18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18467 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= വള്ളുവമ്പ്രം പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 673642 | ||
| | | സ്കൂൾ ഫോൺ= 0483 2772491 | ||
| | | സ്കൂൾ ഇമെയിൽ= amupsvbm@gmai.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 511 | | ആൺകുട്ടികളുടെ എണ്ണം= 511 | ||
| പെൺകുട്ടികളുടെ എണ്ണം= 473 | | പെൺകുട്ടികളുടെ എണ്ണം= 473 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 984 | ||
| അദ്ധ്യാപകരുടെ എണ്ണം= 32 | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സതീശൻ എം.കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം.ടി. | | പി.ടി.ഏ. പ്രസിഡണ്ട്= എം.ടി. അബ്ദുൽ റഷീദ് | ||
| | | സ്കൂൾ ചിത്രം= sphoto.jpg | ||
}} | }} | ||
എ എം യു പി | എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം | ||
മലപ്പുറം ജില്ലയിലെ | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
24 | 24 | ||
== സ്ഥാപനത്തെ | == സ്ഥാപനത്തെ സഹായിച്ചവർ == | ||
ഭരണപരമായ | ഭരണപരമായ സഹായങ്ങൾ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കൾ,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. | ||
1976-77 | 1976-77 ൽ യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറൽ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകൻ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. | ||
പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ | പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവിൽ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജർ എം ടി അഹമ്മദ് കുട്ടിയും. | ||
ഉണ്യാലി | ഉണ്യാലി മാസ്റ്റർ, മാത്യു കെ കുര്യൻ,പി എൻ ഭാസ്കരൻ നായർ ,കെ മമ്മദ്, ഉമ്മുസൽമ പി എന്നിവർ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശൻ സേവനമനുഷ്ടിക്കുന്നു. | ||
'''പാഠ്യേതര | '''പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
* | * | ||
* | * | ||
വരി 46: | വരി 46: | ||
'''' | '''' | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 55: | വരി 55: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#47f7e5; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#47f7e5; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #009955 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #009955 solid; font-size: small " | ||
* മഞ്ചേരി-കോഴിക്കോട് | * മഞ്ചേരി-കോഴിക്കോട് റോഡിൽ വള്ളുവമ്പ്രം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം | ||
|} | |} | ||
വരി 67: | വരി 67: | ||
JDT Islam High School | JDT Islam High School | ||
== | ==ഗൂഗിൾ മാപ്പിലേക്കുള്ള ലിങ്ക്== | ||
[https://www.google.co.in/maps/place/JDT+Islam+High+school/@11.2933971,75.8216413,17z/data=!3m1!4b1!4m5!3m4!1s0x3ba65c3df8859891:0xb76bcb69f74ded6!8m2!3d11.2933918!4d75.82383?hl=en googlemap view ] | |||
<!--visbot verified-chils-> |