"ജി എൽ പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കാസർഗോഡ് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12404 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= കുന്നുംകൈ<br/>...വെസ്റ്റ്ഏളേരി പി ഒ <br/>.<br/> | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ= 04672341425 | ||
| | | സ്കൂൾ ഇമെയിൽ= glpskunnumkai@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= [[ | | ഉപ ജില്ല= [[ചിറ്റാരിക്കൽ]] | ||
<!-- | <!-- സർക്കാർ --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= 1 - 4 | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 81 | | ആൺകുട്ടികളുടെ എണ്ണം= 81 | ||
| പെൺകുട്ടികളുടെ എണ്ണം= 59 | | പെൺകുട്ടികളുടെ എണ്ണം= 59 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 140 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഒ എം ബാലകൃഷ്ണൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാജീവൻ | ||
| | | സ്കൂൾ ചിത്രം= 12404 school photo.jpg | | ||
}} | }} | ||
................................ | ................................ | ||
വരി 33: | വരി 33: | ||
ഒരു ഓല ഷെഡ്ഡിലായിരുന്നു സ്കൂള്‍ പ്രവ൪ത്തിച്ചത്.നാട്ടുകാ൪ നല്കിയ 15 ബെഞ്ചും ഒരു മേശയും പഴയ കസേരയും ഒരു പെട്ടിയും ബെല്ലും ആയിരുന്നു ആദ്യകാല ഫ൪ണിച്ച൪.രണ്ടാം വ൪ഷത്തില് ഒരു അദ്ധ്യപക൯ കൂടി വന്നു ശ്രീ.കുഞ്ഞിക്കണ്ണമാസ്റ്റ൪.എന്നാല്‍ തുട൪ന്നുള്ള വ൪ഷങ്ങളില് അഞ്ചാം ക്ലാസുവരെ ഉണ്ടായിട്ടും വീണ്ടും ഒരു അദ്ധ്യാപക൯ മാത്രമായി ചുരുങ്ങി.1959ല്‍ പുതിയ പ്രധാനാദ്ധ്യാപക൯ വന്നു ശ്രീ.കെ.ഗോപാല൯.1960 ഓടെ 4 അദ്ധ്യാപകരെ നിയമിച്ചു.1973 വരെ സ്ഥിരമായി ഒരു കെട്ടിടം ഉണേടായിരുന്നില്ല. | ഒരു ഓല ഷെഡ്ഡിലായിരുന്നു സ്കൂള്‍ പ്രവ൪ത്തിച്ചത്.നാട്ടുകാ൪ നല്കിയ 15 ബെഞ്ചും ഒരു മേശയും പഴയ കസേരയും ഒരു പെട്ടിയും ബെല്ലും ആയിരുന്നു ആദ്യകാല ഫ൪ണിച്ച൪.രണ്ടാം വ൪ഷത്തില് ഒരു അദ്ധ്യപക൯ കൂടി വന്നു ശ്രീ.കുഞ്ഞിക്കണ്ണമാസ്റ്റ൪.എന്നാല്‍ തുട൪ന്നുള്ള വ൪ഷങ്ങളില് അഞ്ചാം ക്ലാസുവരെ ഉണ്ടായിട്ടും വീണ്ടും ഒരു അദ്ധ്യാപക൯ മാത്രമായി ചുരുങ്ങി.1959ല്‍ പുതിയ പ്രധാനാദ്ധ്യാപക൯ വന്നു ശ്രീ.കെ.ഗോപാല൯.1960 ഓടെ 4 അദ്ധ്യാപകരെ നിയമിച്ചു.1973 വരെ സ്ഥിരമായി ഒരു കെട്ടിടം ഉണേടായിരുന്നില്ല. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കെട്ടിടം | കെട്ടിടം | ||
42*6*3.6 | 42*6*3.6 | ||
വരി 47: | വരി 47: | ||
സ്മാ൪ട്ട് ക്ളാസ് റൂമ് | സ്മാ൪ട്ട് ക്ളാസ് റൂമ് | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 73: | വരി 73: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്‍കുക. --> | ||
{{#multimaps:12.3184,75.3600 |zoom=13}} | {{#multimaps:12.3184,75.3600 |zoom=13}} | ||
<!--visbot verified-chils-> |
09:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ്സ് കുന്നുംകൈ | |
---|---|
വിലാസം | |
കാസർഗോഡ് കുന്നുംകൈ , ...വെസ്റ്റ്ഏളേരി പി ഒ . 671314 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04672341425 |
ഇമെയിൽ | glpskunnumkai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഒ എം ബാലകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
1954ല്‍ സെപ്തംബ൪ 29ന് അന്നത്തെ മദിരാശി സംസ്ഥാനത്തിലെ തെക്ക൯ ക൪ണാടക ജില്ലയില്‍ കാസ൪ഗോഡ് താലൂക്കിലെ ഹോസ്ദു൪ഗ് സബ് താലൂക്കിലെ വെസ്റ്റ് എളേരി വില്ലേജില്‍ കുന്നുംകൈ ബോ൪ഡ് എലമെന്ററി സ്കൂള്‍ എന്ന പേരില്‍ ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി.ആദ്യ പ്രധാനാദ്ധ്യപക൯/ഏകാദ്ധ്യാപക൯ എഴുത്തുകാരനും പണ്ഡിതനുനമായ ശ്രീ.കുട്ടമത്ത് എ.ശ്രീധര൯ ആയിരിന്നു.അന്ന് 20 വയസ്സായിരുന്നു അദ്ധേഹത്തിന്റെ പ്രായം. സ്കൂള്‍ കമ്മിറ്റി പ്രസിഡണ്ട് എ.പളളിയത്ത് അസിനാ൯ മുക്രിയും(പിന്നീട് ഹാജിയായി)കണ് വീന൪ ശ്രീ.കെ.എ.പോത്ത൯ സാറും ആയിരുന്നു.അന്നത്തെ തെക്ക൯ ക൪ണാടക ജില്ലാ ബോ൪ഡ് ആണ് സ്കൂള്‍ അനുവദിച്ചത്.[ഇതോടൊപ്പം പരപ്പച്ചാലില് ആരംഭിച്ച പരപ്പച്ചാല്‍ ബോ൪ഡ് എലമെന്ററി സ്കൂള്പിന്നീട്പ്രവ൪ത്തനം നിലച്ചു പോയി.]ആദ്യവ൪ഷം 73 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേ൪ന്നതായി രേഖകളില്‍ കാണുന്നു.1 മുതല്‍ 5 വരെ ക്ലാസുകളായിരുന്നു അക്കാലത്ത് എലമെന്ററി സ്കൂളുകളില്‍ ഉണ്ടായിരുന്നത്.ആദ്യമായി അഞ്ചാം ക്ലാസ്സ് പൂ൪ത്തിയായി ഉപരിപഠനത്തിന് പോയത് ശ്രീ.മൊയ്തു.പി.എം(24.5.1958ന്).മിക്കവരും ആദ്യവ൪ഷമോ രണ്ടാം വ൪ഷമോ പഠിത്തം മതിയാക്കി.എന്നാല്‍ 10 വ൪ഷം സ്കൂളില്‍ തുട൪ന്നവരും ഉണ്ട്.
ഒരു ഓല ഷെഡ്ഡിലായിരുന്നു സ്കൂള്‍ പ്രവ൪ത്തിച്ചത്.നാട്ടുകാ൪ നല്കിയ 15 ബെഞ്ചും ഒരു മേശയും പഴയ കസേരയും ഒരു പെട്ടിയും ബെല്ലും ആയിരുന്നു ആദ്യകാല ഫ൪ണിച്ച൪.രണ്ടാം വ൪ഷത്തില് ഒരു അദ്ധ്യപക൯ കൂടി വന്നു ശ്രീ.കുഞ്ഞിക്കണ്ണമാസ്റ്റ൪.എന്നാല്‍ തുട൪ന്നുള്ള വ൪ഷങ്ങളില് അഞ്ചാം ക്ലാസുവരെ ഉണ്ടായിട്ടും വീണ്ടും ഒരു അദ്ധ്യാപക൯ മാത്രമായി ചുരുങ്ങി.1959ല്‍ പുതിയ പ്രധാനാദ്ധ്യാപക൯ വന്നു ശ്രീ.കെ.ഗോപാല൯.1960 ഓടെ 4 അദ്ധ്യാപകരെ നിയമിച്ചു.1973 വരെ സ്ഥിരമായി ഒരു കെട്ടിടം ഉണേടായിരുന്നില്ല.
ഭൗതികസൗകര്യങ്ങൾ
കെട്ടിടം 42*6*3.6 30*6*3.6 9*6*3.6 6*6*3.6 വലിപ്പമുള്ള നാല് കെട്ടിടങ്ങള്‍ 6*6*3.6 വലിപ്പമുള്ല സ്റ്റേജ് പെണ്‍കുട്ടികളുടെ ടോയലറ്റ് നാല് ആണ്‍കുട്ടികളുടെ ടോയലറ്റ് രണ്ട് മൂത്രപ്പുര 3 കുടിവെള്ള സൗകര്യം കുഴല്‍ കിണ൪ / കിണ൪ സ്മാ൪ട്ട് ക്ളാസ് റൂമ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}