"ജി.എൽ.പി.എസ് കുനിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color="green"> '''പേജിലേക്ക് സ്വാഗതം''' </font> | |||
വരി 5: | വരി 5: | ||
| സ്ഥലപ്പേര് = കുനിത്തല | | സ്ഥലപ്പേര് = കുനിത്തല | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14806 | ||
| | | സ്ഥാപിതവർഷം=1962 | ||
| | | സ്കൂൾ വിലാസം= പേരാവൂർ പി ഒ | ||
| | | പിൻ കോഡ്= 670673 | ||
| | | സ്കൂൾ ഫോൺ=04902443252 | ||
| | | സ്കൂൾ ഇമെയിൽ=glpskunithala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിട്ടി | | ഉപ ജില്ല= ഇരിട്ടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 17 | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം=17 | | പെൺകുട്ടികളുടെ എണ്ണം=17 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 34 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= താഹിറ എം എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ആൻസി സണ്ണി | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
മലയോരത്തിലെ ഏറ്റവും മികച്ച സ്കൂളികളിലൊന്നാണ് കുനിത്തല ജി | മലയോരത്തിലെ ഏറ്റവും മികച്ച സ്കൂളികളിലൊന്നാണ് കുനിത്തല ജി എൽ പി എസ് | ||
==ചരിത്രം== | ==ചരിത്രം== | ||
വൈദേശികാധിപത്യത്തിനെതിരെ നിരവധി പോരാട്ടങ്ങൾ നടത്തി വീരമ്രത്യു പ്രാപിച്ച് സ്വാതന്ത്ര്യസമരചരിത്രത്തിൽ തിളങ്ങുന്ന നക്ഷത്രമായിമാറിയ വീരപഴശ്ശിയുടെ ചരിത്രം അയവിറക്കുന്ന പുരളിമലയുടെ താഴ്വാരത്താണ് പേരാവൂർ പ്രദേശം സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ചെറിയ ഗ്രാമമാണ് കുനിത്തല. ഗ്രാമത്തിലെ സാധാരണക്കാരന്റെ മക്കൾക്ക് അറിവ് ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു കുനിത്തല ഗവൺമെന്റ് എൽ പി സ്കുൂൾ. | |||
== പാഠ്യേതര | |||
തങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗ്രാമീണർ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.കുറച്ചുകാലത്തിനുശേഷം ഗവൺമെന്റ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങാൻ അനുമതി നല്കി.തുടർന്ന് 1962 ൽ ശ്രീ നരോത്ത് കൃഷ്ണൻ സംഭാവനയായി നല്കിയ ഒരു ഏക്കർ സ്ഥലത്ത് സർക്കാർ സഹായത്തോടെ ഇന്നു കാണുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
21:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പേജിലേക്ക് സ്വാഗതം
ജി.എൽ.പി.എസ് കുനിത്തല | |
---|---|
വിലാസം | |
കുനിത്തല പേരാവൂർ പി ഒ , 670673 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04902443252 |
ഇമെയിൽ | glpskunithala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14806 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | താഹിറ എം എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
മലയോരത്തിലെ ഏറ്റവും മികച്ച സ്കൂളികളിലൊന്നാണ് കുനിത്തല ജി എൽ പി എസ്
ചരിത്രം
വൈദേശികാധിപത്യത്തിനെതിരെ നിരവധി പോരാട്ടങ്ങൾ നടത്തി വീരമ്രത്യു പ്രാപിച്ച് സ്വാതന്ത്ര്യസമരചരിത്രത്തിൽ തിളങ്ങുന്ന നക്ഷത്രമായിമാറിയ വീരപഴശ്ശിയുടെ ചരിത്രം അയവിറക്കുന്ന പുരളിമലയുടെ താഴ്വാരത്താണ് പേരാവൂർ പ്രദേശം സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ചെറിയ ഗ്രാമമാണ് കുനിത്തല. ഗ്രാമത്തിലെ സാധാരണക്കാരന്റെ മക്കൾക്ക് അറിവ് ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു കുനിത്തല ഗവൺമെന്റ് എൽ പി സ്കുൂൾ.
തങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗ്രാമീണർ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.കുറച്ചുകാലത്തിനുശേഷം ഗവൺമെന്റ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങാൻ അനുമതി നല്കി.തുടർന്ന് 1962 ൽ ശ്രീ നരോത്ത് കൃഷ്ണൻ സംഭാവനയായി നല്കിയ ഒരു ഏക്കർ സ്ഥലത്ത് സർക്കാർ സഹായത്തോടെ ഇന്നു കാണുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു.