"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St.Antony's HS Mutholy}}
{{prettyurl|St.Antony's HS Mutholy}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുത്തോലി
| സ്ഥലപ്പേര്= മുത്തോലി
| വിദ്യാഭ്യാസ ജില്ല= പാല
| വിദ്യാഭ്യാസ ജില്ല= പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31081
| സ്കൂൾ കോഡ്= 31081
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം= ‍‍മുത്തോലി പി .ഒ, പാല
| സ്കൂൾ വിലാസം= ‍‍മുത്തോലി പി .ഒ, പാല
| പിന്‍ കോഡ്= 684597
| പിൻ കോഡ്= 684597
| സ്കൂള്‍ ഫോണ്‍= 04822205020
| സ്കൂൾ ഫോൺ= 04822205020
| സ്കൂള്‍ ഇമെയില്‍= hmsahsmutholy@gmail.com
| സ്കൂൾ ഇമെയിൽ= hmsahsmutholy@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://www.stantonyhs.blogspot.com
| സ്കൂൾ വെബ് സൈറ്റ്= http://www.stantonyhs.blogspot.com
| ഉപ ജില്ല= പാല
| ഉപ ജില്ല= പാല
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാധ്യമം= മലയാളം‌
| മാധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 370
| ആൺകുട്ടികളുടെ എണ്ണം= 370
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രധാന അദ്ധ്യാപകന്‍= പി ഡി  ബേബി
| പ്രധാന അദ്ധ്യാപകൻ= പി ഡി  ബേബി
| പി.ടി.ഏ. പ്രസിഡണ്ട്= ജോക്കബ്ബ് മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= ജോക്കബ്ബ് മാത്യു
|സ്കൂള്‍ ചിത്രം=mutholy_picture.jpg|
|സ്കൂൾ ചിത്രം=mutholy_picture.jpg|
|ഗ്രേഡ്=5 |
|ഗ്രേഡ്=5 |

[http://www.stantonyhs.blogspot.com st antony hs]
[http://www.stantonyhs.blogspot.com st antony hs]
വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
1869-ല്‍ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക്  ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാന്‍ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന ഫാ.ബര്‍ണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂള്‍ സ്ഥാപിച്ചത്. 1918 ല്‍ മിഡില്‍ സ്കൂളായി‍ തുടങ്ങിയ സെന്‍റ് ആന്‍റണീസ് 1928ല്‍ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ന്നു.2008-ല്‍ സ്കൂളിെന്‍റ നവതി വര്‍ണ്ണശബളമായി ആഘോഷിച്ചു.
1869-പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക്  ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. 1918 ൽ മിഡിൽ സ്കൂളായി‍ തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ് ആന്‍റണീസ് ഐസ്കൂള്‍ ‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.മള്‍ട്ടി മീഡിയ കംപ്യൂട്ടര്‍ ലാബ്,വിശാലമായ ഫുട്ട്ബോള്‍ കോര്‍ട്ട്, ബാസ്ക്ക് , വോളി,ഷട്ടില്‍ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യന്‍െറ(K.C.A) പരിശീലന കേന്ദ്രം കൂടിയാണ് മുത്തോലി സെന്‍റ് ആന്‍റണീസ് ഐസ്ക്കൂള്‍.
പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി െസൻറ് ആൻറണീസ് ഐസ്കൂൾ ‍ സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം, 200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,വിശാലമായ ഫുട്ട്ബോൾ കോർട്ട്, ബാസ്ക്ക് , വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയാണ് മുത്തോലി സെൻറ് ആൻറണീസ് ഐസ്ക്കൂൾ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  കെ.സി.എസ്.എല്‍
*  കെ.സി.എസ്.എൽ
*  ചെണ്ട ഗ്രൂപ്പ്
*  ചെണ്ട ഗ്രൂപ്പ്
റോളര്‍ സ്കേററിംഗ്
റോളർ സ്കേററിംഗ്
*  സൊഡാലിററി
*  സൊഡാലിററി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്‍സ് ക്ലബ്
സയൻസ് ക്ലബ്
* റെസലിങ്
* റെസലിങ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വാഴ്തപ്പെട്ട ചാവറ പിതാവിനാല്‍ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപീടിക സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ കോര്‍പറേറ്റു മാനേജരായും റവ.ഫാ.മാത്യു ചീരാ​ന്‍കുഴി സി.എ​​​​ംെഎ ലോക്കല്‍ മാനേജരായും ഈ സ്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നു
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപീടിക സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ കോർപറേറ്റു മാനേജരായും റവ.ഫാ.മാത്യു ചീരാ​ൻകുഴി സി.എ​​​​ംെഎ ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു

[[ചിത്രം:Mem237.jpg]]
[[ചിത്രം:Mem237.jpg]]
ഫാ.ജോസുകുട്ടി പടിഞ്ഞാറെ പീടിക(പ്രൊവിന്‍ഷ്യാള്‍)
ഫാ.ജോസുകുട്ടി പടിഞ്ഞാറെ പീടിക(പ്രൊവിൻഷ്യാൾ)

കൗണ്‍സിലേഴ്സ്
കൗൺസിലേഴ്സ്
[[ചിത്രം:Mem7.jpg]]
[[ചിത്രം:Mem7.jpg]]
[[ചിത്രം:Mem226.jpg]]
[[ചിത്രം:Mem226.jpg]]
വരി 74: വരി 74:
[[ചിത്രം:K2.JPG]]
[[ചിത്രം:K2.JPG]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.കെ.ഗ്രിഗറി(1918-1920),

പി.കെ.ഗ്രിഗറി(1918-1920),

കെ.ജെ.ജോസഫ്(1920-1922)

കെ.ജെ.ജോസഫ്(1920-1922)

ഫാ.ചാള്‍സ്(1922-1924, 1937-1938),

ഫാ.ചാൾസ്(1922-1924, 1937-1938),

എ.കൃഷ്ണന്‍ നായര്‍(1924-1933),

എ.കൃഷ്ണൻ നായർ(1924-1933),

എ.ജെ.മാത്യു(1933-34),

എ.ജെ.മാത്യു(1933-34),

വി.എം.വര്‍ക്കി(1934-1935,19338-1940)

വി.എം.വർക്കി(1934-1935,19338-1940)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍,

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,

മാര്‍ വിജയാനന്ദ് നെടുംപുറം,

മാർ വിജയാനന്ദ് നെടുംപുറം,

റവ.ഡോ.തോമസ്സ് ഐക്കര,

റവ.ഡോ.തോമസ്സ് ഐക്കര,

റവ.ഡോ.വിക്ടര്‍ നരിവേലി,

റവ.ഡോ.വിക്ടർ നരിവേലി,

ഡോ.കെ.റ്റി.ജോസഫ് ക‍ടൂക്കുന്നേല്‍(scientist),

ഡോ.കെ.റ്റി.ജോസഫ് ക‍ടൂക്കുന്നേൽ(scientist),

മാര്‍ ജോസഫ് കൊല്ലംപറമ്പില്‍'''
മാർ ജോസഫ് കൊല്ലംപറമ്പിൽ'''

== വര്‍ണ്ണക്കാഴ്ചകള്‍ ==
== വർണ്ണക്കാഴ്ചകൾ ==
[[ചിത്രം:DSC00901.JPG]][[ചിത്രം:DSC00906.JPG]]
[[ചിത്രം:DSC00901.JPG]][[ചിത്രം:DSC00906.JPG]]
==വഴികാട്ടി==
==വഴികാട്ടി==
വരി 98: വരി 98:

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.689387,76.658023|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.689387,76.658023|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി
<!--visbot  verified-chils->

05:40, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി.
പ്രമാണം:Mutholy picture.jpg
വിലാസം
മുത്തോലി

‍‍മുത്തോലി പി .ഒ, പാല

684597

കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04822205020
ഇമെയിൽhmsahsmutholy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ഡി ബേബി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

st antony hs

ചരിത്രം

1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. 1918 ൽ മിഡിൽ സ്കൂളായി‍ തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി െസൻറ് ആൻറണീസ് ഐസ്കൂൾ ‍ സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം, 200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,വിശാലമായ ഫുട്ട്ബോൾ കോർട്ട്, ബാസ്ക്ക് , വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയാണ് മുത്തോലി സെൻറ് ആൻറണീസ് ഐസ്ക്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

• കെ.സി.എസ്.എൽ
• ചെണ്ട ഗ്രൂപ്പ്
• റോളർ സ്കേററിംഗ്
• സൊഡാലിററി
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• സയൻസ് ക്ലബ്
• റെസലിങ്

മാനേജ്മെന്റ്

വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപീടിക സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ കോർപറേറ്റു മാനേജരായും റവ.ഫാ.മാത്യു ചീരാ​ൻകുഴി സി.എ​​​​ംെഎ ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു

ഫാ.ജോസുകുട്ടി പടിഞ്ഞാറെ പീടിക(പ്രൊവിൻഷ്യാൾ)

കൗൺസിലേഴ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.കെ.ഗ്രിഗറി(1918-1920),
കെ.ജെ.ജോസഫ്(1920-1922)
ഫാ.ചാൾസ്(1922-1924, 1937-1938),
എ.കൃഷ്ണൻ നായർ(1924-1933),
എ.ജെ.മാത്യു(1933-34),
വി.എം.വർക്കി(1934-1935,19338-1940)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,
മാർ വിജയാനന്ദ് നെടുംപുറം,
റവ.ഡോ.തോമസ്സ് ഐക്കര,
റവ.ഡോ.വിക്ടർ നരിവേലി,

ഡോ.കെ.റ്റി.ജോസഫ് ക‍ടൂക്കുന്നേൽ(scientist),

മാർ ജോസഫ് കൊല്ലംപറമ്പിൽ

വർണ്ണക്കാഴ്ചകൾ

വഴികാട്ടി

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി