ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Test.1 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി   
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി   
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  47327
| സ്കൂൾ കോഡ്=  47327
| സ്ഥാപിതദിവസം=  13
| സ്ഥാപിതദിവസം=  13
| സ്ഥാപിതമാസം=  10
| സ്ഥാപിതമാസം=  10
| സ്ഥാപിതവര്‍ഷം=  1952
| സ്ഥാപിതവർഷം=  1952
| സ്കൂള്‍ വിലാസം= പൊന്നാംകയം. പി.ഒ, കോഴിക്കോട്,കേരളം, Pin: 673603
| സ്കൂൾ വിലാസം= പൊന്നാംകയം. പി.ഒ, കോഴിക്കോട്,കേരളം, Pin: 673603
| പിന്‍ കോഡ്=  673603
| പിൻ കോഡ്=  673603
| സ്കൂള്‍ ഫോണ്‍= 04952276700
| സ്കൂൾ ഫോൺ= 04952276700
| സ്കൂള്‍ ഇമെയില്‍= snmalpsponnamkayam@gmail.com
| സ്കൂൾ ഇമെയിൽ= snmalpsponnamkayam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  മുക്കം
| ഉപ ജില്ല=  മുക്കം
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  എൽ.പി  
| പഠന വിഭാഗങ്ങൾ1=  എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 30
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 66
| വിദ്യാർത്ഥികളുടെ എണ്ണം= 66
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=ശീതള ഇ കെ     
| പ്രധാന അദ്ധ്യാപകൻ=ശീതള ഇ കെ     
| പി.ടി.ഏ. പ്രസിഡണ്ട്=രത്നമ്മ  
| പി.ടി.ഏ. പ്രസിഡണ്ട്=രത്നമ്മ  
| സ്കൂള്‍ ചിത്രം=47327school12.jpg
| സ്കൂൾ ചിത്രം=47327school12.jpg
}}
}}
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാംകയം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ​ഉപജില്ലയിലെ ഈ സ്ഥാപനം 1952 ല്‍ സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാംകയം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ​ഉപജില്ലയിലെ ഈ സ്ഥാപനം 1952 സ്ഥാപിതമായി.

==ചരിത്രം==
==ചരിത്രം==

  കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേര്‍ന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷന്‍ ലോവര്‍ പ്രൈമറി  സ്കൂള്‍ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.1952 ഒക്ടോബര്‍ 13  ന് രൂപീക്യതമായ ഈ  സ്കൂള്‍ പ്രദേശവാസികള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എന്‍.എം.എ.എല്‍.പി. സ്കൂള്‍ പൊന്നാംകയം.
  കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി  സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13  ന് രൂപീക്യതമായ ഈ  സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം.
         സ്കൂളിന്റെ ആദ്യ മാനേജര്‍ ശ്രീ. പി.കെ. സുകുമാരന്‍ പറമ്പനാട്ട് ആയിരുന്നു  .2012 മുതല്‍ എസ്.എന്‍.ഡി.പി. യോഗം പൊന്നാംകയം ശാഖയില്‍ നിന്നും ഈ സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പി.എന്‍.തങ്കപ്പന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
         സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ. പി.കെ. സുകുമാരൻ പറമ്പനാട്ട് ആയിരുന്നു  .2012 മുതൽ എസ്.എൻ.ഡി.പി. യോഗം പൊന്നാംകയം ശാഖയിൽ നിന്നും ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പി.എൻ.തങ്കപ്പൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
          
വരി 43: വരി 43:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

     പുന്നക്കല്‍ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തില്‍, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റര്‍ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.
     പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.

==മികവുകൾ==
==മികവുകൾ==

     സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ മികവ് ഉയര്‍ത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിര്‍മ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകള്‍, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.
     സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ മികവ് ഉയർത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിർമ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകൾ, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
     പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതല്‍ ലോകപരിസ്ഥിതി ദിനം, വായനദിനം  ,സ്വാതന്ത്യദിനം , ഓണാഘോഷം,  അദ്ധ്യാപകദിനം  ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയില്‍ നടത്തി വരുന്നു.
     പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതൽ ലോകപരിസ്ഥിതി ദിനം, വായനദിനം  ,സ്വാതന്ത്യദിനം , ഓണാഘോഷം,  അദ്ധ്യാപകദിനം  ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 56: വരി 56:
   ശ്യാമളദേവി എം കെ
   ശ്യാമളദേവി എം കെ
   റാണി  പി
   റാണി  പി
   ദിലീപ് കുമാര്‍ കെ ജി
   ദിലീപ് കുമാർ കെ ജി

==ക്ളബുകൾ==
==ക്ളബുകൾ==
      
     അദ്ധ്യാപകരുടെ നേത്യത്വത്തില്‍ വിവിധ ക്ളബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു.
     അദ്ധ്യാപകരുടെ നേത്യത്വത്തിൽ വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു.

=== സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===

     കണ്‍വീനര്‍ രഹ്ന മൂസ നേത്യത്വത്തില്‍ 12 അംഗ സയൻസ് ക്ളബ്
     കൺവീനർ രഹ്ന മൂസ നേത്യത്വത്തിൽ 12 അംഗ സയൻസ് ക്ളബ്

===ഗണിത ക്ളബ്===
===ഗണിത ക്ളബ്===

     കണ്‍വീനര്‍ ശരത്ത് , 15 അംഗങ്ങള്‍
     കൺവീനർ ശരത്ത് , 15 അംഗങ്ങൾ

===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===

       കണ്‍വീനര്‍ അഖില ബാബു,  12  അംഗങ്ങള്‍
       കൺവീനർ അഖില ബാബു,  12  അംഗങ്ങൾ

===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===

       സയൻസ് ക്ളബ് അംഗങ്ങള്‍ എല്ലാവരും ഹരിതപരിസ്ഥിതി ക്ളബിലെയും അംഗങ്ങളാണ്.  
       സയൻസ് ക്ളബ് അംഗങ്ങൾ എല്ലാവരും ഹരിതപരിസ്ഥിതി ക്ളബിലെയും അംഗങ്ങളാണ്.  

[[പ്രമാണം:47327school3.jpg|thumb|center|club activities|വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലൂടെ........]]
[[പ്രമാണം:47327school3.jpg|thumb|center|club activities|വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ........]]

===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 86: വരി 86:
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===

     കണ്‍വീനര്‍ ദര്‍ശന ഗോപകുമാര്‍ , 12  അംഗങ്ങള്‍
     കൺവീനർ ദർശന ഗോപകുമാർ , 12  അംഗങ്ങൾ

===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
വരി 92: വരി 92:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3909285,76.038239|width=800px|zoom=12}}
{{#multimaps:11.3909285,76.038239|width=800px|zoom=12}}
<!--visbot  verified-chils->

20:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം
വിലാസം
പൊന്നാംകയം.

പൊന്നാംകയം. പി.ഒ, കോഴിക്കോട്,കേരളം, Pin: 673603
,
673603
സ്ഥാപിതം13 - 10 - 1952
വിവരങ്ങൾ
ഫോൺ04952276700
ഇമെയിൽsnmalpsponnamkayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശീതള ഇ കെ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാംകയം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ​ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സ്ഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി  സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13  ന് രൂപീക്യതമായ ഈ  സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം.
       സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ. പി.കെ. സുകുമാരൻ  പറമ്പനാട്ട് ആയിരുന്നു  .2012 മുതൽ എസ്.എൻ.ഡി.പി. യോഗം പൊന്നാംകയം ശാഖയിൽ നിന്നും ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പി.എൻ.തങ്കപ്പൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
        
ഭൗതികസൗകരൃങ്ങൾ

   പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും  പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ  മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.

മികവുകൾ

    സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ മികവ് ഉയർത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിർമ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകൾ, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.

ദിനാചരണങ്ങൾ

    പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതൽ  ലോകപരിസ്ഥിതി ദിനം, വായനദിനം  ,സ്വാതന്ത്യദിനം , ഓണാഘോഷം,  അദ്ധ്യാപകദിനം   ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു.

അദ്ധ്യാപകർ

 ശീതള ഇ കെ  (H M)  
 ശ്യാമളദേവി എം കെ
 റാണി  പി
 ദിലീപ് കുമാർ കെ ജി

ക്ളബുകൾ

   അദ്ധ്യാപകരുടെ നേത്യത്വത്തിൽ  വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു.

സയൻസ് ക്ളബ്

   കൺവീനർ  രഹ്ന മൂസ നേത്യത്വത്തിൽ 12 അംഗ സയൻസ് ക്ളബ്

ഗണിത ക്ളബ്

    കൺവീനർ ശരത്ത് , 15 അംഗങ്ങൾ

ഹെൽത്ത് ക്ളബ്

     കൺവീനർ അഖില ബാബു,  12  അംഗങ്ങൾ

ഹരിതപരിസ്ഥിതി ക്ളബ്

      സയൻസ് ക്ളബ് അംഗങ്ങൾ എല്ലാവരും ഹരിതപരിസ്ഥിതി ക്ളബിലെയും അംഗങ്ങളാണ്. 

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ........

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

    കൺവീനർ ദർശന ഗോപകുമാർ , 12  അംഗങ്ങൾ

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3909285,76.038239|width=800px|zoom=12}}