18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|പൈതോത്ത് ജി. | {{prettyurl|പൈതോത്ത് ജി.എൽ.പി.എസ് }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പൈതോത്ത് | | സ്ഥലപ്പേര്= പൈതോത്ത് | ||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47626 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 11 | | സ്ഥാപിതമാസം= 11 | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= .പൈതോത്ത്.പേരാമ്പ്ര | ||
| | | പിൻ കോഡ്= .....673525........ | ||
| | | സ്കൂൾ ഫോൺ= ...04962610126...................... | ||
| | | സ്കൂൾ ഇമെയിൽ= glpschoolpaithoth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പേരാമ്പ്ര | | ഉപ ജില്ല= പേരാമ്പ്ര | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 36 | | ആൺകുട്ടികളുടെ എണ്ണം= 36 | ||
| പെൺകുട്ടികളുടെ എണ്ണം= 27 | | പെൺകുട്ടികളുടെ എണ്ണം= 27 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 63 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=രാമകൃഷ്ണൻ സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ അസീസ് | ||
| | | സ്കൂൾ ചിത്രം= 18236-3.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിൽ കൂത്താളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപൈതോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956 നവംമ്പർ മാസത്തിൽ ശ്രീ വി.കുുഞ്ഞിരാമൻ നമ്പ്യാർ മാസ്റ്ററുടെ നേതൃത്വത്തിൽ 45 കുുട്ടികളുമായി പ്രവർത്തനം തുടങ്ങി.തുടർന്ന് 1957ൽ രണ്ടാം തരവും1958ൽ മൂന്നാം തരവും ആരംഭിച്ചു.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അപൂർണ സ്കൂളായി1975 വരെ പ്രവർത്തിച്ചു പോന്നു. പേരാമ്പ്ര ടൗണിൽ നിന്നും 1700 മീറ്റർ കിഴക്ക് പേരാമ്പ്ര--ചക്കിട്ടപാറ റോഡിൽ ഇടതു വശത്തായി പേരാമ്പ്ര പഞ്ചായത്തിനെയും കൂത്താളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് എന്നും ചന്തയും | ||
ജനത്തിരക്കും കൂടിയ | ജനത്തിരക്കും കൂടിയ നഗരത്തിൽ നിന്നും അകന്ന് പാടങ്ങളുടെ ഓരം ചേർന്ന് പൈതോത്ത് ഗവ.എൽ പി സ്കൂൾ ഇന്ന് മനോഹരമായ ഇരു കെട്ടിടങ്ങളുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
തണ്ണിക്കുണ്ടും | തണ്ണിക്കുണ്ടും ചാലിൽ പാർക്കും ശ്രീമതി മെന്യത്ത് പടിക്കൽ ലക്ഷ്മി അമ്മ എന്നവർ വാക്കാൽ ദാനം ചെയ്ത രണ്ട് സെന്റ് സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ ആരംഭം. 1956 മുതൽ 1991 വരെ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഏത് | ||
നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു. | നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഓല ഷെഡ്ഡിലായിരുന്നു.8 ഡിവിഷനുകളുണ്ടായിരുന്ന ഇവിടെ അറബിക് അധ്യാപകരടക്കം 9 അധ്യാപകരും ഒരു പീ.ടി.സി എമ്മും ജോലിചെയ്തിരുന്നു.എന്നാൽ സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ ഒരു കെട്ടിടമുണ്ടാക്കാൻ ഗവൺമെൻറിന് കഴിയാതെ പോയി. 1991ൽ കോഴിക്കോട് ജില്ലയിൽ 16 എൽ.പി.സ്കൂൾ ഓപ്പറേഷൻ ബ്ളാക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയാൻ ഉത്തരവായി.ശ്രീ കെ.എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ സഹഅധ്യാപകൻ, സി കെ ജേക്കബ്,കെ.കെ.ബാലചന്ദ്രൻ,ബി.നാരായണൻ,പി.ഗോപാലൻ,കെ കുഞ്ഞാമി തുടങ്ങിയവർ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പണി നടത്താൻ തയ്യാറായിക്കൊണ്ട് മറുപടി അയച്ചു. നിർദ്ദിഷ്ടപ്ലാനിൽ പണിപൂർത്തിയാക്കുന്നതിന് 85000 രൂപ മാത്രമായിരുന്നു അനുവദിക്കപ്പെട്ടത്. 40 ശതമാനം ചെലവുകൾ കമ്മറ്റി വഹിച്ചു നിർമ്മാണം നടത്തണമെന്നായിരുന്നു ചട്ടം | ||
സ്കൂൾ സ്ഥലം സ്ഥിതി ചെയ്യുന്ന മൊത്തം 22സെൻറ് സ്ഥലത്തിൽ 12 സെൻറ് സ്ഥലത്തിന് മാത്രമായിരുന്നു സ്ഥലം ഉടമക്ക് പട്ടയം ലഭിച്ചിരുന്നുള്ളൂ. പ്രസ്തുത 12 സെൻറ് സ്ഥലം കൂടി ലഭിച്ചാൽ മുറ്റവും കളിക്കാനുള്ള അല്പം സൗകര്യവും ചുറ്റു മതിലും നിർമ്മിക്കാമായിരുന്നു.അതിനുള്ള ശ്രമത്തിൽ 2003-2004 പ്രോജക്ട് പാസ്സായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമായില്ല. 2014ൽ കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും,സ്കൂൾ പി.ടി.എ യുടെയും,നാട്ടുകാരുടെയും സഹായത്തോടെ ബാക്കി സ്ഥലം കൂടി വാങ്ങാൻസ് കൂളിന് കഴിഞ്ഞു. . | |||
വരി 45: | വരി 45: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സി. | സി.രാമകൃഷ്ണൻ (ഹെഡ് മാസ്റ്റർ) | ||
നാരായണൻ.ഇ | |||
ബിജി.കെ | ബിജി.കെ | ||
സരിത.കെ | സരിത.കെ | ||
വരി 66: | വരി 66: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12 | {{#multimaps:11.214967,75.988298|width=800px|zoom=12 | ||
<!--visbot verified-chils-> |