"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|st.thomashsmarangattupilly}}
{{prettyurl|st.thomashsmarangattupilly}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മരങ്ങാട്ടുപിള്ളി  
| സ്ഥലപ്പേര്= മരങ്ങാട്ടുപിള്ളി  
| വിദ്യാഭ്യാസ ജില്ല= പാല
| വിദ്യാഭ്യാസ ജില്ല= പാല
| റവന്യൂ ജില്ല= കോട്ടയം   
| റവന്യൂ ജില്ല= കോട്ടയം   
| സ്കൂള്‍ കോഡ്= 31060  
| സ്കൂൾ കോഡ്= 31060  
| സ്ഥാപിതദിവസം= 15
| സ്ഥാപിതദിവസം= 15
| സ്ഥാപിതമാസം= 05
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1951
| സ്ഥാപിതവർഷം= 1951
| സ്കൂള്‍ വിലാസം= മരങ്ങാട്ടുപിള്ളി പി.ഒ, <br/>കോട്ടയം   
| സ്കൂൾ വിലാസം= മരങ്ങാട്ടുപിള്ളി പി.ഒ, <br/>കോട്ടയം   
| പിന്‍ കോഡ്= 686635
| പിൻ കോഡ്= 686635
| സ്കൂള്‍ ഫോണ്‍= 04822252392  
| സ്കൂൾ ഫോൺ= 04822252392  
| സ്കൂള്‍ ഇമെയില്‍= stthomasmgply@yahoo.com  
| സ്കൂൾ ഇമെയിൽ= stthomasmgply@yahoo.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുറവിലങ്ങാട്
| ഉപ ജില്ല=കുറവിലങ്ങാട്
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 167
| ആൺകുട്ടികളുടെ എണ്ണം= 167
| പെൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം= 175
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 345  
| വിദ്യാർത്ഥികളുടെ എണ്ണം= 345  
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=  ഇല്ല   
| പ്രിൻസിപ്പൽ=  ഇല്ല   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.സിസിലി  ചാക്കോ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സിസിലി  ചാക്കോ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ശശി  താന്നിക്കൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ശശി  താന്നിക്കൽ
| സ്കൂള്‍ ചിത്രം=1964.jpg|
| സ്കൂൾ ചിത്രം=1964.jpg|
ഗ്രേഡ്=5|
ഗ്രേഡ്=5|
   
   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ്  ഹൈസ്കൂള്‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1951 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ്  ഹൈസ്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1951 സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.  




== ചരിത്രം ==
== ചരിത്രം ==
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്  
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്  
സെന്റ് തോമസ് സ്കുള്‍. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത         
സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത         
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീര്‍ഘവീക്ഷണത്തിന്റെയും   ഫലമാണ്
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീർഘവീക്ഷണത്തിന്റെയും   ഫലമാണ്
ഈ  സരസ്വതിക്ഷേത്രം. 1920-ല്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ല്‍ മിഡില്‍ സ്കൂളായി ഉയര്‍ത്തി. 1951-ല്‍ ഹൈസ്കൂള്‍ നിലവില്‍ വന്നു. 1954-ല്‍ .എസ് .എസ്.എല്‍.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കല്‍ നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന്    ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനമാര്‍ജ്ജിച്ച് തലമുറകള്‍ ജീവിതത്തിന്റെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ വ്യക്തി  മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ  വിദ്യാലയം  ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു . അറിവിന്റെയും  സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാന്‍ കഠിനദ്ധ്വാനം ചെയ്ത പൂര്‍വികരുടെ സ്മ്രണകള്‍ നമുക്ക് പുതുചൈതന്യം പകരട്ടെ.
ഈ  സരസ്വതിക്ഷേത്രം. 1920- എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-.എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന്    ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച് തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ വ്യക്തി  മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ  വിദ്യാലയം  ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും  സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മ്രണകൾ നമുക്ക് പുതുചൈതന്യം പകരട്ടെ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും  മനോഹരവുമായ  ബാസ്കറ്റ്ബോള്‍ കോര്‍ട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ല്‍ഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ  വൈജ്ഞാനികതലത്തോട്
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും  മനോഹരവുമായ  ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ  വൈജ്ഞാനികതലത്തോട്
ബന്ധപ്പെടുക ഏന്ന  ലക്ഷ്യത്തോടെ 2000-ല്‍ ഒരു  കംപ്യൂട്ടര്‍ ലാബ് സ്ഥാപിച്ചു.ഇപ്പോള്‍
ബന്ധപ്പെടുക ഏന്ന  ലക്ഷ്യത്തോടെ 2000- ഒരു  കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു.ഇപ്പോൾ
ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടുകൂടിയ പത്ത്  കംപ്യൂട്ടര്‍കള്‍ സ്കൂളില്‍ ഉണ്ട്.
ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ പത്ത്  കംപ്യൂട്ടർകൾ സ്കൂളിൽ ഉണ്ട്.
മള്‍ട്ടിമീഡിയ ഹാള്‍,സയന്‍സ് ലാബ്,ലൈബ്രറി  എന്നിവയും  വിദ്യാലയത്തിലുണ്ട്.
മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി  എന്നിവയും  വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂണിയര്‍ റെഡ് ക്രോസ്  
ജൂണിയർ റെഡ് ക്രോസ്  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി  ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.തോമസ് നടയ്ക്കല്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി  ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാൽ കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.തോമസ് നടയ്ക്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


1951-1961-  റവ.ഫാ.റ്റി.കെ.എബ്രാഹം
1951-1961-  റവ.ഫാ.റ്റി.കെ.എബ്രാഹം
1961-1962- റവ.ഫാ.റ്റി.എം.മൈക്കിള്‍
1961-1962- റവ.ഫാ.റ്റി.എം.മൈക്കിൾ
1962-1966- ശ്രീ.പി.സി.ജോണ്‍
1962-1966- ശ്രീ.പി.സി.ജോൺ
1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര.
1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര.
1967-1968- ശ്രീ.സി.റ്റി.തൊമ്മന്‍
1967-1968- ശ്രീ.സി.റ്റി.തൊമ്മൻ
1968-1970- ശ്രീ.വി.കെ.കുര്യന്‍
1968-1970- ശ്രീ.വി.കെ.കുര്യൻ
1970-1971- ശ്രീ.എം.എസ്.ഗോപാലന്‍നായര്‍
1970-1971- ശ്രീ.എം.എസ്.ഗോപാലൻനായർ
1970-1971- ശ്രീ.എ.സ്.ആന്റണി
1970-1971- ശ്രീ.എ.സ്.ആന്റണി
1971-1975-  ശ്രീ.പി.എ.തോമസ്
1971-1975-  ശ്രീ.പി.എ.തോമസ്
1975-1984- ശ്രീ.സി.റ്റി.തൊമ്മന്‍
1975-1984- ശ്രീ.സി.റ്റി.തൊമ്മൻ
1984-1985- ശ്രീ.ഇ.എം.ജോസഫ്
1984-1985- ശ്രീ.ഇ.എം.ജോസഫ്
1985-1988- ശ്രീ.എബ്രാഹം മാത്യു
1985-1988- ശ്രീ.എബ്രാഹം മാത്യു
1988-1989- ശ്രീ.കെ.ജോസഫ്
1988-1989- ശ്രീ.കെ.ജോസഫ്
1989-1991- റവ.ഫാ.എ.എം.മാത്യു   
1989-1991- റവ.ഫാ.എ.എം.മാത്യു   
1991-1992- ശ്രീ.കെ.എസ്. വര്‍ക്കി
1991-1992- ശ്രീ.കെ.എസ്. വർക്കി
1992-1996- ശ്രീ.പി.റ്റി.ദേവസ്യ
1992-1996- ശ്രീ.പി.റ്റി.ദേവസ്യ
1996-1999- ശ്രീ.വി.കെ.സേവ്യര്‍
1996-1999- ശ്രീ.വി.കെ.സേവ്യർ
1999-2000- ശ്രീ.കെ. ജെ.ജോര്‍ജ്
1999-2000- ശ്രീ.കെ. ജെ.ജോർജ്
െമയ് 2000 -ശ്രീ.ഫ്രാന്‍സീസ് ജോര്‍ജ്
െമയ് 2000 -ശ്രീ.ഫ്രാൻസീസ് ജോർജ്
2000-2001- ശ്രീമതി.എന്‍.എസ് മേരി
2000-2001- ശ്രീമതി.എൻ.എസ് മേരി
2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യന്‍
2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ
2003-2005- ശ്രീമതി. സൂസമ്മ ചെറിയാന്‍
2003-2005- ശ്രീമതി. സൂസമ്മ ചെറിയാൻ
2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ
2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ
2006-2008- ശ്രീ.റ്റി.റ്റി. തോമസ്
2006-2008- ശ്രീ.റ്റി.റ്റി. തോമസ്
2008-2010- ശ്രീ. ജോസ് കുുര്യാക്കോസ്
2008-2010- ശ്രീ. ജോസ് കുുര്യാക്കോസ്
2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യന്‍
2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യൻ
2012-2013-  ശ്രീ.ഫിലിപ്പ്  സി  ജോസഫ്
2012-2013-  ശ്രീ.ഫിലിപ്പ്  സി  ജോസഫ്
2013 - 2016 - ശ്രീ.എം.എ  ജോർജ്
2013 - 2016 - ശ്രീ.എം.എ  ജോർജ്
2016-2017 - ശ്രീമതി.സിസിലി ചാക്കോ
2016-2017 - ശ്രീമതി.സിസിലി ചാക്കോ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്
*ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്
*ശ്രീ.സന്തോഷ് ജോര്‍ജ് കുളങ്ങര
*ശ്രീ.സന്തോഷ് ജോർജ് കുളങ്ങര


==വഴികാട്ടി==
==വഴികാട്ടി==
വരി 107: വരി 107:
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.743583,76.611947|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.743583,76.611947|zoom=13}}
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*പാല -കുറവിലങ്ങാട് റോഡില്‍ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പില്‍ ഇറങ്ങുക
*പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
* പാലായില്‍ നിന്ന്  10.കി.മി. അകലം   
* പാലായിൽ നിന്ന്  10.കി.മി. അകലം   
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391736" എന്ന താളിൽനിന്ന് ശേഖരിച്ചത്