ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47314
| സ്കൂൾ കോഡ്= 47314
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1961       
| സ്ഥാപിതവർഷം= 1961       
| സ്കൂള്‍ വിലാസം= കൂമ്പാറ ബസാര്‍ പി ഒ, കൂടരഞ്ഞി വഴി
| സ്കൂൾ വിലാസം= കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി
| പിന്‍ കോഡ്= 673604
| പിൻ കോഡ്= 673604
| സ്കൂള്‍ ഫോണ്‍= 0495 2278191
| സ്കൂൾ ഫോൺ= 0495 2278191
| സ്കൂള്‍ ഇമെയില്‍=gtlps123@gmail.com
| സ്കൂൾ ഇമെയിൽ=gtlps123@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മുക്കം
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=പൊതു വിദ്യാലയം
| ഭരണ വിഭാഗം=പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= ഗവണ്‌മെന്റ്
| സ്കൂൾ വിഭാഗം= ഗവണ്‌മെന്റ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം=  മലയാളം‌
| മാദ്ധ്യമം=  മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 51
| ആൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 63  
| പെൺകുട്ടികളുടെ എണ്ണം= 63  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 114  
| വിദ്യാർത്ഥികളുടെ എണ്ണം= 114  
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍=സാദിക്കലി  കെ.പി   
| പ്രധാന അദ്ധ്യാപകൻ=സാദിക്കലി  കെ.പി   
| പി.ടി.ഏ. പ്രസിഡണ്ട്=അഹമ്മദ് കുട്ടി   
| പി.ടി.ഏ. പ്രസിഡണ്ട്=അഹമ്മദ് കുട്ടി   
| സ്കൂള്‍ ചിത്രം=47314 school.jpg
| സ്കൂൾ ചിത്രം=47314 school.jpg
}}
}}


വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നല്‍കി തിരികൊളുത്തിയ മണ്‍ചിരാത്.അതാണ് ജി.ടി.എല്‍.പി.സ്ക്കൂള്‍ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വര്‍‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.1961കളില്‍ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലില്‍ മൊയ്തീന്‍ കോയ ഹാജിയുടെ കാരുണ്യത്തില്‍ സ്ഥാപിതമായ ഏകാധ്യാപക സ്കൂള്‍ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാര്‍ത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എല്‍.പി സ്കൂള്‍ ഇന്ന് 114 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ല്‍ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഖൂള്‍ പ്രവര്‍ത്തിക്കുന്നത്.
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നൽകി തിരികൊളുത്തിയ മൺചിരാത്.അതാണ് ജി.ടി.എൽ.പി.സ്ക്കൂൾ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വർ‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു.1961കളിൽ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ കാരുണ്യത്തിൽ സ്ഥാപിതമായ ഏകാധ്യാപക സ്കൂൾ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാർത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എൽ.പി സ്കൂൾ ഇന്ന് 114 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 പണിത 6മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോൾ സ്ഖൂൾ പ്രവർത്തിക്കുന്നത്.
എസ്.എസ്.എ ശുചിത്വമിഷന്‍ ഇവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 5 ടോയ് ലറ്റുകള്‍, പഞ്ചായത്തിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിന്‍റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂള്‍ ഭൌതിക സാഹചര്യങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടതാണ്.
എസ്.എസ്.എ ശുചിത്വമിഷൻ ഇവർ ചേർന്ന് നിർമ്മിച്ച 5 ടോയ് ലറ്റുകൾ, പഞ്ചായത്തിൻറെ സഹകരണത്തോടെ നിർമ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിൻറെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാൻ, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂൾ ഭൌതിക സാഹചര്യങ്ങൾ കൊണ്ട് മെച്ചപ്പെട്ടതാണ്.
ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കില്‍ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവില്‍ ഒരു ക്ലാസ്റൂമില്‍ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാന്‍ ഊന്നല്‍ നല്‍കണം. ഇന്നിന്‍റെയും ഇന്നലകളുടെയും നന്‍മകളില്‍ നിന്നും സര്‍ഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിന്‍റെ കടമയെന്ന് തിരിച്ചറിഞ്ഞ് കര്‍മ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.
ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കിൽ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവിൽ ഒരു ക്ലാസ്റൂമിൽ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാൻ ഊന്നൽ നൽകണം. ഇന്നിൻറെയും ഇന്നലകളുടെയും നൻമകളിൽ നിന്നും സർഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിൻറെ കടമയെന്ന് തിരിച്ചറിഞ്ഞ് കർമ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
നിലവിലുള്ള ഭൌതിക സാഹചര്യങ്ങള്‍
നിലവിലുള്ള ഭൌതിക സാഹചര്യങ്ങൾ


പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടര്‍, ലൈബ്രറി ഇവ കഴിഞ്ഞാല്‍ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവര്‍ത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാല്‍ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.
പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടർ, ലൈബ്രറി ഇവ കഴിഞ്ഞാൽ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവർത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാൽ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.


ടോയ് ലെറ്റ്
ടോയ് ലെറ്റ്


നില്വില്‍ ആണ്‍കുട്ടികള്‍ക്ക് 2ഉം പെണ്‍കുട്ടികള്‍ക്ക് 2ഉം ടോയ് ലെറ്റുകള്‍ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികള്‍ക്ക് സൌക്രയപ്രദമാണ്.
നില്വിൽ ആൺകുട്ടികൾക്ക് 2ഉം പെൺകുട്ടികൾക്ക് 2ഉം ടോയ് ലെറ്റുകൾ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികൾക്ക് സൌക്രയപ്രദമാണ്.


കുുടിവെള്ളം
കുുടിവെള്ളം


ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാല്‍ ടാപ്പുകളും വാട്ടര്‍ടാങ്കും പന്പ് സെറ്റും ഉള്‍പ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികള്‍ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകള്‍ ഉള്ളതിനാല്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്നു.
ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാൽ ടാപ്പുകളും വാട്ടർടാങ്കും പന്പ് സെറ്റും ഉൾപ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികൾ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകൾ ഉള്ളതിനാൽ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നു.


==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനാചരണം ജൂണ്‍ 5ന് നടത്തി. വായനാ ദിനാചരണം ജൂണ്‍ 19ന് നടത്തി, കാര്‍ഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബര്‍ 5, udice day ദിനാചരണം സെപ്തംബര്‍ 30 തുടങ്ങിയ ദിനാചരണങ്ങള്‍ സ്കൂളില്‍ ഭംഗിയായി നടത്തി.
പരിസ്ഥിതി ദിനാചരണം ജൂൺ 5ന് നടത്തി. വായനാ ദിനാചരണം ജൂൺ 19ന് നടത്തി, കാർഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബർ 5, udice day ദിനാചരണം സെപ്തംബർ 30 തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ ഭംഗിയായി നടത്തി.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സാദിഖലി കെ.പി (ഹെ‍ഡ്മാസ്റ്റര്‍)
സാദിഖലി കെ.പി (ഹെ‍ഡ്മാസ്റ്റർ)
ജീവദാസ്  (സ്ഥിരം)
ജീവദാസ്  (സ്ഥിരം)
ഉമൈബാനു (പ്രീപ്രൈമറി)
ഉമൈബാനു (പ്രീപ്രൈമറി)
ജസ്ററിന്‍ മാത്യു (ദിവസവേദനം)
ജസ്ററിൻ മാത്യു (ദിവസവേദനം)
ജ്യോതി വി (ദിവസവേദനം)
ജ്യോതി വി (ദിവസവേദനം)
ഷബീര്‍ കെ.പി (ദിവസവേദനം)
ഷബീർ കെ.പി (ദിവസവേദനം)


==ക്ളബുകൾ==
==ക്ളബുകൾ==
വരി 74: വരി 74:
{{#multimaps: 11.363589,76.009788| width=800px | zoom=13 }}
{{#multimaps: 11.363589,76.009788| width=800px | zoom=13 }}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


കോഴിക്കോട് ജില്ലയിലെ  കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തില്‍ ആനക്കല്ലുംപാറ റോഡിലാണ് സ്കൂള്‍ സ്ഥിത് ചെയ്യുന്നത്
കോഴിക്കോട് ജില്ലയിലെ  കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത്


( മുക്കത്തു നിന്ന്  15 കിലോ മീറ്റര്‍ അകലം)
( മുക്കത്തു നിന്ന്  15 കിലോ മീറ്റർ അകലം)
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 53 കി.മി. അകലം
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം
 
<!--visbot  verified-chils->

21:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
വിലാസം
കുൂമ്പാറ

കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി
,
673604
സ്ഥാപിതം06 - 1961
വിവരങ്ങൾ
ഫോൺ0495 2278191
ഇമെയിൽgtlps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47314 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്‌മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാദിക്കലി കെ.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



.

ചരിത്രം

ദരിദ്രരും നിരക്ഷരരും ചോരയുംനീരും നൽകി തിരികൊളുത്തിയ മൺചിരാത്.അതാണ് ജി.ടി.എൽ.പി.സ്ക്കൂൾ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വർ‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു.1961കളിൽ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ കാരുണ്യത്തിൽ സ്ഥാപിതമായ ഏകാധ്യാപക സ്കൂൾ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാർത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എൽ.പി സ്കൂൾ ഇന്ന് 114 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ൽ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോൾ സ്ഖൂൾ പ്രവർത്തിക്കുന്നത്. എസ്.എസ്.എ ശുചിത്വമിഷൻ ഇവർ ചേർന്ന് നിർമ്മിച്ച 5 ടോയ് ലറ്റുകൾ, പഞ്ചായത്തിൻറെ സഹകരണത്തോടെ നിർമ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിൻറെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാൻ, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂൾ ഭൌതിക സാഹചര്യങ്ങൾ കൊണ്ട് മെച്ചപ്പെട്ടതാണ്. ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കിൽ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവിൽ ഒരു ക്ലാസ്റൂമിൽ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാൻ ഊന്നൽ നൽകണം. ഇന്നിൻറെയും ഇന്നലകളുടെയും നൻമകളിൽ നിന്നും സർഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിൻറെ കടമയെന്ന് തിരിച്ചറിഞ്ഞ് കർമ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകരൃങ്ങൾ

നിലവിലുള്ള ഭൌതിക സാഹചര്യങ്ങൾ

പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടർ, ലൈബ്രറി ഇവ കഴിഞ്ഞാൽ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവർത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാൽ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.

ടോയ് ലെറ്റ്

നില്വിൽ ആൺകുട്ടികൾക്ക് 2ഉം പെൺകുട്ടികൾക്ക് 2ഉം ടോയ് ലെറ്റുകൾ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികൾക്ക് സൌക്രയപ്രദമാണ്.

കുുടിവെള്ളം

ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാൽ ടാപ്പുകളും വാട്ടർടാങ്കും പന്പ് സെറ്റും ഉൾപ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികൾ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകൾ ഉള്ളതിനാൽ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നു.

മികവുകൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം ജൂൺ 5ന് നടത്തി. വായനാ ദിനാചരണം ജൂൺ 19ന് നടത്തി, കാർഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബർ 5, udice day ദിനാചരണം സെപ്തംബർ 30 തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ ഭംഗിയായി നടത്തി.

അദ്ധ്യാപകർ

സാദിഖലി കെ.പി (ഹെ‍ഡ്മാസ്റ്റർ) ജീവദാസ് (സ്ഥിരം) ഉമൈബാനു (പ്രീപ്രൈമറി) ജസ്ററിൻ മാത്യു (ദിവസവേദനം) ജ്യോതി വി (ദിവസവേദനം) ഷബീർ കെ.പി (ദിവസവേദനം)

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

{{#multimaps: 11.363589,76.009788| width=800px | zoom=13 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത്

( മുക്കത്തു നിന്ന് 15 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം


"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=402002" എന്ന താളിൽനിന്ന് ശേഖരിച്ചത്