"എ.എം.യു.പി.എസ്. മങ്ങാട്ടുപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18464
| സ്കൂൾ കോഡ്= 18464
| സ്ഥാപിതവര്‍ഷം= 1923
| സ്ഥാപിതവർഷം= 1923
| സ്കൂള്‍ വിലാസം= മങ്ങാട്ടുപുലം ,കോഡൂര്‍ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= മങ്ങാട്ടുപുലം ,കോഡൂർ പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676504,
| പിൻ കോഡ്= 676504,
| സ്കൂള്‍ ഫോണ്‍= 9446636548
| സ്കൂൾ ഫോൺ= 9446636548
| സ്കൂള്‍ ഇമെയില്‍= hm.amupsmangattupulam@gmail.com  
| സ്കൂൾ ഇമെയിൽ= hm.amupsmangattupulam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  152
| ആൺകുട്ടികളുടെ എണ്ണം=  152
| പെൺകുട്ടികളുടെ എണ്ണം= 133
| പെൺകുട്ടികളുടെ എണ്ണം= 133
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  285
| വിദ്യാർത്ഥികളുടെ എണ്ണം=  285
| അദ്ധ്യാപകരുടെ എണ്ണം=  16   
| അദ്ധ്യാപകരുടെ എണ്ണം=  16   
| പ്രധാന അദ്ധ്യാപകന്‍=  മുംതാസ്.കെ         
| പ്രധാന അദ്ധ്യാപകൻ=  മുംതാസ്.കെ         
| പി.ടി.ഏ. പ്രസിഡണ്ട്=    കമ്മുകുട്ടിമാസ്റ്റര്‍        
| പി.ടി.ഏ. പ്രസിഡണ്ട്=    കമ്മുകുട്ടിമാസ്റ്റർ        
| സ്കൂള്‍ ചിത്രം= 18464.01.jpg‎ ‎|
| സ്കൂൾ ചിത്രം= 18464.01.jpg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കോഡൂര്‍ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാല്‍ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങല്‍പടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയില്‍ മങ്ങാട്ടുപുലം സ്കൂള്‍ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ല്‍ മുതുകാട്ടില്‍ ഇസ്മയില്‍ മൊല്ല എന്നയാള്‍ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ല്‍ കൊന്നോല അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂള്‍ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എല്‍.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ല്‍ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോള്‍ സ്ഥാപനത്തിന്റെ മാനേജര്‍ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.
കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.
 
<!--visbot  verified-chils->

06:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. മങ്ങാട്ടുപുലം
പ്രമാണം:18464.01.jpg
വിലാസം
മങ്ങാട്ടുപുലം

മങ്ങാട്ടുപുലം ,കോഡൂർ പി.ഒ,
മലപ്പുറം
,
676504,
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9446636548
ഇമെയിൽhm.amupsmangattupulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18464 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുംതാസ്.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ൽ കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ൽ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.