"ജി.എൽ..പി.എസ് കൊടലിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
total |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| Glps Kodalikundu }} | {{prettyurl| Glps Kodalikundu }} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| | {{Infobox School| | ||
സ്ഥലപ്പേര്= കൊടലിക്കുണ്ട് | | സ്ഥലപ്പേര്= കൊടലിക്കുണ്ട് | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= തിരൂർ | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 19818 | | |||
സ്ഥാപിതദിവസം= 03 | | സ്ഥാപിതദിവസം= 03 | | ||
സ്ഥാപിതമാസം= 11 | | സ്ഥാപിതമാസം= 11 | | ||
സ്ഥാപിതവർഷം= 1974 | | |||
സ്കൂൾ വിലാസം= ഒ.കെ.മുറി പി.ഒ, <br/>മലപ്പുറം | | |||
പിൻ കോഡ്= 676519 | | |||
സ്കൂൾ ഫോൺ=049424| | |||
സ്കൂൾ ഇമെയിൽ= gmlpskodalikundu@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= വേങ്ങര | | ഉപ ജില്ല= വേങ്ങര | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
|മാദ്ധ്യമം= മലയാളം | | |മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം=85 | | ആൺകുട്ടികളുടെ എണ്ണം=85 | | ||
പെൺകുട്ടികളുടെ എണ്ണം= 83| | പെൺകുട്ടികളുടെ എണ്ണം= 83| | ||
വിദ്യാർത്ഥികളുടെ എണ്ണം=168 | | |||
അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= .അബ്ദുൽ കരിം | | ||
പി.ടി.ഏ. പ്രസിഡണ്ട്=സിദ്ധീഖ് | പി.ടി.ഏ. പ്രസിഡണ്ട്=സിദ്ധീഖ് മരക്കാർ | | ||
സ്കൂൾ ചിത്രം= Kodali.JPG | | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ ഊരകം | മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രാജിസ്ടെർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തിൽ ഇന്ന് 250 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എൽ .എ. യുടെ ഫണ്ടിൽ നിന്നും ഒരു തുറന്ന സ്കൂൾ കെട്ടിടം അനുവദിച്ചു കിട്ടി. 1956 -96 ആദ്യയന വർഷത്തിൽ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെട്ടും കിട്ടി.1998 -99 ൽ ബ്ലോക്ക് പഞ്ചായത്തിൻറെ പദ്ധതിയിൽ മൂന്ന് ക്ലാസ്സ് റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി.2004 -05 അധ്യയന വർഷത്തിൽ എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു.2008 ൽ ഊരകം പഞ്ചായത്ത് നിർമ്മിച്ച് നൽകിയ രണ്ടു ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം നിർമ്മിച്ച് നൽകി. ആകെ അഞ്ചു കെട്ടിടങ്ങളുള്ളതിൽ ഒരു ക്ലാസ്സ് മുറി എം.എൽ.എ.ഫണ്ടിൽ നിന്നും ടി.കെ.ഹംസയുടെ എം.പി.ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു കംപുടറുകൾ കുട്ടികളുടെ കംപുടർ പഠനത്തിന്നായി ഉപയോഗിക്കുന്നു. പി.ടി.എ.വാങ്ങിയതടക്കം നാല് കംപുടറുകൾ ഇപ്പോൾ നിലവിലുണ്ട്. ഒരു പി ടി സി എം കൂടാതെ ആകെ ഒമ്പത് അധ്യാപകർ ഇവിടെ ജോലി ചെയ്യന്നു. നൂറ്റിപതിനഞ്ചു ആൺകുട്ടികളും നൂറ്റിമുപ്പതിയഞ്ചു പെൺകുട്ടികളും ഇവിടെ പഠിക്കുന്നു. | ||
==<FONT COLOR=BLUE>''' | ==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]] | ||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | ||
==<FONT COLOR=RED> ''' | ==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[{{PAGENAME}}/മലയാളം/ | #[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | ||
#[[{{PAGENAME}}/അറബി/ | #[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]] | ||
#[[{{PAGENAME}}/ഇംഗ്ലീഷ് / | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]] | ||
#[[{{PAGENAME}}/പരിസരപഠനം/ | #[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]] | ||
#[[{{PAGENAME}}/ഗണിതശാസ്ത്രം/ | #[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/ | #[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]] | ||
| വരി 61: | വരി 61: | ||
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }} | {{#multimaps: 11.023455, 76.007081 | width=600px | zoom=16 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
*<FONT SIZE=2 COLOR=red > | *<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
* | * ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | ||
* | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.</FONT> | ||
|} | |} | ||
<!--visbot verified-chils-> | |||
06:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ..പി.എസ് കൊടലിക്കുണ്ട് | |
|---|---|
| വിലാസം | |
കൊടലിക്കുണ്ട് 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 03 - 11 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 049424 |
| ഇമെയിൽ | gmlpskodalikundu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19818 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | .അബ്ദുൽ കരിം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രാജിസ്ടെർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തിൽ ഇന്ന് 250 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എൽ .എ. യുടെ ഫണ്ടിൽ നിന്നും ഒരു തുറന്ന സ്കൂൾ കെട്ടിടം അനുവദിച്ചു കിട്ടി. 1956 -96 ആദ്യയന വർഷത്തിൽ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെട്ടും കിട്ടി.1998 -99 ൽ ബ്ലോക്ക് പഞ്ചായത്തിൻറെ പദ്ധതിയിൽ മൂന്ന് ക്ലാസ്സ് റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി.2004 -05 അധ്യയന വർഷത്തിൽ എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു.2008 ൽ ഊരകം പഞ്ചായത്ത് നിർമ്മിച്ച് നൽകിയ രണ്ടു ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം നിർമ്മിച്ച് നൽകി. ആകെ അഞ്ചു കെട്ടിടങ്ങളുള്ളതിൽ ഒരു ക്ലാസ്സ് മുറി എം.എൽ.എ.ഫണ്ടിൽ നിന്നും ടി.കെ.ഹംസയുടെ എം.പി.ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു കംപുടറുകൾ കുട്ടികളുടെ കംപുടർ പഠനത്തിന്നായി ഉപയോഗിക്കുന്നു. പി.ടി.എ.വാങ്ങിയതടക്കം നാല് കംപുടറുകൾ ഇപ്പോൾ നിലവിലുണ്ട്. ഒരു പി ടി സി എം കൂടാതെ ആകെ ഒമ്പത് അധ്യാപകർ ഇവിടെ ജോലി ചെയ്യന്നു. നൂറ്റിപതിനഞ്ചു ആൺകുട്ടികളും നൂറ്റിമുപ്പതിയഞ്ചു പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.