"ജി.ഡബ്ല്യു.എൽ.പി.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= ബാര
| സ്ഥലപ്പേര്= ബാര
| വിദ്യാഭ്യാസ ജില്ല= കാ‌ഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാ‌ഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസര്‍ഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്= 12203
| സ്കൂൾ കോഡ്= 12203
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= പി.ഒ.ബാര, മാങ്ങാട്
| സ്കൂൾ വിലാസം= പി.ഒ.ബാര, മാങ്ങാട്
| പിന്‍ കോഡ്= 671319
| പിൻ കോഡ്= 671319
| സ്കൂള്‍ ഫോണ്‍=  04672236650
| സ്കൂൾ ഫോൺ=  04672236650
| സ്കൂള്‍ ഇമെയില്‍=  12203bare@gmail.com
| സ്കൂൾ ഇമെയിൽ=  12203bare@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബേക്കല്‍
| ഉപ ജില്ല= ബേക്കൽ
| ഭരണ വിഭാഗം=ഗവണ്മെണ്ട്
| ഭരണ വിഭാഗം=ഗവണ്മെണ്ട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  64  
| ആൺകുട്ടികളുടെ എണ്ണം=  64  
| പെൺകുട്ടികളുടെ എണ്ണം= 63  
| പെൺകുട്ടികളുടെ എണ്ണം= 63  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  127  
| വിദ്യാർത്ഥികളുടെ എണ്ണം=  127  
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകന്‍പവിത്രന്‍.കെ.വി                 
| പ്രധാന അദ്ധ്യാപകൻപവിത്രൻ.കെ.വി                 
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ്കു‍ഞ്ഞി.എ             
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ്കു‍ഞ്ഞി.എ             
| സ്കൂള്‍ ചിത്രം= 12203.jpg‎ ‎|
| സ്കൂൾ ചിത്രം= 12203.jpg‎ ‎|
}}
}}
1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു  22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്‍സര്‍ക്കാരില്‍നിന്നും കൈമാറിക്കിട്ടിയ  രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.
1925-ലാണ് ബാര ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു  22വർഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്.1986-ൽസർക്കാരിൽനിന്നും കൈമാറിക്കിട്ടിയ  രണ്ടേക്കർ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങൾ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ സ്കൂൾ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ  ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്ബാണ്
*പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ  ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ്
*ഹെൽത്ത് ക്ലബ്ബ് - ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാസ്ഡ്രില്‍ നടത്തിവരുന്നു
*ഹെൽത്ത് ക്ലബ്ബ് - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്ഡ്രിൽ നടത്തിവരുന്നു
*സയൻസ് ക്ലബ്ബ് - സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനം സജീവമായി നടക്കുന്നു
*സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബ് പ്രവർത്തനം സജീവമായി നടക്കുന്നു
*വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂള്‍ തല ക്യാമ്പുകള്‍ എല്ലാവര്‍ഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാലംഗത്തില്‍ ഊന്നല്‍ നല്‍കി വരുന്നു
*വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂൾ തല ക്യാമ്പുകൾ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവർത്തനങ്ങൾക്കും വിദ്യാലംഗത്തിൽ ഊന്നൽ നൽകി വരുന്നു
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍മാങ്ങാട് ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ഖാദർമാങ്ങാട് ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്


==സ്കൂള്‍ ഫോട്ടോകള്‍==
==സ്കൂൾ ഫോട്ടോകൾ==
<gallery>
<gallery>
പ്രമാണം:122032.jpg|
പ്രമാണം:122032.jpg|
വരി 46: വരി 46:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടില്‍ കളനാട് സ്റ്റോപ്പില്‍ നിന്നും ചട്ടഞ്ചാല്‍ റോഡില്‍ ഒന്നര കി.മീ സഞ്ചരിച്ചാല്‍ മാങ്ങാട് ടൗണ്‍. അവിടെ നിന്ന്  300 ദൂരത്തില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കില്‍ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണല്‍ഹൈവെയില്‍ ചട്ടഞ്ചാലില്‍ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം.
*  കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടിൽ കളനാട് സ്റ്റോപ്പിൽ നിന്നും ചട്ടഞ്ചാൽ റോഡിൽ ഒന്നര കി.മീ സഞ്ചരിച്ചാൽ മാങ്ങാട് ടൗൺ. അവിടെ നിന്ന്  300 ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കിൽ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണൽഹൈവെയിൽ ചട്ടഞ്ചാലിൽ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം.
|}
|}
|}{{#multimaps:12.4479553,75.0339529|zoom=13}}
|}{{#multimaps:12.4479553,75.0339529|zoom=13}}
<!--visbot  verified-chils->

06:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഡബ്ല്യു.എൽ.പി.എസ്. ബാര
വിലാസം
ബാര

പി.ഒ.ബാര, മാങ്ങാട്
,
671319
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04672236650
ഇമെയിൽ12203bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ.കെ.വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1925-ലാണ് ബാര ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വർഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്.1986-ൽസർക്കാരിൽനിന്നും കൈമാറിക്കിട്ടിയ രണ്ടേക്കർ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങൾ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ്
  • ഹെൽത്ത് ക്ലബ്ബ് - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്ഡ്രിൽ നടത്തിവരുന്നു
  • സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബ് പ്രവർത്തനം സജീവമായി നടക്കുന്നു
  • വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂൾ തല ക്യാമ്പുകൾ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവർത്തനങ്ങൾക്കും വിദ്യാലംഗത്തിൽ ഊന്നൽ നൽകി വരുന്നു

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ഖാദർമാങ്ങാട് ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:12.4479553,75.0339529|zoom=13}}


"https://schoolwiki.in/index.php?title=ജി.ഡബ്ല്യു.എൽ.പി.എസ്._ബാര&oldid=392674" എന്ന താളിൽനിന്ന് ശേഖരിച്ചത്