"എം ഐ യു പി എസ് ഇയ്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47549
| സ്കൂൾ കോഡ്= 47549
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1945  
| സ്ഥാപിതവർഷം= 1945  
| സ്കൂള്‍ വിലാസം= ഇയ്യാട് P0
| സ്കൂൾ വിലാസം= ഇയ്യാട് P0
| പിന്‍ കോഡ്= 673574
| പിൻ കോഡ്= 673574
| സ്കൂള്‍ ഫോണ്‍= O496 2647995
| സ്കൂൾ ഫോൺ= O496 2647995
| സ്കൂള്‍ ഇമെയില്‍= miupടiyyad@gmail.com  
| സ്കൂൾ ഇമെയിൽ= miupടiyyad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി
| ഉപ ജില്ല= ബാലുശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 128  
| ആൺകുട്ടികളുടെ എണ്ണം= 128  
| പെൺകുട്ടികളുടെ എണ്ണം= 143  
| പെൺകുട്ടികളുടെ എണ്ണം= 143  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 271  
| വിദ്യാർത്ഥികളുടെ എണ്ണം= 271  
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= ഒ.പി കൃഷ്ണദാസ്     
| പ്രധാന അദ്ധ്യാപകൻ= ഒ.പി കൃഷ്ണദാസ്     
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഹുസൈൻ  
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഹുസൈൻ  
| | സ്കൂള്‍ ചിത്രം= 475491.jpg
| | സ്കൂൾ ചിത്രം= 475491.jpg
}}
}}
ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
വരി 69: വരി 69:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.419867,75.866384|width=800px|zoom=12}}
{{#multimaps:11.419867,75.866384|width=800px|zoom=12}}
<!--visbot  verified-chils->

20:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം ഐ യു പി എസ് ഇയ്യാട്
വിലാസം
ഇയ്യാട്

ഇയ്യാട് P0
,
673574
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺO496 2647995
ഇമെയിൽmiupടiyyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ.പി കൃഷ്ണദാസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇയ്യാട്. ഈ പ്രദേശത്തുള്ളവർ അക്കാലത്ത് നന്മണ്ടയിലെ കരുണാ റാം എ. യു.പി സ്കൂളിൽ പോയായിരുന്നു യു.പി വിദ്യാഭ്യാസം നേടിയിരുന്നത് ഈ സ്ഥാപനത്തിൻ്റെ സ്ഥാപക മാനേജർ.ജനാബ്: പി.ടി മമ്മത് കോയ ഹാജി കരുണാറം സ്കൂളിൽ പഠനത്തിനായി കിലോമീറ്ററുകൾ നടന്ന് പോകുമ്പോൾ സമപ്രായക്കാരായ കൂട്ടുകാർ കളിയാക്കിയിരുന്നത്രെ! " അവൻ ആര്യ ഴുത്ത് പഠിക്കാൻ നടന്നു പോവുകയാ" ഈ പരിഹാസം അദ്ദേഹത്തെ വേദനിപ്പിക്കുകയും പിൽകാലത്ത് അശ്രാന്ത പരിശ്രമം നടത്തി എം.ഐ-യു.പി സ്കൂൾ എന്ന സ്ഥാപനം കെട്ടി പടുക്കുകയും ചെയ്തു 1944ൽ ഓത്തുപുരയായി തുടങ്ങിയ സ്ഥാപനം തിരൂർ കാരനായ സൈതലവി മുസ്ലിയാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ അഞ്ചാ തരം വരെയുള്ള വിദ്യാലയം തുടങ്ങുകയും ചെയ്തു കാലം കുറേ കഴിഞ്ഞ് അത് യുപി സ്കൂളായി ഉയർത്താൻ സാധിച്ചു. 1983 മെയ് 7ന് സ്ഥാപകനും മാനേജറുമായിരുന്ന പി.ടി മമ്മത് കോയ ഹാജിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ടി.പി മൊയ്തി മാനേജർ സ്ഥാനം ഏറ്റെടുത്ത് തുടർന്ന് വരുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം ,വള്ളിയോത്ത്, പരപ്പിൽ, എകരൂൽ, മേത്തടം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി സുഹറ, എം.അബ്ദുൽ ബഷീർ, ടി.ഇ അബ്ദുൽ അസീസ്, കെ.വി മുഹമ്മദ് സാദിഖ്, ടി.പി അബ്ദുൽ മനാഫ്, പി ഹസീന, പി. സീന, മുഹമ്മദ് റഈസ്-കെ, പി.ബുഷറ, എം.എം മുഹമ്മദ്, പി.ഷമീറ, പി സുഗതകുമാരി, ടി പി ഷമീർ,

ക്ളബുകൾ

മുഹമ്മദ് റഈസ് - ഐ റ്റി കോ- ഓഡിനേറ്റർ

മുഹമ്മദ് സാദിഖ് ഗണിത ക്ളബ്

പി ബുഷറ സയൻസ് ക്ളബ്

എം.എം മുഹമ്മദ് പരിസ്ഥിതി ക്ളബ്

ഷമീറ ഹിന്ദി ക്ളബ്

എം.എം മുഹമ്മദ് അറബി ക്ളബ്

പി.സീന സാമൂഹൃശാസ്ത്ര ക്ളബ്

പി സുഗതകുമാരി °സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.419867,75.866384|width=800px|zoom=12}}


"https://schoolwiki.in/index.php?title=എം_ഐ_യു_പി_എസ്_ഇയ്യാട്&oldid=401713" എന്ന താളിൽനിന്ന് ശേഖരിച്ചത്