"ജി യു പി എസ് തെക്കിൽ പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തെക്കില്‍ പറമ്പ ,പൊയിനാച്ചി
| സ്ഥലപ്പേര്= തെക്കിൽ പറമ്പ ,പൊയിനാച്ചി
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11466
| സ്കൂൾ കോഡ്= 11466
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം=  പൊയിനാച്ചി, പറമ്പ്, (po)തെക്കില്‍, കാസറഗോഡ് (dist)  
| സ്കൂൾ വിലാസം=  പൊയിനാച്ചി, പറമ്പ്, (po)തെക്കിൽ, കാസറഗോഡ് (dist)  
| പിന്‍ കോഡ്= 671541
| പിൻ കോഡ്= 671541
| സ്കൂള്‍ ഫോണ്‍=  04994-283355
| സ്കൂൾ ഫോൺ=  04994-283355
| സ്കൂള്‍ ഇമെയില്‍=  gupstp@gmail.com
| സ്കൂൾ ഇമെയിൽ=  gupstp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം= പൊതു വിദ്യാഭ്യാസം  
| ഭരണ വിഭാഗം= പൊതു വിദ്യാഭ്യാസം  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ / ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ / ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  378
| ആൺകുട്ടികളുടെ എണ്ണം=  378
| പെൺകുട്ടികളുടെ എണ്ണം=  376
| പെൺകുട്ടികളുടെ എണ്ണം=  376
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  754
| വിദ്യാർത്ഥികളുടെ എണ്ണം=  754
| അദ്ധ്യാപകരുടെ എണ്ണം=  27   
| അദ്ധ്യാപകരുടെ എണ്ണം=  27   
| പ്രധാന അദ്ധ്യാപകന്‍=      പ്രദീപ് ചന്ദ്രന്‍ എ ജെ     
| പ്രധാന അദ്ധ്യാപകൻ=      പ്രദീപ് ചന്ദ്രൻ എ ജെ     
| പി.ടി.ഏ. പ്രസിഡണ്ട്=        എം ബാലഗോപാലന്‍ ബിട്ടിക്കല്‍    
| പി.ടി.ഏ. പ്രസിഡണ്ട്=        എം ബാലഗോപാലൻ ബിട്ടിക്കൽ    
| സ്കൂള്‍ ചിത്രം=  11466.jpg
| സ്കൂൾ ചിത്രം=  11466.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==


1919 ല്‍ കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ തെക്കില്‍ പറമ്പില്‍ ആരംഭം കുറിച്ച ഈ സ്കൂള്‍ ഇന്ന്  നൂറാം വാര്‍ഷികാഘോഷത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് . ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി LP സ്കൂള്‍ ആയിട്ടായിരുന്നു തുടക്കം. പിന്‍കാലത്ത് upgrade ചെയ്ത് UP സ്കൂളായി മാറി  
1919 കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ പറമ്പിൽ ആരംഭം കുറിച്ച ഈ സ്കൂൾ ഇന്ന്  നൂറാം വാർഷികാഘോഷത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് . ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി LP സ്കൂൾ ആയിട്ടായിരുന്നു തുടക്കം. പിൻകാലത്ത് upgrade ചെയ്ത് UP സ്കൂളായി മാറി  




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഏഴര ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ടചയ്യുന്നത് 1 മുതല്‍ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്. വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് . കുട്ടികള്‍ക്ക് കുടിക്കുവാന്‍ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.
ഏഴര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ടചയ്യുന്നത് 1 മുതൽ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്. വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് . കുട്ടികൾക്ക് കുടിക്കുവാൻ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


1. സ്കൂള്‍ മാഗസിന്‍
1. സ്കൂൾ മാഗസിൻ
2. വിദ്യാരംഗം കലാസാഹിത്യ വേദി
2. വിദ്യാരംഗം കലാസാഹിത്യ വേദി
3. പ്രവര്‍ത്തിപരിചയം
3. പ്രവർത്തിപരിചയം
4. കരാട്ടെ
4. കരാട്ടെ
5. സോപ്പ് നിര്‍മ്മാണം
5. സോപ്പ് നിർമ്മാണം
6. ടൈലറിംഗ്
6. ടൈലറിംഗ്
7. സൈക്കിള്‍ പരിശീലനം  
7. സൈക്കിൾ പരിശീലനം  
8. നാടക കളരി
8. നാടക കളരി
9. ഹെല്‍ത്ത് ക്ലബ്
9. ഹെൽത്ത് ക്ലബ്
10. ശുചിത്വ സേന
10. ശുചിത്വ സേന
11. എക്കോ ക്ലബ്
11. എക്കോ ക്ലബ്
12. കൃഷി
12. കൃഷി


ഗണിത ശാസ്ത്ര  അറബി  ഹിന്ദി സോഷ്യല്‍ ക്ലബുകള്‍ വളരെ സജീവമായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര മേളകളിലും കലാമേളകളിലും സബ് ജില്ലാ തലത്തില്‍ ചാമ്പ്യന്‍ഷിപ്പ് വര്‍ഷങ്ങളായി നില നിര്‍ത്തി വരുന്നു
ഗണിത ശാസ്ത്ര  അറബി  ഹിന്ദി സോഷ്യൽ ക്ലബുകൾ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര മേളകളിലും കലാമേളകളിലും സബ് ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നില നിർത്തി വരുന്നു


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


കാസറഗോഡ് ജില്ലയിലെ 100 വര്‍ഷത്തോളം പഴക്കം ചെന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ്  ഗവണ്‍മെന്റ് UP school THEKKIL PARAMBA.  ചെമ്മനാട് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂള്‍ നില നില്‍ക്കുന്നത്.
കാസറഗോഡ് ജില്ലയിലെ 100 വർഷത്തോളം പഴക്കം ചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ്  ഗവൺമെന്റ് UP school THEKKIL PARAMBA.  ചെമ്മനാട് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില നിൽക്കുന്നത്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


  കെ കെ മുരളീധരന്‍, പി കമലാക്ഷന്‍,കെ അശോകന്‍, പി ടി കുഞ്ഞമ്പു,കരിച്ചേരി നാരായണന്‍,ടി സി ദാമോദരന്‍
  കെ കെ മുരളീധരൻ, പി കമലാക്ഷൻ,കെ അശോകൻ, പി ടി കുഞ്ഞമ്പു,കരിച്ചേരി നാരായണൻ,ടി സി ദാമോദരൻ
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് ജില്ലയിലെ  പൊയിനാച്ചിയില്‍ NH 17 നോട് ചേര്‍ന്ന് കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
കാസറഗോഡ് ജില്ലയിലെ  പൊയിനാച്ചിയിൽ NH 17 നോട് ചേർന്ന് കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
 
<!--visbot  verified-chils->
"https://schoolwiki.in/ജി_യു_പി_എസ്_തെക്കിൽ_പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്