"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാഞ്ഞിലേരി
| സ്ഥലപ്പേര്= കാഞ്ഞിലേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല=  കണ്ണൂർ
| റവന്യൂ ജില്ല=  കണ്ണൂർ
| സ്കൂള്‍ കോഡ്=14715
| സ്കൂൾ കോഡ്=14715
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം= കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂൾ
| സ്കൂൾ വിലാസം= കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂൾ
പി.ഒ കാഞ്ഞിലേരി
പി.ഒ കാഞ്ഞിലേരി
| പിന്‍ കോഡ്= 670702
| പിൻ കോഡ്= 670702
| സ്കൂള്‍ ഫോണ്‍=  9846021095
| സ്കൂൾ ഫോൺ=  9846021095
| സ്കൂള്‍ ഇമെയില്‍= kanhileriwestlpschool@gmail.com
| സ്കൂൾ ഇമെയിൽ= kanhileriwestlpschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മട്ടന്നൂർ
| ഉപ ജില്ല= മട്ടന്നൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 42
| ആൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  88
| വിദ്യാർത്ഥികളുടെ എണ്ണം=  88
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍= രസ്ന എ         
| പ്രധാന അദ്ധ്യാപകൻ= രസ്ന എ         
| പി.ടി.ഏ. പ്രസിഡണ്ട്= മെഹ്റുഫ് വി       
| പി.ടി.ഏ. പ്രസിഡണ്ട്= മെഹ്റുഫ് വി       
| സ്കൂള്‍ ചിത്രം=14715 1jpg.jpg ‎|
| സ്കൂൾ ചിത്രം=14715 1jpg.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമന്‍ നായരാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.
മാലൂർ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിൽ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമൻ നായരാണ് ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.
   ഈ സ്കൂളില്‍ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെണ്‍കുട്ടിയായിരുന്നു.സ്ഥാപക മാനേജര്‍ക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമന്‍ മാനേജരായി.1948ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണന്‍ നായര്‍ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തില്‍ നിന്നും ആ പദവി സ്കൂളിലെ അധ്യാപകന്‍ ശ്രീ ടി വി കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങി.1984ല്‍ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.
   ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍,ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍,ടോയലറ്റ്,കമ്പ്യൂട്ടര്‍ റൂം,സ്റ്റോര്‍ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനില്‍ക്കുന്നു.
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ റൂം,സ്റ്റോർ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനിൽക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വര്‍ഷങ്ങളായി
വർഷങ്ങളായി
ഉപജില്ലാ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയില്‍ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാര്‍ക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കണ്‍ ഇംഗ്ലീ‍ഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികള്‍,പഠന യാത്രകള്‍,ഫീല്‍ഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാര്‍ഷികം എന്നിവ നല്ല രീതിയില്‍ നടത്തിപ്പോരുന്നു.
ഉപജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയിൽ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാർക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കൺ ഇംഗ്ലീ‍ഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികൾ,പഠന യാത്രകൾ,ഫീൽഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാർഷികം എന്നിവ നല്ല രീതിയിൽ നടത്തിപ്പോരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

20:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്
വിലാസം
കാഞ്ഞിലേരി

കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂൾ പി.ഒ കാഞ്ഞിലേരി
,
670702
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9846021095
ഇമെയിൽkanhileriwestlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14715 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരസ്ന എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മാലൂർ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിൽ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമൻ നായരാണ് ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.

  ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ റൂം,സ്റ്റോർ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വർഷങ്ങളായി ഉപജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയിൽ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാർക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കൺ ഇംഗ്ലീ‍ഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികൾ,പഠന യാത്രകൾ,ഫീൽഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാർഷികം എന്നിവ നല്ല രീതിയിൽ നടത്തിപ്പോരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി