"ജി. യു. പി. എസ്. നാലിലാങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പിക്സ്) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വലിയപൊയിൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12541 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= <br/>വലിയപൊയിൽ<br/>ചെറുവത്തൂർ<br/>കാസർഗോഡ് | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672231533 | ||
| | | സ്കൂൾ ഇമെയിൽ= GUPSNalilamkandam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.12541gupsnalilamkandam.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= ചെറുവത്തൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 90 | | ആൺകുട്ടികളുടെ എണ്ണം= 90 | ||
| പെൺകുട്ടികളുടെ എണ്ണം= 82 | | പെൺകുട്ടികളുടെ എണ്ണം= 82 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 172 | ||
| അദ്ധ്യാപകരുടെ എണ്ണം= ൧൦ | | അദ്ധ്യാപകരുടെ എണ്ണം= ൧൦ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലീല.എ | ||
| | | സ്കൂൾ ചിത്രം= Rrrrrrrrrrrrrrrrrrrrrrrrrrrrrr.jpg | | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാല | | പി.ടി.ഏ. പ്രസിഡണ്ട്= ബാല കൃഷ്ണൻ എൻ.പി | ||
| | | സ്കൂൾ ചിത്രം= 125411.jpg | | ||
| | | സ്കൂൾ ചിത്രം= Rrrrrrrrrrrrrrrrrrrrrrrrrrrrrr.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ 5 ഏക്കര്‍ സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ | വിശാലമായ 5 ഏക്കര്‍ സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ തുടർന്ന് വാടക മുറകളിലായിരുന്നു പിന്നീട് പ്രവർത്തനങ്ങൾ നടന്നത്.പഞ്ചായത്തിൻറെ ഇടപെടലുകളുടെ ഫലമായി കോൺക്രീറ്റ് ബില്ഡിംങ്ങുകൾ നിര്‍മ്മിക്കപ്പെട്ടു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം സാഹിത്യവേദി | വിദ്യാരംഗം സാഹിത്യവേദി | ||
സ്കൌട്ട് & ഗൈഡ് | സ്കൌട്ട് & ഗൈഡ് | ||
കലാ കായിക | കലാ കായിക പ്രവർത്തനങ്ങൾ | ||
ശുചിത്വ സേന | ശുചിത്വ സേന | ||
എക്കോ ക്ലബ്ബ് | എക്കോ ക്ലബ്ബ് | ||
ഹെൽത്ത് ക്ലബ്ബ് | |||
ഹരിത ക്ലബ്ബ് | ഹരിത ക്ലബ്ബ് | ||
സീഡ് | സീഡ് | ||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
2012-13 | 2012-13 ൽ സീഡ് അവാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ രണ്ടാം സ്ഥാനവും. | ||
മികച്ച | മികച്ച കാർഷിക പ്രോജക്ടിനുള്ള കൃഷി വകുപ്പിൻറെ അവാർഡും , ജില്ലാ തല പ്രോജക്ട് 2nd സ്ഥാനവും ലഭിച്ചിട്ടുണ്ട്.. | ||
സ്കൌട്ട് & | സ്കൌട്ട് & ഗൈഡിൻറെ കാർഷിക മേഖല എന്ന വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. | ||
കലോത്സവ | കലോത്സവ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. | ||
സംസ്കൃതം നാടക | സംസ്കൃതം നാടക മത്സരങ്ങളിൽ നിരന്തരമായ വിജയങ്ങൾ സ്കൂളിൻറെ അഭിമാന മുഹൂർത്തങ്ങളായിരുന്നു. | ||
LSS/USS | LSS/USS സ്കോളർഷിപ്പുകൾ | ||
സംസ്കൃതം | സംസ്കൃതം സ്കോളർഷിപ്പുകൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
ഏകാധ്യാപക | ഏകാധ്യാപക രീതിയിൽ ടി കുഞ്ഞമ്പു മാഷായിരുന്നു തുടക്കം കുറിച്ചത്.പിന്നീട് കുട്ടമ്മത്ത് എ ശ്രീധരൻ മാസ്റ്റർ, പലേരി പത്മനാഭൻ മാസ്റ്റർ, ടി കേശവൻ മാസ്റ്റർ, ടി ശങ്കരൻ മാസ്റ്റർ, കെ ചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് ശേഷം എ ലീല ടീച്ചറാണ് നിലവിൽ ഹെഡ് മിസ്ട്രസ്സായി തുടരുന്നത്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രീത കെ കെ ( | പ്രീത കെ കെ ( ആയുർവ്വേദ ഡോക്ടർ) | ||
കെ. പി | കെ. പി ശ്രീധരൻ ( ബാങ്ക് മാനേജർ) | ||
നിരവധി | നിരവധി സ്കൂൾ/ കോളജ് അധ്യാപകർ, പോലീസുകാർ, എഞ്ചിനിയർമാർ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ഈ സ്കൂളിൻറെ സംഭാവനകളാണ്. | ||
== | ==സ്കൂൾ ഫോട്ടോകൾ== | ||
<api-error-fileexists-forbidden> | <api-error-fileexists-forbidden> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെറുവത്തൂർ -വലിയപൊയിൽ- കയ്യൂർ റോഡ് | |||
<!--visbot verified-chils-> |
21:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. യു. പി. എസ്. നാലിലാങ്കണ്ടം | |
---|---|
വിലാസം | |
വലിയപൊയിൽ വലിയപൊയിൽ ചെറുവത്തൂർ കാസർഗോഡ് 671313 | |
വിവരങ്ങൾ | |
ഫോൺ | 04672231533 |
ഇമെയിൽ | GUPSNalilamkandam@gmail.com |
വെബ്സൈറ്റ് | www.12541gupsnalilamkandam.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12541 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീല.എ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1962ൽ ചെറുവത്തൂരിൻറെ ഉൾഭാഗമായ വലിയപൊയിൽ പ്രദേശത്താണ് ജി എൽപിഎസ് നാലിലാംങ്കണ്ടം എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ടിവി കുഞ്ഞമ്പു സാറായിരുന്നു അന്നത്തെ ആദ്യ അധ്യാപകൻ. 1976 ലാണ് സ്കൂൾ പൂർണ്ണ UP സ്കൂളായി പ്രഖ്യാപിക്കപ്പെടുന്നത്.നിലവിൽ 174ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നാടിൻറെ നാനോന്മുഖ പരിപാടികളിൽ ശ്രദ്ധേയമായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ 5 ഏക്കര്‍ സ്ഥലത്ത് ഓല മേഞ്ഞ ഷെഢിലായിരുന്നു തുടക്കം.ഈ ഷെഢ് പൊളിഞ്ഞു വീണതിനെ തുടർന്ന് വാടക മുറകളിലായിരുന്നു പിന്നീട് പ്രവർത്തനങ്ങൾ നടന്നത്.പഞ്ചായത്തിൻറെ ഇടപെടലുകളുടെ ഫലമായി കോൺക്രീറ്റ് ബില്ഡിംങ്ങുകൾ നിര്‍മ്മിക്കപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം സാഹിത്യവേദി സ്കൌട്ട് & ഗൈഡ് കലാ കായിക പ്രവർത്തനങ്ങൾ ശുചിത്വ സേന എക്കോ ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് സീഡ് ഇംഗ്ലീഷ് ക്ലബ്ബ് 2012-13 ൽ സീഡ് അവാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ രണ്ടാം സ്ഥാനവും. മികച്ച കാർഷിക പ്രോജക്ടിനുള്ള കൃഷി വകുപ്പിൻറെ അവാർഡും , ജില്ലാ തല പ്രോജക്ട് 2nd സ്ഥാനവും ലഭിച്ചിട്ടുണ്ട്.. സ്കൌട്ട് & ഗൈഡിൻറെ കാർഷിക മേഖല എന്ന വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കലോത്സവ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃതം നാടക മത്സരങ്ങളിൽ നിരന്തരമായ വിജയങ്ങൾ സ്കൂളിൻറെ അഭിമാന മുഹൂർത്തങ്ങളായിരുന്നു. LSS/USS സ്കോളർഷിപ്പുകൾ സംസ്കൃതം സ്കോളർഷിപ്പുകൾ
മാനേജ്മെന്റ്
മുൻസാരഥികൾ
ഏകാധ്യാപക രീതിയിൽ ടി കുഞ്ഞമ്പു മാഷായിരുന്നു തുടക്കം കുറിച്ചത്.പിന്നീട് കുട്ടമ്മത്ത് എ ശ്രീധരൻ മാസ്റ്റർ, പലേരി പത്മനാഭൻ മാസ്റ്റർ, ടി കേശവൻ മാസ്റ്റർ, ടി ശങ്കരൻ മാസ്റ്റർ, കെ ചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് ശേഷം എ ലീല ടീച്ചറാണ് നിലവിൽ ഹെഡ് മിസ്ട്രസ്സായി തുടരുന്നത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രീത കെ കെ ( ആയുർവ്വേദ ഡോക്ടർ) കെ. പി ശ്രീധരൻ ( ബാങ്ക് മാനേജർ) നിരവധി സ്കൂൾ/ കോളജ് അധ്യാപകർ, പോലീസുകാർ, എഞ്ചിനിയർമാർ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ഈ സ്കൂളിൻറെ സംഭാവനകളാണ്.
സ്കൂൾ ഫോട്ടോകൾ
<api-error-fileexists-forbidden>
വഴികാട്ടി
ചെറുവത്തൂർ -വലിയപൊയിൽ- കയ്യൂർ റോഡ്