്യാപകർ

അബ്ദു റഹിമാൻ എം കെ, പ്രമീളനാഗത്തിങ്കൽ, ഹരിപ്രിയ. പി .സി, അജ്ഞു .എ, സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. (നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)

2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി എസി മുക്ക് ഇറങ്ങുക


"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_സ്കൂൾ&oldid=403344" എന്ന താളിൽനിന്ന് ശേഖരിച്ചത്