"ജി.എൽ.പി.എസ്.തേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | | വിദ്യാഭ്യാസ ജില്ല= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്=48328 | ||
| | | സ്ഥാപിതവർഷം=1956 | ||
| | | സ്കൂൾ വിലാസം= തേലക്കാട് PO <br/>മലപ്പുറം | ||
| | | പിൻ കോഡ്= 679325 | ||
| | | സ്കൂൾ ഫോൺ= 04933-245025 | ||
| | | സ്കൂൾ ഇമെയിൽ=glpsthelakkad42@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മേലാറ്റൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=55 | | ആൺകുട്ടികളുടെ എണ്ണം=55 | ||
| പെൺകുട്ടികളുടെ എണ്ണം=45 | | പെൺകുട്ടികളുടെ എണ്ണം=45 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=100 | ||
| അദ്ധ്യാപകരുടെ എണ്ണം=6 | | അദ്ധ്യാപകരുടെ എണ്ണം=6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സാനി തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ബീന പച്ചിരി | | പി.ടി.ഏ. പ്രസിഡണ്ട്=ബീന പച്ചിരി | ||
|ഗ്രേഡ്=1 | |ഗ്രേഡ്=1 | ||
| | | സ്കൂൾ ചിത്രം= 48328-2.JPG | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമായ വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് | ||
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഡിസ്ട്രിക് | ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഡിസ്ട്രിക് ബോർഡ് വൈസ് ചെയർമാനായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ൽ സിംഗിൾ ടീചർ എലിമെന്ററി സ്കൂളായി ആരംഭിച്ച് | ||
1959 | 1959 ൽ നാലാം ക്ലാസ്സ് വരെയുളള എൽ പി സ്കൂളായി മാറി.പി നഫീസ ടീച്ചറായിരുന്ന ആദ്യ പ്രധാനധ്യാപിക | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി | 29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു | ||
സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള | സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള സൗകര്യങ്ങൾ,ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്..എല്ലാ ക്ലാസ്സ് മുറികളും ടൈൽ ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു. | ||
വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട് | വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട് | ||
== പാഠ്യാനുബന്ധ | == പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ == | ||
* | *സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്ത്ര മേളകൾ | ||
* | *സ്കൂൾ തല കലാ കായിക മേളകൾ | ||
* | *സ്കൂൾ വാർഷികാഘോഷം | ||
*പഠന | *പഠന യാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ | ||
* | *മികവുൽസവം, | ||
== | ==ക്ലബുകൾ== | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വരി 53: | വരി 53: | ||
*സുരക്ഷ ക്ലബ് | *സുരക്ഷ ക്ലബ് | ||
== | == ഭരണനിർവഹണം == | ||
* മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് | * മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് | ||
== [[ജി എൽ പി സ്കൂൾ,വളയപ്പുറം /ഞങ്ങളെ | == [[ജി എൽ പി സ്കൂൾ,വളയപ്പുറം /ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]]== | ||
* പി നഫീസ | * പി നഫീസ ടിചർ | ||
* | * ഗോപാലൻകുട്ടി മാസ്റ്റർ | ||
*ജോസഫ് | *ജോസഫ് മാസ്റ്റർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണയിൽ നിന്നും കാര്യവട്ടം വഴി അലനല്ലൂർ റൂട്ടിൽ 12 കി മി ദൂരം യാത്ര ചെയ്താൽ തേലക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തും.ഇവിടെ നിന്നും വലതുഭാഗത്തേക്ക് തിരിയുന്ന പോബ്സൺ | |||
റോഡിലൂടെ 150 | റോഡിലൂടെ 150 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും | ||
{{#multimaps: 11.0057457,76.3179553,1 width=800px | zoom=16 }} | {{#multimaps: 11.0057457,76.3179553,1 width=800px | zoom=16 }} | ||
<!--visbot verified-chils-> |
07:05, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.തേലക്കാട് | |
---|---|
വിലാസം | |
തേലക്കാട് തേലക്കാട് PO , മലപ്പുറം 679325 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04933-245025 |
ഇമെയിൽ | glpsthelakkad42@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48328 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാനി തോമസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമായ വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഡിസ്ട്രിക് ബോർഡ് വൈസ് ചെയർമാനായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ൽ സിംഗിൾ ടീചർ എലിമെന്ററി സ്കൂളായി ആരംഭിച്ച് 1959 ൽ നാലാം ക്ലാസ്സ് വരെയുളള എൽ പി സ്കൂളായി മാറി.പി നഫീസ ടീച്ചറായിരുന്ന ആദ്യ പ്രധാനധ്യാപിക
ഭൗതികസൗകര്യങ്ങൾ
29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു
സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള സൗകര്യങ്ങൾ,ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്..എല്ലാ ക്ലാസ്സ് മുറികളും ടൈൽ ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു. വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട്
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്ത്ര മേളകൾ
- സ്കൂൾ തല കലാ കായിക മേളകൾ
- സ്കൂൾ വാർഷികാഘോഷം
- പഠന യാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ
- മികവുൽസവം,
ക്ലബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ആരോഗ്യ ക്ലബ്
- സുരക്ഷ ക്ലബ്
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെ നയിച്ചവർ
- പി നഫീസ ടിചർ
- ഗോപാലൻകുട്ടി മാസ്റ്റർ
- ജോസഫ് മാസ്റ്റർ
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും കാര്യവട്ടം വഴി അലനല്ലൂർ റൂട്ടിൽ 12 കി മി ദൂരം യാത്ര ചെയ്താൽ തേലക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തും.ഇവിടെ നിന്നും വലതുഭാഗത്തേക്ക് തിരിയുന്ന പോബ്സൺ റോഡിലൂടെ 150 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും
{{#multimaps: 11.0057457,76.3179553,1 width=800px | zoom=16 }}