18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47563 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= നന്മണ്ട പി.ഒ. കോഴിക്കോട് ജില്ല | ||
| | | പിൻ കോഡ്= 673613 | ||
| | | സ്കൂൾ ഫോൺ= 04952856070 | ||
| | | സ്കൂൾ ഇമെയിൽ= nanmindaezhukulamaups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= 142 | | ആൺകുട്ടികളുടെ എണ്ണം= 142 | ||
| പെൺകുട്ടികളുടെ എണ്ണം= 152 | | പെൺകുട്ടികളുടെ എണ്ണം= 152 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 294 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം സുരേന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശശി കപ്പള്ളി | | പി.ടി.ഏ. പ്രസിഡണ്ട്= ശശി കപ്പള്ളി | ||
| | | സ്കൂൾ ചിത്രം= 47563_1.jpg | ||
}} | }} | ||
നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട | നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ 1954 ൽ ആരംഭിച്ചു . ഇപ്പോൾ നന്മണ്ട എഴുകുളം എ.യു .പി സ്കൂൾ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നന്മണ്ട പഞ്ചായത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തിൽ ബാൻറ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളിൽ 294 വിദ്യാർത്ഥികൾ പഠിക്കുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ രംഗം | വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണൻ കിടാവിൻറെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടിൽവെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീൻ കോയ സാഹിബ് സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂൾ നിലകൊള്ളുന്നത് സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ താഴെപാടത്തിൽ മാധവൻ മാസ്റ്ററായിരുന്നു. അഡ്മിഷൻ റജിസ്റ്റർ പ്രകാരം ശ്രീ മലയിൽ അച്ചുതൻനായരാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ഇന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവർത്തിച്ചുവരുന്ന സ്കൂളിൻറെ നിലവിലുള്ള മാനേജർ ശ്രീ കെ വി പ്രഭാകരൻനായരാണ്, 2003 മുതൽ പ്രധാനാധ്യാപകനായി ശ്രീ എം സുരേന്ദ്രൻ സേവനമനുഷ്ടിച്ചുവരുന്നു. നിലവിൽ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 294 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
ബാൻഡ് ട്രൂപ്പ് | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
എം | എം സുരേന്ദ്രൻ (ഹെഡ് മാസ്റ്റർ ) | ||
ലസിത,സി, ( | ലസിത,സി, ( സീനിയർ അസിസ്റ്റൻറ് ) | ||
രമ.എം.എം, | രമ.എം.എം, | ||
രഘുനാഥ്.ബി, | രഘുനാഥ്.ബി, | ||
വി.സി,വസന്ത കുമാരി, | വി.സി,വസന്ത കുമാരി, | ||
പി. | പി. ഭരതൻ, | ||
കെ. സോന, | കെ. സോന, | ||
ഇ. ഗിരീഷ് | ഇ. ഗിരീഷ് കുമാർ, | ||
പ്രശാന്ത്. കെ. പി, | പ്രശാന്ത്. കെ. പി, | ||
ഒ.ഉഷ, | ഒ.ഉഷ, | ||
കെ. സറീന, | കെ. സറീന, | ||
ഒ.ഷിബീഷ് | ഒ.ഷിബീഷ് കുമാർ, | ||
നീമ. | നീമ. ആർ. എസ്,. | ||
ഷിബു. പി. കെ , | ഷിബു. പി. കെ , | ||
എൻ .രാധാകൃഷ്ണൻ , | |||
ആർ .പി പ്രമോദ് ശങ്കർ , | |||
റിയാസ് കെ കെ , | റിയാസ് കെ കെ , | ||
അബ്ദുൾസലാം ഇ പി . | |||
, | , | ||
വരി 64: | വരി 64: | ||
=== സയൻസ് ക്ളബ്===കെ . സോന | === സയൻസ് ക്ളബ്===കെ . സോന | ||
===ഗണിത ക്ളബ്=== പ്രശാന്ത് .കെ.പി | ===ഗണിത ക്ളബ്=== പ്രശാന്ത് .കെ.പി | ||
===ഹെൽത്ത് ക്ളബ്=== ഷിബീഷ് | ===ഹെൽത്ത് ക്ളബ്=== ഷിബീഷ് കുമാർ .ഒ | ||
===ഹരിതപരിസ്ഥിതി ക്ളബ്=== ഇ .ഗിരീഷ് | ===ഹരിതപരിസ്ഥിതി ക്ളബ്=== ഇ .ഗിരീഷ് കുമാർ | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== എൻ . രാധാകൃഷ്ണൻ | ||
===അറബി ക്ളബ്=== ഇ. പി. | ===അറബി ക്ളബ്=== ഇ. പി. അബ്ദുൾ സലാം | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== വി . സി .വസന്ത കുമാരി | ===സാമൂഹൃശാസ്ത്ര ക്ളബ്=== വി . സി .വസന്ത കുമാരി | ||
===സംസ്കൃത ക്ളബ്=== പ്രമോദ് | ===സംസ്കൃത ക്ളബ്=== പ്രമോദ് ശങ്കർ. ആർ .പി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.426168,75.842904|width=800px|zoom=12}} | {{#multimaps:11.426168,75.842904|width=800px|zoom=12}} | ||
<!--visbot verified-chils-> |