"എ.എം.എൽ.പി.സ്കൂൾ അദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ആദൃശ്ശേരി | | സ്ഥലപ്പേര്= ആദൃശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19601 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= എ.എം.എൽ.പി.എസ് ആദൃശ്ശേരി | ||
ആദൃശ്ശേരി (പി.ഒ) | ആദൃശ്ശേരി (പി.ഒ) തിരൂർ | ||
| | | പിൻ കോഡ്= 676106 | ||
| | | സ്കൂൾ ഫോൺ= 9495547364 | ||
| | | സ്കൂൾ ഇമെയിൽ= amlpsadrisseri@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= താനൂർ | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 134 | | ആൺകുട്ടികളുടെ എണ്ണം= 134 | ||
| പെൺകുട്ടികളുടെ എണ്ണം= 134 | | പെൺകുട്ടികളുടെ എണ്ണം= 134 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 268 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീലത വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഷ്റഫ് ചെറുകര | | പി.ടി.ഏ. പ്രസിഡണ്ട്= അഷ്റഫ് ചെറുകര | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:എ.എം.എൽ.പി സ്‌കൂൾ ആദൃശ്ശേരി സഥാപിതം 1954.jpg|thumb|മലപ്പുറം ജില്ലയിൽ, പൊന്മുണ്ടം പഞ്ചായത്ത്, രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു.]] | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആദൃശ്ശേരി എ.എം. | ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു | ||
അന്ന് | അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 11 വരെയും. | ||
ഇതുവരെ ഏകദേശം | ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ. | ||
ഇതുവരെ 6000 | ഇതുവരെ 6000 ൽ അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂൾ നിലവിലുള്ളത് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ | |||
*1 Pre-KER കെട്ടിടം - 4 | *1 Pre-KER കെട്ടിടം - 4 ക്ലാസ്സുകൾ | ||
*3 Post-KER കെട്ടിടം - 5 ക്ലാസ്‌മുറികളും ഓഫീസും. | *3 Post-KER കെട്ടിടം - 5 ക്ലാസ്‌മുറികളും ഓഫീസും. | ||
* | *സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു | ||
*കുടിവെള്ള സൗകര്യം ലഭ്യാമാണ് | *കുടിവെള്ള സൗകര്യം ലഭ്യാമാണ് | ||
*വെള്ളം വറ്റാത്ത | *വെള്ളം വറ്റാത്ത കിണർ ഉണ്ട് | ||
* | *കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ+1പ്രൊജക്ടർ+1പ്രിന്റർ) | ||
*മൂത്രപ്പുര, 3+2 | *മൂത്രപ്പുര, 3+2 യൂണിറ്റുകൾ | ||
* | *സ്റ്റോർ റൂം ഉണ്ട് | ||
*കളിസ്ഥലം ഉണ്ട് | *കളിസ്ഥലം ഉണ്ട് | ||
*2004 | *2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക റോഡ് നിർമിച്ചു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
08:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.എൽ.പി.സ്കൂൾ അദൃശ്ശേരി | |
|---|---|
| വിലാസം | |
ആദൃശ്ശേരി എ.എം.എൽ.പി.എസ് ആദൃശ്ശേരി
ആദൃശ്ശേരി (പി.ഒ) തിരൂർ , 676106 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 9495547364 |
| ഇമെയിൽ | amlpsadrisseri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19601 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീലത വി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു
അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 11 വരെയും.
ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ.
ഇതുവരെ 6000 ൽ അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂൾ നിലവിലുള്ളത്
ഭൗതികസൗകര്യങ്ങൾ
നിലവിൽ
- 1 Pre-KER കെട്ടിടം - 4 ക്ലാസ്സുകൾ
- 3 Post-KER കെട്ടിടം - 5 ക്ലാസ്‌മുറികളും ഓഫീസും.
- സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
- കുടിവെള്ള സൗകര്യം ലഭ്യാമാണ്
- വെള്ളം വറ്റാത്ത കിണർ ഉണ്ട്
- കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ+1പ്രൊജക്ടർ+1പ്രിന്റർ)
- മൂത്രപ്പുര, 3+2 യൂണിറ്റുകൾ
- സ്റ്റോർ റൂം ഉണ്ട്
- കളിസ്ഥലം ഉണ്ട്
- 2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക റോഡ് നിർമിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.