"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19878 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം=എടക്കാപറമ്പ പി.ഒ, <br/> | ||
| | | പിൻ കോഡ്=676304 | ||
| | | സ്കൂൾ ഫോൺ= 04942493153 | ||
| | | സ്കൂൾ ഇമെയിൽ= aupsedakkaparamba5@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വേങ്ങര | | ഉപ ജില്ല= വേങ്ങര | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 176 | | ആൺകുട്ടികളുടെ എണ്ണം= 176 | ||
| പെൺകുട്ടികളുടെ എണ്ണം= 180 | | പെൺകുട്ടികളുടെ എണ്ണം= 180 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Ambika G | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
'''എ.യു.പി. | '''എ.യു.പി.സ്കൂൾ.എടക്കാപറമ്പ'''കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനു മായിരുന്ന ശ്രീ ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂൾ നിലവിൽ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താൽപര്യവും പ്രോത്സാഹനവും എടുത്തു പരയേണ്ടതാണ്. വാളക്കുട,ചെറേക്കാട്,വട്ടപ്പൊന്ത,തീണ്ടേക്കാട്,എരണിപ്പടി,ബദരിയ്യ നഗർ,ഇ.കെ പടി,എടക്കാപറമ്പ,മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്ന മനത്തിനു നാന്ദിയായ കലാലയം പടുത്തുയർത്തുന്നതിൽ ശ്രീ,കോയിസ്സൻ ഖാദർ,വേലായുധൻ കുട്ടി നായർ എന്നിവരുടെ ഇച്ചാശക്തിയും ,കർമ്മോത്സുകതയും ശ്ശാഘനീയമാണ്.സമൂഹത്തിന്റ ഉന്നത തുറകളിൽ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തി ത്വങ്ങളെ വാർത്തെടുക്കുന്നതിൽ തനതായ പങ്കു വഹിച്ചു പോരുന്ന ഈസ്കൂളിന്റ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീൻ കുട്ടി സാഹിബും ,അദ്ദേഹത്തിന്റ അകാല മരണത്തെ തുടർന്ന് 2001 മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ,അരീക്കൻ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേൽ നോട്ടം വഹിക്കുന്നത്. പാഠ്യ പാഠ്യേതര ,കലാ, കായിക രംഗങ്ങളിൽ ഉപജില്ലയിൽ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും,അക്കാദമീയപ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വ ങ്ങൾ സേവന മനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകൻ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റർ ആയിരുന്നു.തുടർന്ന് ഫറോക്ക് ഉപജില്ലയിൽ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമ്ച്ച ശ്രീ,അരീക്കൻ മൂസ്സമാസ്റ്റർ,കോഹിനൂർ സ്വദേശി ശ്രീ അസൈനാർ മാസ്റ്റർ .വി.പി.വത്സല ടീച്ചർ,കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയിൽ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആർ.പ്രഭാകരൻ പിള്ള,തുടർന്ന് 1996മുതൽ പിരസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചറാണ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
വരി 56: | വരി 56: | ||
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }} | {{#multimaps: 11.023455, 76.007081 | width=600px | zoom=16 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
*<FONT SIZE=2 COLOR=red > | *<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
* | * ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | ||
* | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.</FONT> | ||
|} | |} | ||
<!--visbot verified-chils-> |
06:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ് എടക്കാപറമ്പ | |
---|---|
വിലാസം | |
എടക്കാപറമ്പ എടക്കാപറമ്പ പി.ഒ, , 676304 | |
വിവരങ്ങൾ | |
ഫോൺ | 04942493153 |
ഇമെയിൽ | aupsedakkaparamba5@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19878 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Ambika G |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
എ.യു.പി.സ്കൂൾ.എടക്കാപറമ്പകണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനു മായിരുന്ന ശ്രീ ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂൾ നിലവിൽ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താൽപര്യവും പ്രോത്സാഹനവും എടുത്തു പരയേണ്ടതാണ്. വാളക്കുട,ചെറേക്കാട്,വട്ടപ്പൊന്ത,തീണ്ടേക്കാട്,എരണിപ്പടി,ബദരിയ്യ നഗർ,ഇ.കെ പടി,എടക്കാപറമ്പ,മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്ന മനത്തിനു നാന്ദിയായ കലാലയം പടുത്തുയർത്തുന്നതിൽ ശ്രീ,കോയിസ്സൻ ഖാദർ,വേലായുധൻ കുട്ടി നായർ എന്നിവരുടെ ഇച്ചാശക്തിയും ,കർമ്മോത്സുകതയും ശ്ശാഘനീയമാണ്.സമൂഹത്തിന്റ ഉന്നത തുറകളിൽ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തി ത്വങ്ങളെ വാർത്തെടുക്കുന്നതിൽ തനതായ പങ്കു വഹിച്ചു പോരുന്ന ഈസ്കൂളിന്റ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീൻ കുട്ടി സാഹിബും ,അദ്ദേഹത്തിന്റ അകാല മരണത്തെ തുടർന്ന് 2001 മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ,അരീക്കൻ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേൽ നോട്ടം വഹിക്കുന്നത്. പാഠ്യ പാഠ്യേതര ,കലാ, കായിക രംഗങ്ങളിൽ ഉപജില്ലയിൽ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും,അക്കാദമീയപ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വ ങ്ങൾ സേവന മനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകൻ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റർ ആയിരുന്നു.തുടർന്ന് ഫറോക്ക് ഉപജില്ലയിൽ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമ്ച്ച ശ്രീ,അരീക്കൻ മൂസ്സമാസ്റ്റർ,കോഹിനൂർ സ്വദേശി ശ്രീ അസൈനാർ മാസ്റ്റർ .വി.പി.വത്സല ടീച്ചർ,കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയിൽ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആർ.പ്രഭാകരൻ പിള്ള,തുടർന്ന് 1996മുതൽ പിരസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചറാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.