"ഗവ. യു പി സ്കൂൾ പെണ്ണുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36366 | ||
| | | സ്ഥാപിതവർഷം=1915 | ||
| | | സ്കൂൾ വിലാസം= പെണ്ണുക്കര.പി.ഒ, <br/> | ||
| | | പിൻ കോഡ്=689520 | ||
| | | സ്കൂൾ ഫോൺ= 0479 2368114 | ||
| | | സ്കൂൾ ഇമെയിൽ= gupspennukara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ചെങ്ങന്നൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 46 | | ആൺകുട്ടികളുടെ എണ്ണം= 46 | ||
| പെൺകുട്ടികളുടെ എണ്ണം= 59 | | പെൺകുട്ടികളുടെ എണ്ണം= 59 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=105 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി.പി.എസ്.ശ്രീകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എം. | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എം.സുനിൽകുമാർ | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം | 110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.<br/> തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.<br/> കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.<br/>വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ്‍ തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.<br/> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | *ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ്സ് മുറികൾ | ||
*വൈദ്യുതീകരിച്ച ക്ലാസ് | *വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | ||
*എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും | *എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും | ||
*സ്കൂളിന് | *സ്കൂളിന് പൂർണ്ണമായ ചുറ്റുമതിൽ | ||
* | *ഓപ്പൺ സ്റ്റേജ് | ||
*സൗകര്യപ്രദവും ശുചിയായതുമായ അടുക്കള | *സൗകര്യപ്രദവും ശുചിയായതുമായ അടുക്കള | ||
*ആവശ്യത്തിന് | *ആവശ്യത്തിന് ശുചിമുറികൾ | ||
* | *ടൈൽ പാകിയ ശൗചാലയങ്ങലും മൂത്രപ്പുരയും | ||
*മികച്ച | *മികച്ച സയൻസ് ലാബ് | ||
*മികച്ച വായനശാല | *മികച്ച വായനശാല | ||
*ആധുനിക സൗകര്യങ്ങളോടു കൂടിയ LKG-UKG ക്ലാസ്സ് | *ആധുനിക സൗകര്യങ്ങളോടു കൂടിയ LKG-UKG ക്ലാസ്സ് മുറികൾ | ||
*ഒരിക്കലും വറ്റാത്ത | *ഒരിക്കലും വറ്റാത്ത കിണർ | ||
*മതിയായ | *മതിയായ വാട്ടർ കിണർ | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /ഗാന്ധി | * [[{{PAGENAME}} /ഗാന്ധി ദർശൻ.|ഗാന്ധി ദർശൻ]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ് ]] | * [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ് ]] | * [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ്]] | ||
* [[{{PAGENAME}} /കായിക ക്ലബ്ബ്.|കായിക ക്ലബ്ബ് ]] | * [[{{PAGENAME}} /കായിക ക്ലബ്ബ്.|കായിക ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #മാധവൻപിളള | ||
#ഗോപാലപിളള | #ഗോപാലപിളള | ||
# | #വർഗ്ഗീസ് | ||
#നാരായണക്കുറുപ്പ് | #നാരായണക്കുറുപ്പ് | ||
#കെ.സി.അന്നാമ്മ | #കെ.സി.അന്നാമ്മ | ||
# | #മാത്തൻ | ||
# | #ആർ.തങ്കപ്പൻ | ||
#റജീന | #റജീന | ||
#അന്നമ്മ | #അന്നമ്മ | ||
# | #വിജയൻ | ||
#സന്താനവല്ലി | #സന്താനവല്ലി | ||
#സൈനബ | #സൈനബ | ||
#ലീലാഭായി | #ലീലാഭായി | ||
#ലീലാമ്മ | #ലീലാമ്മ | ||
# | #ഓമനയമ്മാൾ | ||
# | #സദാശിവൻപിളള | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! പേര് !! തലക്കുറി എഴുത്ത് | ! പേര് !! തലക്കുറി എഴുത്ത് | ||
|- | |- | ||
| കെഎം | | കെഎം ചന്ദ്രശർമ്മ || എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം | ||
|- | |- | ||
| പി.സി.തോമസ് || റിട്ട.സൂപ്രണ്ട്, | | പി.സി.തോമസ് || റിട്ട.സൂപ്രണ്ട്, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ | ||
|- | |- | ||
| പ്രൊഫ. | | പ്രൊഫ.പ്രിൻസ് എബ്രഹാം || റിട്ട.പ്രൊഫ.ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ | ||
|- | |- | ||
| ഡോ. | | ഡോ.സുകുമാരൻ || റിട്ട.പ്രൊഫ.സർജൻ മെഡിക്കൽ കോളേജ് ആലപ്പുഴ | ||
|- | |- | ||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
വരി 135: | വരി 135: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> |
20:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി സ്കൂൾ പെണ്ണുക്കര | |
---|---|
വിലാസം | |
പെണ്ണുക്കര പെണ്ണുക്കര.പി.ഒ, , 689520 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0479 2368114 |
ഇമെയിൽ | gupspennukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36366 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.പി.എസ്.ശ്രീകുമാരി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ്‍ തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ്സ് മുറികൾ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും
- സ്കൂളിന് പൂർണ്ണമായ ചുറ്റുമതിൽ
- ഓപ്പൺ സ്റ്റേജ്
- സൗകര്യപ്രദവും ശുചിയായതുമായ അടുക്കള
- ആവശ്യത്തിന് ശുചിമുറികൾ
- ടൈൽ പാകിയ ശൗചാലയങ്ങലും മൂത്രപ്പുരയും
- മികച്ച സയൻസ് ലാബ്
- മികച്ച വായനശാല
- ആധുനിക സൗകര്യങ്ങളോടു കൂടിയ LKG-UKG ക്ലാസ്സ് മുറികൾ
- ഒരിക്കലും വറ്റാത്ത കിണർ
- മതിയായ വാട്ടർ കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- കായിക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാധവൻപിളള
- ഗോപാലപിളള
- വർഗ്ഗീസ്
- നാരായണക്കുറുപ്പ്
- കെ.സി.അന്നാമ്മ
- മാത്തൻ
- ആർ.തങ്കപ്പൻ
- റജീന
- അന്നമ്മ
- വിജയൻ
- സന്താനവല്ലി
- സൈനബ
- ലീലാഭായി
- ലീലാമ്മ
- ഓമനയമ്മാൾ
- സദാശിവൻപിളള
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | തലക്കുറി എഴുത്ത് |
---|---|
കെഎം ചന്ദ്രശർമ്മ | എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം |
പി.സി.തോമസ് | റിട്ട.സൂപ്രണ്ട്, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ |
പ്രൊഫ.പ്രിൻസ് എബ്രഹാം | റിട്ട.പ്രൊഫ.ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ |
ഡോ.സുകുമാരൻ | റിട്ട.പ്രൊഫ.സർജൻ മെഡിക്കൽ കോളേജ് ആലപ്പുഴ |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}