"സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47349
| സ്കൂൾ കോഡ്= 47349
| സ്ഥാപിതദിവസം= 12  
| സ്ഥാപിതദിവസം= 12  
| സ്ഥാപിതമാസം= 07  
| സ്ഥാപിതമാസം= 07  
| സ്ഥാപിതവര്‍ഷം= 1982  
| സ്ഥാപിതവർഷം= 1982  
| സ്കൂള്‍ വിലാസം= കല്ലുരുട്ടി(po)ഓമശ്ശേരി(via)
| സ്കൂൾ വിലാസം= കല്ലുരുട്ടി(po)ഓമശ്ശേരി(via)
| പിന്‍ കോഡ്= 673582
| പിൻ കോഡ്= 673582
| സ്കൂള്‍ ഫോണ്‍= 0495 2254355
| സ്കൂൾ ഫോൺ= 0495 2254355
| സ്കൂള്‍ ഇമെയില്‍= st.thomasups14@gmail.com  
| സ്കൂൾ ഇമെയിൽ= st.thomasups14@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മുക്കം
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 65  
| ആൺകുട്ടികളുടെ എണ്ണം= 65  
| പെൺകുട്ടികളുടെ എണ്ണം= 52  
| പെൺകുട്ടികളുടെ എണ്ണം= 52  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 117  
| വിദ്യാർത്ഥികളുടെ എണ്ണം= 117  
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= സിബി കുര്യാക്കോസ്   
| പ്രധാന അദ്ധ്യാപകൻ= സിബി കുര്യാക്കോസ്   
| പി.ടി.ഏ. പ്രസിഡണ്ട്=സതീഷ് കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=സതീഷ് കുമാർ
| സ്കൂള്‍ ചിത്രം=47349 STUP82.jpg
| സ്കൂൾ ചിത്രം=47349 STUP82.jpg
}}
}}
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തില്‍ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാര്‍ദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വര്‍ഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂള്‍''' പ്രവര്‍ത്തിക്കുന്നു.
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂൾ''' പ്രവർത്തിക്കുന്നു.
  റവ.ഫാ.ജോര്‍ജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തില്‍ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂള്‍ സ്ഥാപിതമായി. 52 വിദ്യാര്‍ത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകന്‍ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിന്‍സന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാര്‍ത്ഥി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കൂള്‍ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളില്‍ നിന്നും ഓരോ വര്‍ഷവും 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഈ  വിദ്യാലയത്തില്‍ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വര്‍ഷമായി വിവിധ മാനേജര്‍മാരുടെ കീഴില്‍ സ്കൂള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളില്‍ ആരംഭിച്ച അണ്‍എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നു.
  റവ.ഫാ.ജോർജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തിൽ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂൾ സ്ഥാപിതമായി. 52 വിദ്യാർത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകൻ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വിൻസന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാർത്ഥി. തുടർന്നുള്ള വർഷങ്ങളിൽ സ്കൂൾ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളിൽ നിന്നും ഓരോ വർഷവും 400 അധികം വിദ്യാർത്ഥികൾ ഈ  വിദ്യാലയത്തിൽ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വർഷമായി വിവിധ മാനേജർമാരുടെ കീഴിൽ സ്കൂൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളിൽ ആരംഭിച്ച അൺഎയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.
ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുന്‍ പ്രധാനാധ്യാപകരുടെ പാത പിന്‍തുടര്‍ന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂള്‍ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.
ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുൻ പ്രധാനാധ്യാപകരുടെ പാത പിൻതുടർന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാർത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂൾ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.


==ഭൗതികസൗകരൃങ്ങൾ==മായി
==ഭൗതികസൗകരൃങ്ങൾ==മായി
വരി 44: വരി 44:


==ദിനാചരണങ്ങൾ==  
==ദിനാചരണങ്ങൾ==  
                                     '''ജൂണ്‍'''  
                                     '''ജൂൺ'''  
1  പ്രവേനോത്സവം
1  പ്രവേനോത്സവം
5 പരിസ്ഥിതി ദിനം
5 പരിസ്ഥിതി ദിനം
8  സമുദ്ര ദിനം
8  സമുദ്ര ദിനം
12 ബാലവേല വിരുദ്ധദിനം
12 ബാലവേല വിരുദ്ധദിനം
19 മുതല്‍ വായനാ വാരം
19 മുതൽ വായനാ വാരം
26 അന്തര്‍ദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം
26 അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം


                                   '''ജൂലൈ'''
                                   '''ജൂലൈ'''
വരി 59: വരി 59:
ആഗസ്റ്റ്  9  ഹിരോഷിമ നാഗസാക്കി ദിനം
ആഗസ്റ്റ്  9  ഹിരോഷിമ നാഗസാക്കി ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി       
ഒക്ടോബർ 2 ഗാന്ധി ജയന്തി       
                                   ''' ആഗസ്റ്റ് '''
                                   ''' ആഗസ്റ്റ് '''
6 മുതല്‍ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവല്‍കരണ ക്ലാസുകള്‍ രക്ഷിതാക്കളെയും ഉള്‍പെടുത്തിക്കൊണ്ട് നടത്തി
6 മുതൽ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവൽകരണ ക്ലാസുകൾ രക്ഷിതാക്കളെയും ഉൾപെടുത്തിക്കൊണ്ട് നടത്തി
9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികള്‍ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നല്‍കി, ആയിരം  സഡാക്കോകളെ പറത്തി
9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികൾ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നൽകി, ആയിരം  സഡാക്കോകളെ പറത്തി
15  സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
15  സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
സ്കൂള്‍ മാനേജര്‍ പതാകയുയര്‍ത്തി.
സ്കൂൾ മാനേജർ പതാകയുയർത്തി.
20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ‍ഡ്രൈ ഡേ ആചരിച്ചു
20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ‍ഡ്രൈ ഡേ ആചരിച്ചു
29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനെ അനുസ്മരിച്ചു
29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു
                                 '''സെപ്തംബര്‍'''  
                                 '''സെപ്തംബർ'''  
5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ വിപുലമായി ആഘോഷിച്ചു
5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു
16  ഓസോണ്‍ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദര്‍ശനം ,ക്വിസ് എന്നിവ  നടത്തി  
16  ഓസോൺ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദർശനം ,ക്വിസ് എന്നിവ  നടത്തി  
                                 '''ഒക്ടോബര്‍'''
                                 '''ഒക്ടോബർ'''
2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി
2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി
24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു
24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു
                                 '''നവംബര്‍'''
                                 '''നവംബർ'''
1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു
1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു


വരി 81: വരി 81:
സിബി കുര്യാക്കോസ്
സിബി കുര്യാക്കോസ്


പൗളി അഗസ്റ്റിന്‍
പൗളി അഗസ്റ്റിൻ


റോയി അഗസ്റ്റിന്‍
റോയി അഗസ്റ്റിൻ


സി.മേരി ജോബ്
സി.മേരി ജോബ്


ടില്‍ജി പി തോമസ്
ടിൽജി പി തോമസ്


ഷിജി കോര
ഷിജി കോര
വരി 97: വരി 97:
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
സിസിറ്റര്‍ മേരി ജോബിന്റെ നേതൃത്ത്വത്തില്‍ 4 ഡിവിഷനുകളില്‍ നിന്നുമായി 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവര്‍ത്തിക്കുന്നു.
സിസിറ്റർ മേരി ജോബിന്റെ നേതൃത്ത്വത്തിൽ 4 ഡിവിഷനുകളിൽ നിന്നുമായി 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവർത്തിക്കുന്നു.


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
പൗളി അഗസ്റ്റിന്‍ ടീച്ചറുടെ നേതൃത്ത്വത്തില്‍ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയില്‍ വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനങ്ങള്‍ നേടി. സജീവമായി ക്ലബ് പ്രവര്‍ത്തിക്കുന്നു.
പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയിൽ വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി. സജീവമായി ക്ലബ് പ്രവർത്തിക്കുന്നു.


===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
ശ്രീമതി ടില്‍ജി.പി. തോമസിന്റെ നേതൃത്ത്വത്തില്‍ ക്ലബ് പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കിവരുന്നു.
ശ്രീമതി ടിൽജി.പി. തോമസിന്റെ നേതൃത്ത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് അയൺ ഗുളികകൾ നൽകിവരുന്നു.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വിവിധ ബോധവല്‍കരണ ക്ലാസുകള്‍, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.
രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ ബോധവൽകരണ ക്ലാസുകൾ, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.


===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
വരി 116: വരി 116:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3583019,75.9862894|width=800px|zoom=12}}
{{#multimaps:11.3583019,75.9862894|width=800px|zoom=12}}
<!--visbot  verified-chils->

21:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി
വിലാസം
കല്ലുുരുട്ടി

കല്ലുരുട്ടി(po)ഓമശ്ശേരി(via)
,
673582
സ്ഥാപിതം12 - 07 - 1982
വിവരങ്ങൾ
ഫോൺ0495 2254355
ഇമെയിൽst.thomasups14@gmail.com
കോഡുകൾ
സ്കൂൾ കോഡ്47349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിബി കുര്യാക്കോസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി സെന്റ് തോമസ് യു പി സ്കൂൾ പ്രവർത്തിക്കുന്നു.

റവ.ഫാ.ജോർജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തിൽ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂൾ സ്ഥാപിതമായി. 52 വിദ്യാർത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകൻ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വിൻസന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാർത്ഥി. തുടർന്നുള്ള വർഷങ്ങളിൽ സ്കൂൾ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളിൽ നിന്നും ഓരോ വർഷവും 400 ൽ അധികം വിദ്യാർത്ഥികൾ ഈ  വിദ്യാലയത്തിൽ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വർഷമായി വിവിധ മാനേജർമാരുടെ കീഴിൽ സ്കൂൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളിൽ ആരംഭിച്ച അൺഎയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.

ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുൻ പ്രധാനാധ്യാപകരുടെ പാത പിൻതുടർന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാർത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂൾ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.

==ഭൗതികസൗകരൃങ്ങൾ==മായി

മികവുകൾ

സ്നേഹക്കൂട കുട്ടികളും, അധ്യാപകരും സംഭാവന ഉ പയോഗിച്ച് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു.

ദിനാചരണങ്ങൾ

                                   ജൂൺ 

1 പ്രവേനോത്സവം 5 പരിസ്ഥിതി ദിനം 8 സമുദ്ര ദിനം 12 ബാലവേല വിരുദ്ധദിനം 19 മുതൽ വായനാ വാരം 26 അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം

                                  ജൂലൈ

1 വൈദ്യ ശാസ്ത്ര ദിനം 21 ചാന്ദ്ര ദിനം 30 സൗഹൃദ ദിനം ആഗസ്റ്റ് 6 ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം ഒക്ടോബർ 2 ഗാന്ധി ജയന്തി

                                   ആഗസ്റ്റ് 

6 മുതൽ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവൽകരണ ക്ലാസുകൾ രക്ഷിതാക്കളെയും ഉൾപെടുത്തിക്കൊണ്ട് നടത്തി 9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികൾ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നൽകി, ആയിരം സഡാക്കോകളെ പറത്തി 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ മാനേജർ പതാകയുയർത്തി. 20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ‍ഡ്രൈ ഡേ ആചരിച്ചു 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു

                                സെപ്തംബർ 

5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു 16 ഓസോൺ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദർശനം ,ക്വിസ് എന്നിവ നടത്തി

                                ഒക്ടോബർ

2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി 24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു

                               നവംബർ

1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു

അദ്ധ്യാപകർ

സിബി കുര്യാക്കോസ്

പൗളി അഗസ്റ്റിൻ

റോയി അഗസ്റ്റിൻ

സി.മേരി ജോബ്

ടിൽജി പി തോമസ്

ഷിജി കോര

ലൈല പി എം.

സജി വി സി (ഓഫീസ് അറ്റന്റന്റ്)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സിസിറ്റർ മേരി ജോബിന്റെ നേതൃത്ത്വത്തിൽ 4 ഡിവിഷനുകളിൽ നിന്നുമായി 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവർത്തിക്കുന്നു.

ഗണിത ക്ളബ്

പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയിൽ വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി. സജീവമായി ക്ലബ് പ്രവർത്തിക്കുന്നു.

ഹെൽത്ത് ക്ളബ്

ശ്രീമതി ടിൽജി.പി. തോമസിന്റെ നേതൃത്ത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് അയൺ ഗുളികകൾ നൽകിവരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ ബോധവൽകരണ ക്ലാസുകൾ, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3583019,75.9862894|width=800px|zoom=12}}