"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12352
| സ്കൂൾ കോഡ്= 12352
| സ്ഥാപിതവര്‍ഷം= 06  06  1933
| സ്ഥാപിതവർഷം= 06  06  1933
| സ്കൂള്‍ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ
| സ്കൂൾ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ
| പിന്‍ കോഡ്= 671532
| പിൻ കോഡ്= 671532
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= 12352nkbmaupsnileshwar@gmail.com
| സ്കൂൾ ഇമെയിൽ= 12352nkbmaupsnileshwar@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു. പി
| പഠന വിഭാഗങ്ങൾ2= യു. പി
| മാദ്ധ്യമം= മലയാളം‌ , English
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം=  ൦൦൦
| ആൺകുട്ടികളുടെ എണ്ണം=  ൦൦൦
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  ൦൦൦
| വിദ്യാർത്ഥികളുടെ എണ്ണം=  ൦൦൦
| അദ്ധ്യാപകരുടെ എണ്ണം=  ൦൦   
| അദ്ധ്യാപകരുടെ എണ്ണം=  ൦൦   
| പ്രധാന അദ്ധ്യാപകന്‍=  പേര്
| പ്രധാന അദ്ധ്യാപകൻ=  പേര്
| പി.ടി.ഏ. പ്രസിഡണ്ട്=  പേര്
| പി.ടി.ഏ. പ്രസിഡണ്ട്=  പേര്
| സ്കൂള്‍ ചിത്രം= 12352.jpg‎‎ ‎|
| സ്കൂൾ ചിത്രം= 12352.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വര്‍ഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എന്‍.കെ.ബി.എം.എ.യു.പി.സ്കൂള്‍. 1933 ല്‍ നീലേശ്വരം മാര്‍ക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണനായിരുന്നു ദീര്‍ഘകാലം ഈ സ്കൂളിന്റെ മാനേജര്‍. പത്ത്കിലോമീറ്റര്‍ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങില്‍ നിന്നുപോലും വിദ്യര്‍ത്ഥികള്‍ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വര്‍ഷം നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എന്‍.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വര്‍ഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കാറില്ല. ദേശിയപാതയോരത്ത്  മൂന്ന് കെട്ടിടങ്ങളും പൂതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടര്‍ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ക്ക് നല്‍കുന്നത്.
*ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നിഴലിക്കാറില്ല. ദേശിയപാതയോരത്ത്  മൂന്ന് കെട്ടിടങ്ങളും പൂതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടർ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ ക്ക് നൽകുന്നത്.
*......................
*......................
*....................  
*....................  
*..........................
*..........................


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിലെ അനുഭവങ്ങളില്‍നിന്നും ഉള്‍ക്കൊള്ളുക. ഈ രണ്ടു കാര്യങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ നടക്കുന്നത്. കാര്‍ഷിക, വ്യവസായിക മേഖലകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*......................
*......................
*....................
*....................
*.............................
*.............................


==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
വരി 48: വരി 48:
*വിദ്യാരംഗം
*വിദ്യാരംഗം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണന്‍
*സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണൻ
*ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വി.വി.കരുണാകരന്‍
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*എഴുത്തുകാരായ സുബൈദ, രാജ്മോഹന്‍ നീലേശ്വരം
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം


==വഴികാട്ടി==
==വഴികാട്ടി==
വരി 57: വരി 57:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


ദേശീയപാതയില്‍ നീലേശ്വരം മാര്‍ക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയില്‍വേസ്റ്റഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താല്‍ സ്കൂളിലെത്താം.  
ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.  
|}
|}
|}
|}
<!--visbot  verified-chils->

19:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എയുപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം
നീലേശ്വരം പി. ഒ
,
671532
സ്ഥാപിതം06 06 1933
വിവരങ്ങൾ
ഇമെയിൽ12352nkbmaupsnileshwar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപേര്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടർ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ ക്ക് നൽകുന്നത്.
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.
  • ......................
  • ....................
  • .............................

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണൻ
  • ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
  • എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം

വഴികാട്ടി


"https://schoolwiki.in/index.php?title=എയുപിഎസ്_നീലേശ്വരം&oldid=400632" എന്ന താളിൽനിന്ന് ശേഖരിച്ചത്