"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31207 | ||
| | | സ്ഥാപിതവർഷം=1916 | ||
| | | സ്കൂൾ വിലാസം=രാമപുരം പി.ഒ. <br/>കോട്ടയം | ||
| | | പിൻ കോഡ്=686576 | ||
| | | സ്കൂൾ ഫോൺ=04822263202 | ||
| | | സ്കൂൾ ഇമെയിൽ= glpskondadurpm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= രാമപുരം | | ഉപ ജില്ല= രാമപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=27 | | ആൺകുട്ടികളുടെ എണ്ണം=27 | ||
| പെൺകുട്ടികളുടെ എണ്ണം=22 | | പെൺകുട്ടികളുടെ എണ്ണം=22 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=49 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ജൻസി.ഏലിയാസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്=എ.ജെ. | | പി.ടി.ഏ. പ്രസിഡണ്ട്=എ.ജെ. ജോൺ | ||
| | | സ്കൂൾ ചിത്രം= 31207-school1.jpg | | ||
}} | }} | ||
കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ||
| വരി 41: | വരി 41: | ||
സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം 1969-ൽ അൺ ഫിറ്റായി പൊതുമരാമത്തു വകുപ്പ് രേഖപ്പെടുത്തി. സ്ക്കൂളിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. തുടർന്ന് 15 വർഷക്കാലം - 1984 വരെ താത്കാലിക ഷെഡ്ഡുകെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നീണ്ട 15 വർഷക്കാലം ഷെഡ്ഡുകെട്ടുന്ന കാര്യത്തിൽ നേരിടേണ്ടിവന്ന വിഷമതകൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഷെഡ്ഡ് കെട്ടിയാലും ഒരുവർഷം മുഴുവൻ നനയാതെ നിൽക്കില്ല. വർഷത്തിൽ നനഞ്ഞൊലിച്ചും തറ ചെളികെട്ടിയും കിടന്ന അക്കാലത്ത് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് നാട്ടിലെ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കാൻ വന്നിരുന്നത്. 1984 മുതൽ 1995 വരെ കൊണ്ടാട് എൻ.എസ്.എസ്. കരയോഗം വക വാടകകെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചു. ഇപ്പോഴത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം 26 - 1 - 1995 ന് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു. | സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം 1969-ൽ അൺ ഫിറ്റായി പൊതുമരാമത്തു വകുപ്പ് രേഖപ്പെടുത്തി. സ്ക്കൂളിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. തുടർന്ന് 15 വർഷക്കാലം - 1984 വരെ താത്കാലിക ഷെഡ്ഡുകെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നീണ്ട 15 വർഷക്കാലം ഷെഡ്ഡുകെട്ടുന്ന കാര്യത്തിൽ നേരിടേണ്ടിവന്ന വിഷമതകൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഷെഡ്ഡ് കെട്ടിയാലും ഒരുവർഷം മുഴുവൻ നനയാതെ നിൽക്കില്ല. വർഷത്തിൽ നനഞ്ഞൊലിച്ചും തറ ചെളികെട്ടിയും കിടന്ന അക്കാലത്ത് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് നാട്ടിലെ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കാൻ വന്നിരുന്നത്. 1984 മുതൽ 1995 വരെ കൊണ്ടാട് എൻ.എസ്.എസ്. കരയോഗം വക വാടകകെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചു. ഇപ്പോഴത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം 26 - 1 - 1995 ന് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്. 4 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു. | ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്. 4 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
| വരി 47: | വരി 47: | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു. | കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു. | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. | കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. | ||
=== | ===സയൻസ് ലാബ്=== | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
=== | ===സ്കൂൾ ബസ്=== | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
| വരി 64: | വരി 64: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
===ക്ലബ് | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | |||
== | ==നേട്ടങ്ങൾ== | ||
*----- | *----- | ||
*----- | *----- | ||
== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
# ജൻസി.ഏലിയാസ്. തടിയൻ, കൂത്താട്ടുകുളം. ഹെഡ്മിസ്ട്രസ്. | # ജൻസി.ഏലിയാസ്. തടിയൻ, കൂത്താട്ടുകുളം. ഹെഡ്മിസ്ട്രസ്. | ||
# ജെയ്സൺ.കെ.ജെയിംസ് .താമരശ്ശേരിൽ, കുണിഞ്ഞി. വഴിത്തല, ഇടുക്കി. | # ജെയ്സൺ.കെ.ജെയിംസ് .താമരശ്ശേരിൽ, കുണിഞ്ഞി. വഴിത്തല, ഇടുക്കി. | ||
| വരി 88: | വരി 88: | ||
# സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം. | # സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം. | ||
=== | ===അനധ്യാപകർ=== | ||
# കെ.സി. മധുസൂദനൻ നായർ. കളപ്പുരയ്ക്കൽ, അയ്മനം, കോട്ടയം. പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ. | # കെ.സി. മധുസൂദനൻ നായർ. കളപ്പുരയ്ക്കൽ, അയ്മനം, കോട്ടയം. പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ. | ||
| വരി 99: | വരി 99: | ||
* ആകെ കുട്ടികൾ:- 16 | * ആകെ കുട്ടികൾ:- 16 | ||
== | ==മുൻ പ്രധാനാധ്യാപകർ == | ||
* 1947 - 1965, ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്. | * 1947 - 1965, ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്. | ||
* 1965 - 1968, ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്. | * 1965 - 1968, ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്. | ||
| വരി 122: | വരി 122: | ||
* 2003 - 2005, ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം. | * 2003 - 2005, ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#------ | #------ | ||
#------ | #------ | ||
| വരി 130: | വരി 130: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794465,76.645409|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794465,76.645409|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils-> | |||