"ജാതിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16653 | ||
| | | സ്ഥാപിതവർഷം=1952 | ||
| | | സ്കൂൾ വിലാസം= പുളിയാവിൽ - പോസ്റ്റ്, പാറക്കടവ് -വഴി, കോഴിക്കോട്. 673509 | ||
| | | പിൻ കോഡ്=673509 | ||
| | | സ്കൂൾ ഫോൺ=9946304610 | ||
| | | സ്കൂൾ ഇമെയിൽ=jathiyerimlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=നാദാപുരം | | ഉപ ജില്ല=നാദാപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=129 | | ആൺകുട്ടികളുടെ എണ്ണം=129 | ||
| പെൺകുട്ടികളുടെ എണ്ണം=144 | | പെൺകുട്ടികളുടെ എണ്ണം=144 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 279 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്യാമള കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.കെ അഹമ്മദ് ബാഖവി | | പി.ടി.ഏ. പ്രസിഡണ്ട്= പി.കെ അഹമ്മദ് ബാഖവി | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:20170207 125458.jpg|thumb|ഫോട്ടോ]] | | ||
}} | }} | ||
................................ | ................................ | ||
വരി 32: | വരി 32: | ||
കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലഠപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമസ്ജിദിനടുത്തുള്ള ജാതിയേരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീമിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്. | കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലഠപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമസ്ജിദിനടുത്തുള്ള ജാതിയേരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീമിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == കമ്പ്യൂട്ടർ ലാബ്, | ||
വിശാലമായ കളിസ്ഥലം, | വിശാലമായ കളിസ്ഥലം, | ||
കുടിവെളളത്തിനായി 2 കിണർ.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കുടിവെള്ള സൗകര്യം, | കുടിവെളളത്തിനായി 2 കിണർ.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കുടിവെള്ള സൗകര്യം, | ||
വരി 43: | വരി 43: | ||
നവീകരിച്ച ഓഫീസ്, സ്റ്റാഫ് മുറി. | നവീകരിച്ച ഓഫീസ്, സ്റ്റാഫ് മുറി. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1പി.കെ.ഹസ്സൻ മാസ്റ്റർ, | 1പി.കെ.ഹസ്സൻ മാസ്റ്റർ, | ||
2ഗോപാലൻ നമ്പ്യാർ, | 2ഗോപാലൻ നമ്പ്യാർ, | ||
വരി 67: | വരി 67: | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 77: | വരി 77: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ | * സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉൾപ്പെടുത്തുക. | ||
|---- കല്ലാച്ചി വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിനു സമീപം കല്ലുമ്മൽ പള്ളിക്കു തൊട്ടടുത്ത് . | |---- കല്ലാച്ചി വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിനു സമീപം കല്ലുമ്മൽ പള്ളിക്കു തൊട്ടടുത്ത് . | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
വരി 93: | വരി 93: | ||
</gallery> | </gallery> | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
<!--visbot verified-chils-> |
21:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജാതിയേരി എം എൽ പി എസ് | |
---|---|
| |
വിലാസം | |
ജാതിയേരി പുളിയാവിൽ - പോസ്റ്റ്, പാറക്കടവ് -വഴി, കോഴിക്കോട്. 673509 , 673509 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9946304610 |
ഇമെയിൽ | jathiyerimlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16653 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാമള കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലഠപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമസ്ജിദിനടുത്തുള്ള ജാതിയേരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീമിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്.
== ഭൗതികസൗകര്യങ്ങൾ == കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കുടിവെളളത്തിനായി 2 കിണർ.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കുടിവെള്ള സൗകര്യം, മൂത്രപ്പുര, സയൻസ് ലാബ്, മുഴുവൻ ക്ലാസ്സുകളിലും വൈദ്യുത ഫാൻ, ഇലട്രിക് ബെൽ, മൈക്ക് സെറ്റ്, നൂതന സംവിധാനങ്ങളൊടു കൂടിയുള്ള ഫർണ്ണിച്ചർ, നവീകരിച്ച ഓഫീസ്, സ്റ്റാഫ് മുറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1പി.കെ.ഹസ്സൻ മാസ്റ്റർ,
2ഗോപാലൻ നമ്പ്യാർ, 3കരുണാകരൻ അടിയോടി, 4ബാലൻ ഗുരുക്കൾ, 5അപ്പുക്കു ട്ടൻ പിള്ള, 6പി.സി പ ക്രൂട്ടി, 7കെ.പി കുമാരൻ മാസ്റ്റർ, 8എം.സി.രാധാമണി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ