"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35416
| സ്കൂൾ കോഡ്= 35416
| സ്ഥാപിതവര്‍ഷം=1964
| സ്ഥാപിതവർഷം=1964
| സ്കൂള്‍ വിലാസം= ചെറുതനപി.ഒ, <br/>
| സ്കൂൾ വിലാസം= ചെറുതനപി.ഒ, <br/>
| പിന്‍ കോഡ്=690517
| പിൻ കോഡ്=690517
| സ്കൂള്‍ ഫോണ്‍= 9744689975  
| സ്കൂൾ ഫോൺ= 9744689975  
| സ്കൂള്‍ ഇമെയില്‍=  smlps@gmail.com
| സ്കൂൾ ഇമെയിൽ=  smlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഹരിപ്പാട്
| ഉപ ജില്ല=ഹരിപ്പാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=57
| ആൺകുട്ടികളുടെ എണ്ണം=57
| പെൺകുട്ടികളുടെ എണ്ണം=58
| പെൺകുട്ടികളുടെ എണ്ണം=58
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 115
| വിദ്യാർത്ഥികളുടെ എണ്ണം= 115
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍=  അജിത കുമാരി. ആർ .കെ.       
| പ്രധാന അദ്ധ്യാപകൻ=  അജിത കുമാരി. ആർ .കെ.       
| പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി മനോജ്             
| പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി മനോജ്             
| സ്കൂള്‍ ചിത്രം=35416 school.jpg‎ ‎|
| സ്കൂൾ ചിത്രം=35416 school.jpg‎ ‎|
}}
}}
     ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍ ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു.
     ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന സ്കൂൾ, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എൽ.പി. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ മികച്ച പ്രവർത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ൽ കുളഞ്ഞിപ്പറമ്പിൽ ബഹു.ജോൺ മാത്യു സാറാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു. അവരിൽ ഭൂരിപക്ഷവും പട്ടിക ജാതിയിൽപ്പെട്ടവരുമായിരുന്നു.
     അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്‍റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്‍വീതം ഉണ്ടായിരുന്നു.
     അന്ന് ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോൺ മാത്യൂസാർ സ്കൂൾ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിൻറേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷൻവീതം ഉണ്ടായിരുന്നു.
   2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂള്‍ മാനേജ്മെന്റിന്റെ നിര്‍ലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച സാധ്യമായി.
   2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി.
   ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടല്‍ എന്നിവ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടാന്‍ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവര്‍ഷത്തെ കല-കായിക-പ്രവര്‍ത്തിപരിചയ മേളകളിലും വിവിധ സ്കോളര്‍ഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാര്‍ഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവര്‍ഷവും.
   ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.


സ്കൂളിന്റെ പ്രത്യേകതകള്‍
സ്കൂളിന്റെ പ്രത്യേകതകൾ


     @ പരിചയസമ്പന്നരായ അദ്ധ്യാപകര്‍                   @ ടേം പരീക്ഷകള്‍                     @ കമ്പ്യൂട്ടര്‍ പരിശീലനം ( പ്രീ-പ്രൈമറി മുതല്‍ )
     @ പരിചയസമ്പന്നരായ അദ്ധ്യാപകർ                   @ ടേം പരീക്ഷകൾ                     @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ )
     @ യൂണിറ്റ് പരീക്ഷകള്‍                             @ കല-കായിക പ്രവര്‍ത്തിപരിചയ പരിശീലനം    @ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന
     @ യൂണിറ്റ് പരീക്ഷകൾ                             @ കല-കായിക പ്രവർത്തിപരിചയ പരിശീലനം    @ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന
     @ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം          @ വിവിധ സ്കോളര്‍ഷിപ്പുകള്‍                 @ യോഗപരിശീലനം
     @ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം          @ വിവിധ സ്കോളർഷിപ്പുകൾ                 @ യോഗപരിശീലനം
     @ സ്മാര്‍ട്ട് ക്ലാസ്സറൂം                                @ ഡാന്‍സ് പരിശീലനം                  @ വാഹന സൗകര്യം
     @ സ്മാർട്ട് ക്ലാസ്സറൂം                                @ ഡാൻസ് പരിശീലനം                  @ വാഹന സൗകര്യം
   പ്രീ-പ്രൈമറിയില്‍ 41 കുട്ടികള്‍ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതല്‍ 4 വരെ ക്ലാസുകളില്‍ ആകെ 115കുട്ടികള്‍ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
   പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 115കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   # സ്കൂള്‍ ഗ്രന്ഥശാല
   # സ്കൂൾ ഗ്രന്ഥശാല
         വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉള്‍പ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികള്‍ അവരു‍ടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
         വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉൾപ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികൾ അവരു‍ടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
   # സ്മാര്‍ട്ട് ക്ലാസ് റൂം
   # സ്മാർട്ട് ക്ലാസ് റൂം
         പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ കംമ്പൂട്ടര്‍ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങള്‍,പഠനപ്രവര്‍ത്തനങ്ങള്‍,അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയു‍ടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങള്‍ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളില്‍ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദര്‍ശനവും നടത്തുന്നു.
         പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയിൽ രണ്ടു മണിക്കൂർ കംമ്പൂട്ടർ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങൾ,പഠനപ്രവർത്തനങ്ങൾ,അനുബന്ധപ്രവർത്തനങ്ങൾ എന്നിവയു‍ടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങൾ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളിൽ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദർശനവും നടത്തുന്നു.


   വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങള്‍
   വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങൾ
       1. ക്ലാസ് മുറികള്‍                           8
       1. ക്ലാസ് മുറികൾ                           8
       2. കുടിവെള്ളസൗകര്യം                        10 ടാപ്പുകള്‍
       2. കുടിവെള്ളസൗകര്യം                        10 ടാപ്പുകൾ
       3.പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി              1
       3.പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി              1
       4. കളിസ്ഥലം                              ഉണ്ട്
       4. കളിസ്ഥലം                              ഉണ്ട്
വരി 52: വരി 52:
       6. അടുക്കള                                1
       6. അടുക്കള                                1
       7. കക്കൂസ്
       7. കക്കൂസ്
           1. ആണ്‍കുട്ടികള്‍                       2
           1. ആൺകുട്ടികൾ                       2
           2. പെണ്‍കുട്ടികള്‍                       3
           2. പെൺകുട്ടികൾ                       3
       8. മൂത്രപ്പുര                                   
       8. മൂത്രപ്പുര                                   
           1. ആണ്‍കുട്ടികള്‍                       10
           1. ആൺകുട്ടികൾ                       10
           2. പെണ്‍കുട്ടികള്‍                       10
           2. പെൺകുട്ടികൾ                       10
       9. കമ്പ്യൂട്ടര്‍                                 ൨
       9. കമ്പ്യൂട്ടർ                                 ൨
         ഇന്റെര്‍നെറ്റ്                               ൧
         ഇന്റെർനെറ്റ്                               ൧


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  കുട്ടികളുടെ സര്‍ഗവാസന പരിപോകഷിപ്പിക്കനായി പ്രവര്‍ത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളില്‍ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍നങ്ങള്‍ക്ക് ഉപയോഗിക്കുന്നത്
  കുട്ടികളുടെ സർഗവാസന പരിപോകഷിപ്പിക്കനായി പ്രവർത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവർത്തനങ്ങൾ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർനങ്ങൾക്ക് ഉപയോഗിക്കുന്നത്
                 2016-2017 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 2016 ആഗസ്റ്റ് 19-ാംതീയതി രാവിടല 10 മണിക്ക് മണ്ണാറശാല ഇല്ലത്തെ റിട്ട.ഹെഡ്മാസ്റ്റര്‍ ശ്രീ.ശ്യാംസുന്ദര്‍ ഉത്ഘാടനം
                 2016-2017 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2016 ആഗസ്റ്റ് 19-ാംതീയതി രാവിടല 10 മണിക്ക് മണ്ണാറശാല ഇല്ലത്തെ റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശ്യാംസുന്ദർ ഉത്ഘാടനം
നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ആര്‍.കെ.അജിതകുമാരി സ്വാഗതം ആശംസിച്ച യോഗത്തില്‍ പി.റ്റി.എ പ്രസിഡന്‍റ് ശ്രീമതി.അശ്വതി മനോജ് അദ്ധ്യാക്ഷയായിരുന്നു.വായനയുടെ മഹത്വവും മഹിമയും കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴി‍ഞ്ഞ  
നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ആർ.കെ.അജിതകുമാരി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡൻറ് ശ്രീമതി.അശ്വതി മനോജ് അദ്ധ്യാക്ഷയായിരുന്നു.വായനയുടെ മഹത്വവും മഹിമയും കുട്ടികൾക്ക് മനസിലാക്കാൻ കഴി‍ഞ്ഞ  




]]
]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* തങ്കമ്മ ടീച്ചര്‍
* തങ്കമ്മ ടീച്ചർ
* സുകുമാരപിള്ള സാര്‍
* സുകുമാരപിള്ള സാർ
* രാധാമണി ടീച്ചര്‍
* രാധാമണി ടീച്ചർ
* വിജയമ്മ ടീച്ചര്‍
* വിജയമ്മ ടീച്ചർ
* പത്മാവതി ടീച്ചര്‍
* പത്മാവതി ടീച്ചർ
* മാധവിക്കുട്ടി ടീച്ചര്‍
* മാധവിക്കുട്ടി ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ശ്രീ. ഹരികുമാര്‍
# ശ്രീ. ഹരികുമാർ
# ശ്രീ. ശ്രീകുമാര്‍
# ശ്രീ. ശ്രീകുമാർ
# കുമാരി.സഞ്ചു
# കുമാരി.സഞ്ചു
# കുമാരി.മഞ്ചു
# കുമാരി.മഞ്ചു
# ശ്രീ. യദുകൃഷ്ണന്‍
# ശ്രീ. യദുകൃഷ്ണൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 8 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
|----
|----
* ചെറുതന സ്ഥിതിചെയ്യുന്നു.
* ചെറുതന സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.320483, 76.441669 |zoom=13}}
{{#multimaps:9.320483, 76.441669 |zoom=13}}
<!--visbot  verified-chils->

21:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ പി എസ് ചെറുതന
വിലാസം
ചെറുതന

ചെറുതനപി.ഒ,
,
690517
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9744689975
ഇമെയിൽsmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത കുമാരി. ആർ .കെ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


    ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എൽ.പി. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ മികച്ച പ്രവർത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ൽ കുളഞ്ഞിപ്പറമ്പിൽ  ബഹു.ജോൺ മാത്യു സാറാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു. അവരിൽ ഭൂരിപക്ഷവും പട്ടിക ജാതിയിൽപ്പെട്ടവരുമായിരുന്നു.
   അന്ന് ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോൺ മാത്യൂസാർ ഈ സ്കൂൾ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിൻറേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷൻവീതം ഉണ്ടായിരുന്നു.
  2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി.
  ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.

സ്കൂളിന്റെ പ്രത്യേകതകൾ

   @ പരിചയസമ്പന്നരായ അദ്ധ്യാപകർ                    @ ടേം പരീക്ഷകൾ                      @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ )
   @ യൂണിറ്റ് പരീക്ഷകൾ                              @ കല-കായിക പ്രവർത്തിപരിചയ പരിശീലനം    @ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന
   @ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം          @ വിവിധ സ്കോളർഷിപ്പുകൾ                 @ യോഗപരിശീലനം
   @ സ്മാർട്ട് ക്ലാസ്സറൂം                                @ ഡാൻസ് പരിശീലനം                   @ വാഹന സൗകര്യം
  പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 115കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.

ഭൗതികസൗകര്യങ്ങൾ

  # സ്കൂൾ ഗ്രന്ഥശാല
       വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉൾപ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികൾ അവരു‍ടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
  # സ്മാർട്ട് ക്ലാസ് റൂം
       പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയിൽ രണ്ടു മണിക്കൂർ കംമ്പൂട്ടർ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങൾ,പഠനപ്രവർത്തനങ്ങൾ,അനുബന്ധപ്രവർത്തനങ്ങൾ എന്നിവയു‍ടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങൾ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളിൽ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദർശനവും നടത്തുന്നു.
 വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങൾ
     1. ക്ലാസ് മുറികൾ                            8
     2. കുടിവെള്ളസൗകര്യം                         10 ടാപ്പുകൾ
     3.പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി               1
     4. കളിസ്ഥലം                               ഉണ്ട്
     5. റാമ്പ്                                  1
     6. അടുക്കള                                1
     7. കക്കൂസ്
          1. ആൺകുട്ടികൾ                        2
          2. പെൺകുട്ടികൾ                        3
     8. മൂത്രപ്പുര                                  
          1. ആൺകുട്ടികൾ                        10
          2. പെൺകുട്ടികൾ                        10
     9. കമ്പ്യൂട്ടർ                                  ൨
        ഇന്റെർനെറ്റ്                               ൧

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • തങ്കമ്മ ടീച്ചർ
  • സുകുമാരപിള്ള സാർ
  • രാധാമണി ടീച്ചർ
  • വിജയമ്മ ടീച്ചർ
  • പത്മാവതി ടീച്ചർ
  • മാധവിക്കുട്ടി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ഹരികുമാർ
  2. ശ്രീ. ശ്രീകുമാർ
  3. കുമാരി.സഞ്ചു
  4. കുമാരി.മഞ്ചു
  5. ശ്രീ. യദുകൃഷ്ണൻ

വഴികാട്ടി

{{#multimaps:9.320483, 76.441669 |zoom=13}}