"എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ.എം. | | പേര്=എ.എം.എൽ.പി.എസ്. ചെറുകുളമ്പ | ||
| സ്ഥലപ്പേര്=ചെറുകുളമ്പ | | സ്ഥലപ്പേര്=ചെറുകുളമ്പ | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18606 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1936 | ||
| | | സ്കൂൾ വിലാസം= ചെറുകുളമ്പ് വറ്റല്ലൂർ.പി.ഒ | ||
| | | പിൻ കോഡ്= 676507 | ||
| | | സ്കൂൾ ഫോൺ= 04933242076 | ||
| | | സ്കൂൾ ഇമെയിൽ= mrlpscherukulamba@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| ഭരണ വിഭാഗം= എയ്‌ഡഡ് | | ഭരണ വിഭാഗം= എയ്‌ഡഡ് | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 71 | | ആൺകുട്ടികളുടെ എണ്ണം= 71 | ||
| പെൺകുട്ടികളുടെ എണ്ണം= 74 | | പെൺകുട്ടികളുടെ എണ്ണം= 74 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 145 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സഫിയ.എൻ.എച്ച് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ.പി | ||
| | | സ്കൂൾ ചിത്രം=18606-sample.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==സ്കൂളിനെ നയിച്ച | ==സ്കൂളിനെ നയിച്ച മുൻകാല പ്രധാന അധ്യാപകർ == | ||
*ശ്രീ.സി. | *ശ്രീ.സി.ഗോവിന്ദൻ നായർ | ||
*ശ്രീ. | *ശ്രീ.അയ്യപ്പൻ മാസ്റ്റർ | ||
*ശ്രീമതി.ആബിദ | *ശ്രീമതി.ആബിദ ഉമ്മാൾ | ||
*ശ്രീ. | *ശ്രീ.രഘുനാഥൻ ഉണ്ണിത്താൻ | ||
*ശ്രീ.സുരേഷ് | *ശ്രീ.സുരേഷ് കുമാർ | ||
*ശ്രീമതി.ലളിതാബായി അമ്മ | *ശ്രീമതി.ലളിതാബായി അമ്മ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണ - കോട്ടക്കൽ റോഡരുകിലായി ചട്ടിപ്പറമ്പിനും പടപ്പറമ്പിനും ഇടയിൽ ചെറുകുളമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{#multimaps: 10.9921323,76.0986709 | width=800px | zoom=12 }} | {{#multimaps: 10.9921323,76.0986709 | width=800px | zoom=12 }} | ||
<!--visbot verified-chils-> | |||
06:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ | |
|---|---|
| വിലാസം | |
ചെറുകുളമ്പ ചെറുകുളമ്പ് വറ്റല്ലൂർ.പി.ഒ , 676507 | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 04933242076 |
| ഇമെയിൽ | mrlpscherukulamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18606 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സഫിയ.എൻ.എച്ച് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിനെ നയിച്ച മുൻകാല പ്രധാന അധ്യാപകർ
- ശ്രീ.സി.ഗോവിന്ദൻ നായർ
- ശ്രീ.അയ്യപ്പൻ മാസ്റ്റർ
- ശ്രീമതി.ആബിദ ഉമ്മാൾ
- ശ്രീ.രഘുനാഥൻ ഉണ്ണിത്താൻ
- ശ്രീ.സുരേഷ് കുമാർ
- ശ്രീമതി.ലളിതാബായി അമ്മ
വഴികാട്ടി
പെരിന്തൽമണ്ണ - കോട്ടക്കൽ റോഡരുകിലായി ചട്ടിപ്പറമ്പിനും പടപ്പറമ്പിനും ഇടയിൽ ചെറുകുളമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps: 10.9921323,76.0986709 | width=800px | zoom=12 }}