"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സ്കൂളിന്‍റെ സ്ഫാകനായ എ. ബാലഗോപാല്‍ തന്‍റെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിന്‍റെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താന്‍ ഗോപാലന്‍റെ സ്മരണക്കായ്  വിദ്യാലയത്തിന് ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയന്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു. 1964ല്‍ എ. ബാലഗോപാലിന്‍റെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് സ്കൂളിന്‍റെ മാനേജര്‍ എ. ബാലഗോപാലിന്‍റെ പുത്രനായ എ. സുജനപാലാണ്.
കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ല്‍ സ്കൂളിന്‍റെ ആദ്യത്തെ കെട്ടിടത്തന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ വിദ്യാലയത്തിന്‍റെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാര്‍ത്ഥി അനിഷ് കുമാറുമായിരുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39338" എന്ന താളിൽനിന്ന് ശേഖരിച്ചത്