"തിരുവങ്ങാട് ചാലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
| സ്ഥലപ്പേര് = തിരുവങ്ങാട് | | സ്ഥലപ്പേര് = തിരുവങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14257 | ||
| | | സ്ഥാപിതവർഷം= 1917 | ||
| | | സ്കൂൾ വിലാസം=തിരുവങ്ങാട് ചാലിയ യുപി സ്കൂൾ | ||
| | | പിൻ കോഡ്=670102 | ||
| | | സ്കൂൾ ഫോൺ= 04902325440 | ||
| | | സ്കൂൾ ഇമെയിൽ= hmtcupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി സൗത്ത് | | ഉപ ജില്ല= തലശ്ശേരി സൗത്ത് | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 90 | | ആൺകുട്ടികളുടെ എണ്ണം= 90 | ||
| പെൺകുട്ടികളുടെ എണ്ണം= 61 | | പെൺകുട്ടികളുടെ എണ്ണം= 61 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 151 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പ്രീത വി. എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജിതേഷ്.കെ | | പി.ടി.ഏ. പ്രസിഡണ്ട്= ജിതേഷ്.കെ | ||
| | | സ്കൂൾ ചിത്രം= 14257-1.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും. | പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം' | 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
LKG | LKG മുതൽComputer പഠനം,ഒന്നാം തരം മുതൽ ഹിന്ദി പഠനം, LKG മുതൽ ഏഴാം തരം വരെ English Communication Class,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം | ||
== മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. | == മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== | == മുൻസാരഥികൾ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ-- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||