"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

{{Infobox AEOSchool
{{Infobox AEOSchool
| പേര്=കൊച്ചുമറ്റം എല്‍.പി.എസ്  
| പേര്=കൊച്ചുമറ്റം എൽ.പി.എസ്  
| സ്ഥലപ്പേര്=പയ്യപ്പാടി
| സ്ഥലപ്പേര്=പയ്യപ്പാടി
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33416
| സ്കൂൾ കോഡ്= 33416
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം=കൊച്ചുമറ്റം  എല്‍.പി.എസ്  
| സ്കൂൾ വിലാസം=കൊച്ചുമറ്റം  എൽ.പി.എസ്  
| പിന്‍ കോഡ്= 686011
| പിൻ കോഡ്= 686011
| സ്കൂള്‍ ഫോണ്‍= 9744193870
| സ്കൂൾ ഫോൺ= 9744193870
| സ്കൂള്‍ ഇമെയില്‍= lpskochumattom@gmail.com
| സ്കൂൾ ഇമെയിൽ= lpskochumattom@gmail.com
| ഉപ ജില്ല= കോട്ടയം ഈസ്റ്റ്
| ഉപ ജില്ല= കോട്ടയം ഈസ്റ്റ്
| ഭരണ വിഭാഗം= Aided
| ഭരണ വിഭാഗം= Aided
| സ്കൂള്‍ വിഭാഗം=  ലോവര്‍ പ്രൈമറി
| സ്കൂൾ വിഭാഗം=  ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= L.P
| പഠന വിഭാഗങ്ങൾ1= L.P
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 56
| ആൺകുട്ടികളുടെ എണ്ണം= 56
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 110
| വിദ്യാർത്ഥികളുടെ എണ്ണം= 110
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ലിസി വര്‍ഗീസ്          
| പ്രധാന അദ്ധ്യാപകൻ= ലിസി വർഗീസ്          
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു ഇല്ലിക്കാമല     
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു ഇല്ലിക്കാമല     
| സ്കൂള്‍ ചിത്രം= School Kochumattom.jpg
| സ്കൂൾ ചിത്രം= School Kochumattom.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തിൽ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തിൽ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.

== ചരിത്രം ==
== ചരിത്രം ==

മനുഷ്യമനസ്സിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്താന്‍ അറിവ് പകര്‍ന്നു നല്‍കുന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചു.
മനുഷ്യമനസ്സിനെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയർത്താൻ അറിവ് പകർന്നു നൽകുന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവൻ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.

ഈ വിദ്യാലയം സ്ഥാപിച്ചത് - 1928.
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928.
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്‍ഡില്‍ 1928ല്‍ മുണ്ടക്കല്‍ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടര്‍ന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്‍ക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീര്‍ത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പാപ്പി സര്‍ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടര്‍ന്നു എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2009 മുതല്‍ ശ്രീമതി ലിസി വര്‍ഗീസ്‌ പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയില്‍ ഇന്നും വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാർഡിൽ 1928ൽ മുണ്ടക്കൽ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടർന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷൻ മാർ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാൻ തീർത്തും ബുദ്ധിമുട്ടിയ കാലത്തിൽ ഗ്രാമാന്തരീക്ഷത്തിൽ വളർന്നു വന്ന സാധാരണക്കാരുടെ മക്കൾക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതൽ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീർത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പാപ്പി സർ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടർന്നു എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2009 മുതൽ ശ്രീമതി ലിസി വർഗീസ്‌ പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു വാഴയിൽ ഇന്നും വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു.

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
*കെ.കെ സ്കറിയ  
*കെ.കെ സ്കറിയ  
*എം.വി.പൌലോസ്  
*എം.വി.പൌലോസ്  
വരി 52: വരി 52:
*അനില ബി
*അനില ബി

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പുതുപ്പള്ളി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തില്‍ 60 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഓഫീസ്‌ മുറിയും ഉണ്ട്. 250 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 3 കമ്പ്യൂട്ടറും കുട്ടികള്‍ തദവസരങ്ങളില്‍ ക്ലാസ്സ്മുറികളില്‍ ഇരുന്നു പഠനപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.  
പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തിൽ 60 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ്‌ മുറിയും ഉണ്ട്. 250 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 3 കമ്പ്യൂട്ടറും കുട്ടികൾ തദവസരങ്ങളിൽ ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.  

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്‍റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്‌ ഡോ. തോമസ്‌ മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു വാഴയില്‍ കോര്‍പ്പറേറ്റ് മാനേജരും ശ്രീമതി ലിസി വര്‍ഗീസ്‌ പ്രധാന അദ്ധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു.
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിൻറെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്‌ ഡോ. തോമസ്‌ മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു വാഴയിൽ കോർപ്പറേറ്റ് മാനേജരും ശ്രീമതി ലിസി വർഗീസ്‌ പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാർത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ശ്രി. തോമസ്‌ തോണ്ടുകണ്ടം ( പുതുപ്പള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്‌)
ശ്രി. തോമസ്‌ തോണ്ടുകണ്ടം ( പുതുപ്പള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്‌)
വരി 64: വരി 64:
റവ ഫാ തോമസ്‌ കറുകപ്പടി
റവ ഫാ തോമസ്‌ കറുകപ്പടി

== നേട്ടങ്ങള്‍ ==  
== നേട്ടങ്ങൾ ==  

• 2006-2007 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം
• 2006-2007 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം
വരി 70: വരി 70:
• 2009      -  ശുചിത്വവിദ്യാലയം അംഗീകാരം
• 2009      -  ശുചിത്വവിദ്യാലയം അംഗീകാരം

• 2009-2010 – തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മികച്ച വിദ്യാലയം
• 2009-2010 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

• 2010-2011 – തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മികച്ച വിദ്യാലയം
• 2010-2011 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

• 2015-2016 – തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മികച്ച വിദ്യാലയം
• 2015-2016 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

• 2013-2014 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം
• 2013-2014 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം
വരി 80: വരി 80:
• 2013-2014 – മികച്ച പി.ടി.എ അംഗീകാരം
• 2013-2014 – മികച്ച പി.ടി.എ അംഗീകാരം

• 2013-2014 – സഹപാഠിക്കൊരു ഭവനം - സ്വപ്നസാക്ഷാത്കാരം (മൂന്നു സെന്റ്‌ സ്ഥലവും അതിലൊരു വീടും നിര്‍മിച്ചു നല്‍കാന്‍ സാധിച്ചു)
• 2013-2014 – സഹപാഠിക്കൊരു ഭവനം - സ്വപ്നസാക്ഷാത്കാരം (മൂന്നു സെന്റ്‌ സ്ഥലവും അതിലൊരു വീടും നിർമിച്ചു നൽകാൻ സാധിച്ചു)

• 2016-2017 – കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോര്‍ട്സില്‍ എല്‍ പി വിഭാഗം കിഡ്സ്‌ ഓവറോള്‍ ട്രോഫി നേടി
• 2016-2017 – കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം കിഡ്സ്‌ ഓവറോൾ ട്രോഫി നേടി

2016-2017 – കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോര്‍ട്സില്‍ എല്‍ പി വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടി
2016-2017 – കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടി

•      2016-2017 - ബാലവേദി സര്‍ഗോത്സവത്തില്‍ ഇവാഞ്ചലിന്‍ സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര  
•      2016-2017 - ബാലവേദി സർഗോത്സവത്തിൽ ഇവാഞ്ചലിൻ സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റർ കഥാപാത്ര  
നിരൂപണ കുറിപ്പിനും, കുമാരി ആശ സുരേഷ് കഥാപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും  ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നിരൂപണ കുറിപ്പിനും, കുമാരി ആശ സുരേഷ് കഥാപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും  ഒന്നാം സ്ഥാനം കരസ്ഥമാക്കി.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍
* കോട്ടയം ജില്ല ലൈബ്രറി കൌൺസിൽ

* വിദ്യാരംഗം കലാസാഹിത്യവേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് കൂടുന്നു.
* വിദ്യാരംഗം കലാസാഹിത്യവേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് കൂടുന്നു.
വരി 102: വരി 102:
* കല ക്ലബ്
* കല ക്ലബ്

* പരിസ്ഥിതിപ്രവര്‍ത്തനം
* പരിസ്ഥിതിപ്രവർത്തനം

* കലാകായികം
* കലാകായികം
വരി 108: വരി 108:
* ഐ ടി ക്ലബ്
* ഐ ടി ക്ലബ്

==ദിനാചരണ പ്രവര്‍ത്തനങ്ങള്‍==  
==ദിനാചരണ പ്രവർത്തനങ്ങൾ==  

സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളേരോണം മുത്തശ്ശിമാരോടൊത്തു സദ്യ കഴിച്ചു ആഘോഷിക്കുന്നു.   

അദ്ധ്യാപകദിനം പൂര്‍വ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു.  
അദ്ധ്യാപകദിനം പൂർവ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു.  

==ഈ സ്കൂളിലെ അധ്യാപകര്‍==   
==ഈ സ്കൂളിലെ അധ്യാപകർ==   

• ലിസി വര്‍ഗീസ് - ഹെഡ്മിസ്ട്രെസ്സ്
• ലിസി വർഗീസ് - ഹെഡ്മിസ്ട്രെസ്സ്

• അനു കെ ബാബു – സീനിയര്‍ അസിസ്റ്റന്റ്‌
• അനു കെ ബാബു – സീനിയർ അസിസ്റ്റന്റ്‌

• അന്നമ്മ കെ.കെ – എല്‍.പി.എസ്.ഐ
• അന്നമ്മ കെ.കെ – എൽ.പി.എസ്.ഐ

ജിന്‍സി പി വര്‍ഗീസ്‌
ജിൻസി പി വർഗീസ്‌

വരി 136: വരി 136:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.576171, 76.593853| width=800px | zoom=13 }}
  {{#multimaps: 9.576171, 76.593853| width=800px | zoom=13 }}
<!--visbot  verified-chils->

20:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചുമറ്റം എൽപിഎസ്
വിലാസം
പയ്യപ്പാടി

കൊച്ചുമറ്റം എൽ.പി.എസ്
,
686011
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9744193870
ഇമെയിൽlpskochumattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസി വർഗീസ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തിൽ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തിൽ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.

ചരിത്രം

മനുഷ്യമനസ്സിനെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയർത്താൻ അറിവ് പകർന്നു നൽകുന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവൻ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.

ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാർഡിൽ 1928ൽ മുണ്ടക്കൽ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടർന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷൻ മാർ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാൻ തീർത്തും ബുദ്ധിമുട്ടിയ കാലത്തിൽ ഗ്രാമാന്തരീക്ഷത്തിൽ വളർന്നു വന്ന സാധാരണക്കാരുടെ മക്കൾക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതൽ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീർത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പാപ്പി സർ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടർന്നു എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2009 മുതൽ ശ്രീമതി ലിസി വർഗീസ്‌ പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു വാഴയിൽ ഇന്നും വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

  • കെ.കെ സ്കറിയ
  • എം.വി.പൌലോസ്
  • എം.സി ഏലിയാമ്മ
  • വി.എ അന്നമ്മ
  • അച്ചാമ്മ ചാക്കോ
  • റെമി പി മാത്യു
  • അനില ബി

ഭൗതികസൗകര്യങ്ങൾ

പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തിൽ 60 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ്‌ മുറിയും ഉണ്ട്. 250 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 3 കമ്പ്യൂട്ടറും കുട്ടികൾ തദവസരങ്ങളിൽ ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.

മാനേജ്‌മെന്റ്

മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിൻറെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്‌ ഡോ. തോമസ്‌ മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു വാഴയിൽ കോർപ്പറേറ്റ് മാനേജരും ശ്രീമതി ലിസി വർഗീസ്‌ പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രി. തോമസ്‌ തോണ്ടുകണ്ടം ( പുതുപ്പള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്‌)

റവ ഫാ തോമസ്‌ കറുകപ്പടി

നേട്ടങ്ങൾ

• 2006-2007 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം

• 2009 - ശുചിത്വവിദ്യാലയം അംഗീകാരം

• 2009-2010 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

• 2010-2011 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

• 2015-2016 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

• 2013-2014 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം

• 2013-2014 – മികച്ച പി.ടി.എ അംഗീകാരം

• 2013-2014 – സഹപാഠിക്കൊരു ഭവനം - സ്വപ്നസാക്ഷാത്കാരം (മൂന്നു സെന്റ്‌ സ്ഥലവും അതിലൊരു വീടും നിർമിച്ചു നൽകാൻ സാധിച്ചു)

• 2016-2017 – കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം കിഡ്സ്‌ ഓവറോൾ ട്രോഫി നേടി

2016-2017 – കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടി

• 2016-2017 - ബാലവേദി സർഗോത്സവത്തിൽ ഇവാഞ്ചലിൻ സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റർ കഥാപാത്ര നിരൂപണ കുറിപ്പിനും, കുമാരി ആശ സുരേഷ് കഥാപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കോട്ടയം ജില്ല ലൈബ്രറി കൌൺസിൽ
  • വിദ്യാരംഗം കലാസാഹിത്യവേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് കൂടുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

  • ഗണിതം
  • കല ക്ലബ്
  • പരിസ്ഥിതിപ്രവർത്തനം
  • കലാകായികം
  • ഐ ടി ക്ലബ്

ദിനാചരണ പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളേരോണം മുത്തശ്ശിമാരോടൊത്തു സദ്യ കഴിച്ചു ആഘോഷിക്കുന്നു.

അദ്ധ്യാപകദിനം പൂർവ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു.

ഈ സ്കൂളിലെ അധ്യാപകർ

• ലിസി വർഗീസ് - ഹെഡ്മിസ്ട്രെസ്സ്

• അനു കെ ബാബു – സീനിയർ അസിസ്റ്റന്റ്‌

• അന്നമ്മ കെ.കെ – എൽ.പി.എസ്.ഐ

• ജിൻസി പി വർഗീസ്‌

നഴ്‌സറി വിഭാഗം

• കവിത അജിത്ത് – പി.റ്റി.എ നിയമനം

• ഏലിയാമ്മ സക്കറിയ - പി.റ്റി.എ നിയമനം

വഴികാട്ടി

{{#multimaps: 9.576171, 76.593853| width=800px | zoom=13 }}

"https://schoolwiki.in/index.php?title=കൊച്ചുമറ്റം_എൽപിഎസ്&oldid=401065" എന്ന താളിൽനിന്ന് ശേഖരിച്ചത്