"ഗവ. യു പി എസ് കുശവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<br /> | <br /> | ||
{{prettyurl|Gov U P S Kushavarkkal}} | {{prettyurl|Gov U P S Kushavarkkal}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുശവർക്കൽ | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43334 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1946 | ||
| | | സ്കൂൾ വിലാസം= ഗവ. യു പി എസ് കുശവർക്കൽ, മുക്കോലയ്ക്കൽ പി ഓ | ||
| | | പിൻ കോഡ്= 695044 | ||
| | | സ്കൂൾ ഫോൺ= 9446978416 | ||
| | | സ്കൂൾ ഇമെയിൽ= gupskusavarkal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവനന്തപുരം | | ഉപ ജില്ല= തിരുവനന്തപുരം നോർത്ത് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=10 | | ആൺകുട്ടികളുടെ എണ്ണം=10 | ||
| പെൺകുട്ടികളുടെ എണ്ണം= 13 | | പെൺകുട്ടികളുടെ എണ്ണം= 13 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 23 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ടി കെ മേരിക്കുട്ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ചിത്രലേഖ | | പി.ടി.ഏ. പ്രസിഡണ്ട്= ചിത്രലേഖ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 43334.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 50: | വരി 50: | ||
സബ് -ഡിസ്ട്രിക്ട് തലത്തിലുള്ള ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കലാകായിക മത്സരങ്ങളിലും,ഇംഗ്ലീഷ് ഫെസ്റ്റ്,യുറീക്ക,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ മത്സരങ്ങളിലും എൽ .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. | സബ് -ഡിസ്ട്രിക്ട് തലത്തിലുള്ള ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കലാകായിക മത്സരങ്ങളിലും,ഇംഗ്ലീഷ് ഫെസ്റ്റ്,യുറീക്ക,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ മത്സരങ്ങളിലും എൽ .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
വരി 76: | വരി 76: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 84: | വരി 84: | ||
|} | |} | ||
{{#multimaps: 8.5455741,76.9453166| zoom=12 }} | {{#multimaps: 8.5455741,76.9453166| zoom=12 }} | ||
<!--visbot verified-chils-> |
08:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി എസ് കുശവർക്കൽ | |
---|---|
വിലാസം | |
കുശവർക്കൽ ഗവ. യു പി എസ് കുശവർക്കൽ, മുക്കോലയ്ക്കൽ പി ഓ , 695044 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 9446978416 |
ഇമെയിൽ | gupskusavarkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43334 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി കെ മേരിക്കുട്ടി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിതിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു . നിർബന്ധിത വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി സ്ക്കൂളുകളുടെ സ്വാധീനം വ്യക്തമായതോടെ തിരുവനന്തപുരംനെടുമങ്ങാട് നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങുവാൻ സർക്കാർ നിർദേശങ്ങൾ ഉണ്ടാവുകയും തത്ഫലമായി നാട്ടിലെ പ്രമുഖർ,പാർട്ടിപ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു ശ്രീ .ശങ്കരപ്പിള്ളയുടെ കൈയ്യിൽനിന്നും 50 സെൻറ് സ്ഥലം വിലയ്ക്കു വാങ്ങി 1946 മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് .. പ്രവർത്തനം തുടങ്ങിയ കാലയളവ് മുതൽ നന്നായി അധ്യായനം നടത്തി വന്ന ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെയായി ഒട്ടനവധി വിദ്യാർത്ഥികൾ പഠിച്ചിറങ്ങുകയും പ്രമുഖമായ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയും ചെയ്യുന്നു . സ്കൂൾ തലത്തിൽ പ്രീ -പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന സർക്കാർ നയം നിലവിൽ വന്നതിൻെറ ഫലമായി ഈ വിദ്യാലയത്തിലും 2004 -2005 അധ്യായനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തിവരുന്നു . സബ് -ഡിസ്ട്രിക്ട് തലത്തിലുള്ള ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കലാകായിക മത്സരങ്ങളിലും,ഇംഗ്ലീഷ് ഫെസ്റ്റ്,യുറീക്ക,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ മത്സരങ്ങളിലും എൽ .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5455741,76.9453166| zoom=12 }}