"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31541
| സ്കൂൾ കോഡ്= 31541
| സ്ഥാപിതവര്‍ഷം=1929
| സ്ഥാപിതവർഷം=1929
| സ്കൂള്‍ വിലാസം= പൂവരണിപി.ഒ,

| സ്കൂൾ വിലാസം= പൂവരണിപി.ഒ,

| പിന്‍ കോഡ്=686577
| പിൻ കോഡ്=686577
| സ്കൂള്‍ ഫോണ്‍=  04822227877
| സ്കൂൾ ഫോൺ=  04822227877
| സ്കൂള്‍ ഇമെയില്‍=  stthresiasupschool@gmail.com
| സ്കൂൾ ഇമെയിൽ=  stthresiasupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പാലാ
| ഉപ ജില്ല=പാലാ

| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  114
| ആൺകുട്ടികളുടെ എണ്ണം=  114
| പെൺകുട്ടികളുടെ എണ്ണം= 102
| പെൺകുട്ടികളുടെ എണ്ണം= 102
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  216
| വിദ്യാർത്ഥികളുടെ എണ്ണം=  216
| അദ്ധ്യാപകരുടെ എണ്ണം=    11
| അദ്ധ്യാപകരുടെ എണ്ണം=    11
| പ്രധാന അദ്ധ്യാപകന്‍=  സി. മേരിക്കുട്ടി ജോര്‍ജ്
| പ്രധാന അദ്ധ്യാപകൻ=  സി. മേരിക്കുട്ടി ജോർജ്
| പി.ടി.ഏ. പ്രസിഡണ്ട്=    സൈനു ജോസ്
| പി.ടി.ഏ. പ്രസിഡണ്ട്=    സൈനു ജോസ്
| സ്കൂള്‍ ചിത്രം= 31541-School.jpg ‎|
| സ്കൂൾ ചിത്രം= 31541-School.jpg ‎|

==ആമുഖം==
==ആമുഖം==
കോട്ടയം ജില്ലയില്‍ വിളക്കുമാടം എന്ന സ്ഥലത്ത് കര്‍മ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1929-ല്‍ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.
കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:Sait amma thresia.png|centre]]

[[ചിത്രം:Sait amma thresia.png|centre]]

വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

പവിത്രീകൃതവും നന്മകളാല്‍ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സില്‍ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങള്‍ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളില്‍ തെളിച്ച പ്രകാശഗോപുരം .  അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഈ വിദ്യാക്ഷേത്രം മലമേല്‍ പ്രശോഭിക്കുന്ന പീഠമായി. 1937-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു.  1979-ല്‍ സുവര്‍ണ്ണജൂബിലിയും 2004-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  1995-96 ല്‍ യു.പി ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം .  അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-മലയാളം മിഡിൽ സ്കൂളായി ഉയർന്നു.  1979-ൽ സുവർണ്ണജൂബിലിയും 2004-പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  1995-96 യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉള്‍പ്പെടെ 12 പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്.  മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളില്‍ ലഭിക്കുകയുണ്ടായി.  അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങള്‍ പലതും കരസ്ഥമാക്കാന്‍ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലര്‍ത്തി ഒന്നാംസ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുകയാണ്. പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ 216 കുട്ടികള്‍ വിജ്ഞാനം നേടുന്നു
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്.  മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി.  അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു
പഠനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് തെളിയിച്ചിരിക്കുകയാണ്.  സംഗീതപരിശീലനം, ഡാന്‍സ്, Premier Entrance Coaching class ഇവയില്‍ കുട്ടികള്‍ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു.
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്.  സംഗീതപരിശീലനം, ഡാൻസ്, Premier Entrance Coaching class ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു.
'കാര്‍ഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാര്‍ഷിക ക്ലബ് എല്ലാ വര്‍ഷവും പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനില്‍ നിന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്ത് മികവിന്റെ നിദര്‍ശനമായി സ്കൂളിനെ മാറ്റിയെടുത്തു.  പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളര്‍ഷിപ്പുകള്‍ 73 കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു.  പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളില്‍ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്.  വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികള്‍ക്കായി ഒരു  Mobile Library യും പ്രവര്‍ത്തിക്കുന്നു.
ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്.  വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു  Mobile Library യും പ്രവർത്തിക്കുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ഹെല്‍ത്ത് ക്ലബ്ബ്.]]
* [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/സ്പോട്സ് ക്ലബ്ബ്.]]
*  [[{{PAGENAME}}/സ്പോട്സ് ക്ലബ്ബ്.]]
*  [[{{PAGENAME}}/റീഡിംഗ് ക്ലബ്ബ്.]]
*  [[{{PAGENAME}}/റീഡിംഗ് ക്ലബ്ബ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
===പ്രധാനാദ്ധ്യാപകര്‍===
===പ്രധാനാദ്ധ്യാപകർ===
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളില്‍ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവര്‍.
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.

1.  1929-1949                  - സി. ബിയാട്രീസ്
1.  1929-1949                  - സി. ബിയാട്രീസ്
വരി 62: വരി 62:
5. 1999-2005                - സി. ബീന
5. 1999-2005                - സി. ബീന
6. 2005-2007                - സി. മരിയറ്റ്
6. 2005-2007                - സി. മരിയറ്റ്
7. 2007-                        - സി. മേരിക്കുട്ടി ജോര്‍ജ്ജ്
7. 2007-                        - സി. മേരിക്കുട്ടി ജോർജ്ജ്

===മാനേജര്‍മാര്‍===
===മാനേജർമാർ===

ക്രാന്തദര്‍ശികളും സര്‍വ്വാദരണീയരുമായ മാനേജര്‍മാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്.
ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്.

1. 1996-2001          -Fr. പോള്‍ കൊഴുപ്പുംകുറ്റി
1. 1996-2001          -Fr. പോൾ കൊഴുപ്പുംകുറ്റി
2. 2001-2007        - Fr. ജോസഫ് വടയാറ്റുകുഴി
2. 2001-2007        - Fr. ജോസഫ് വടയാറ്റുകുഴി
3. 2007-20012      - Fr. സെബാസ്റ്റ്യന്‍ പാട്ടത്തില്‍
3. 2007-20012      - Fr. സെബാസ്റ്റ്യൻ പാട്ടത്തിൽ
4. 2012 -                - Fr. അഗ്സ്റ്റ്യന്‍ കോലത്ത്
4. 2012 -                - Fr. അഗ്സ്റ്റ്യൻ കോലത്ത്

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
2007 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അര്‍ഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.

[[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png|| "Ashlin"]]
[[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png||"Ashlin"]]
(1)2016-17 - ല്‍ സംസ്ഥാനതല Maths Model- ന്  ശ്രീനാഥ് കെ.ബി. A grade നേടി.
(1)2016-17 - സംസ്ഥാനതല Maths Model- ന്  ശ്രീനാഥ് കെ.ബി. A grade നേടി.
(2)2016-17 ല്‍ LSS Scholarship ന് ആന്‍സണ്‍ ജോണി അര്‍ഹനായി.

(2)2016-17 LSS Scholarship ന് ആൻസൺ ജോണി അർഹനായി.

(3)LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലല്‍ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു.
(3)LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലൽ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു.
സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികള്‍ ഏറെ മികവു പുലര്‍ത്തി.

സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.

[[ചിത്രം:Img 22.png|right]]

[[ചിത്രം:Img 22.png|right]]

സബിജില്ലാ ഗണിതശാസ്ത്രമേളയില്‍ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളില്‍ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോ‍‍ഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തില്‍ Overall 2nd ഉം നേടി.

സബിജില്ലാ ഗണിതശാസ്ത്രമേളയിൽ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളിൽ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോ‍‍ഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തിൽ Overall 2nd ഉം നേടി.

വരി 101: വരി 101:

UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളില്‍ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -ല്‍ Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തില്‍ 3rd Overall ഉം നേടി.

UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളിൽ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തിൽ 3rd Overall ഉം നേടി.

[[ചിത്രം:Up maths overall.png|right]]

[[ചിത്രം:Up maths overall.png|right]]

വരി 113: വരി 112:

UP Science - ന് സബ്ജില്ലയില്‍ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി.

UP Science - ന് സബ്ജില്ലയിൽ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി.
[[ചിത്രം:Img 11.png|right]]

[[ചിത്രം:Img 11.png|right]]

വരി 132: വരി 134:

പ്രവൃത്തിപരിചയ മേളയില്‍ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അര്‍ഹരായിജില്ലാപ്രവൃത്തിപരിചയമേളയില്‍ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങള്‍ക്ക് A grade ലഭിച്ചു.
പ്രവൃത്തിപരിചയ മേളയിൽ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അർഹരായിജില്ലാപ്രവൃത്തിപരിചയമേളയിൽ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങൾക്ക് A grade ലഭിച്ചു.
[[ചിത്രം:Pravathiparichayam.png|right]]

[[ചിത്രം:Pravathiparichayam.png|right]]

വരി 152: വരി 154:

കലോല്‍സവം - UP Section 13/16 ഇനങ്ങളില്‍ A grade നേടി 2nd Overall നേടിയെടുത്തു.
കലോൽസവം - UP Section 13/16 ഇനങ്ങളിൽ A grade നേടി 2nd Overall നേടിയെടുത്തു.
പദ്യചൊല്ലല്‍ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.

പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.

[[ചിത്രം:Kalolsavam1.png|right]]

[[ചിത്രം:Kalolsavam1.png|right]]

വരി 169: വരി 170:

IQ talent test 2 പേര്‍ക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

IQ talent test 2 പേർക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# Sri. K.P Joseph, Kuttikkattu, AEO
# Sri. K.P Joseph, Kuttikkattu, AEO
# Sri. K.M Mathew , Kuttikkattu, AEO
# Sri. K.M Mathew , Kuttikkattu, AEO
വരി 189: വരി 195:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | സ്ക്കൂള്‍ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 197: വരി 203:

{{#multimaps:9.657577,76.727764
{{#multimaps:9.657577,76.727764
|width=1100px|zoom=16}}
|width=1100px|zoom=16}}

പാലാ പൊന്‍കുുന്നം റൂട്ടില്‍ പൈക ബസ്റ്റോപ്പില്‍ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടില്‍ 1/2 കി.മി. നടന്നാല്‍ സ്കൂളില്‍ എത്തും.
പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ 1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തും.

<!--visbot  verified-chils->

08:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

പൂവരണിപി.ഒ,

686577
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04822227877
ഇമെയിൽstthresiasupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്31541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. മേരിക്കുട്ടി ജോർജ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്. സംഗീതപരിശീലനം, ഡാൻസ്, Premier Entrance Coaching class ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. 'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു Mobile Library യും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.

1. 1929-1949 - സി. ബിയാട്രീസ് 2. 1949-1976 - സി. അന്നമരിയ 3. 1976-1989 - സി. സാവിയോ 4. 1989-1999 - സി. ജസ്സിമരിയ 5. 1999-2005 - സി. ബീന 6. 2005-2007 - സി. മരിയറ്റ് 7. 2007- - സി. മേരിക്കുട്ടി ജോർജ്ജ്

മാനേജർമാർ

ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്.

1. 1996-2001 -Fr. പോൾ കൊഴുപ്പുംകുറ്റി 2. 2001-2007 - Fr. ജോസഫ് വടയാറ്റുകുഴി 3. 2007-20012 - Fr. സെബാസ്റ്റ്യൻ പാട്ടത്തിൽ 4. 2012 - - Fr. അഗ്സ്റ്റ്യൻ കോലത്ത്

നേട്ടങ്ങൾ

2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ശ്രിനാഥ്.png Anson Saju.jpg "Ashlin"

(1)2016-17 - ൽ സംസ്ഥാനതല Maths Model- ന് ശ്രീനാഥ് കെ.ബി. A grade നേടി. (2)2016-17 ൽ LSS Scholarship ന് ആൻസൺ ജോണി അർഹനായി.

(3)LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലൽ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.

സബിജില്ലാ ഗണിതശാസ്ത്രമേളയിൽ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളിൽ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോ‍‍ഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തിൽ Overall 2nd ഉം നേടി.

UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളിൽ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -ൽ Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തിൽ 3rd Overall ഉം നേടി.

UP Science - ന് സബ്ജില്ലയിൽ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി.

പ്രവൃത്തിപരിചയ മേളയിൽ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അർഹരായി. ജില്ലാപ്രവൃത്തിപരിചയമേളയിൽ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങൾക്ക് A grade ലഭിച്ചു.

കലോൽസവം - UP Section 13/16 ഇനങ്ങളിൽ A grade നേടി 2nd Overall നേടിയെടുത്തു. പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.

IQ talent test 2 പേർക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Sri. K.P Joseph, Kuttikkattu, AEO
2. Sri. K.M Mathew , Kuttikkattu, AEO
3. Dr. Louise Kuruvila, Kallivelil
4. Dr. Jose Kuruvila, Thoomkuzhi, USA
5. Tomy Xaviour , Thekkel, Principal, St. Joseph HSS, Vilakkumadom
6. Dr. Gracykutty, Ganapatyplackal
7. Sri. Justin , Vadakkel, Police
8. Fr. Joyal , Pandaraparambil,
9. Dr. Ponnamma K.N
10. Dr. N.K Joseph Naduthottiyil

വഴികാട്ടി

{{#multimaps:9.657577,76.727764 |width=1100px|zoom=16}}

പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ 1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തും.