"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(FR,NUMBER OF STUDENTS)
No edit summary
വരി 1: വരി 1:
{{prettyurl|Infant Jesus Bethany CGHS}}
{{prettyurl|Infant Jesus Bethany CGHS}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണര്‍കാട്
| സ്ഥലപ്പേര്= മണർകാട്
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33089
| സ്കൂൾ കോഡ്= 33089
| സ്ഥാപിതദിവസം=1
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം= 6
| സ്ഥാപിതമാസം= 6
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= ഇന്‍ഫന്റ് ജീസസ്സ് ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ മണര്‍കാട്
| സ്കൂൾ വിലാസം= ഇൻഫന്റ് ജീസസ്സ് ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ മണർകാട്
| പിന്‍ കോഡ്= 686 019
| പിൻ കോഡ്= 686 019
| സ്കൂള്‍ ഫോണ്‍= 0481 2370484
| സ്കൂൾ ഫോൺ= 0481 2370484
| സ്കൂള്‍ ഇമെയില്‍= infantjesusbcghs@yahoo.com
| സ്കൂൾ ഇമെയിൽ= infantjesusbcghs@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാമ്പാടി
| ഉപ ജില്ല= പാമ്പാടി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| ആൺകുട്ടികളുടെ എണ്ണം=141
| ആൺകുട്ടികളുടെ എണ്ണം=141
| പെൺകുട്ടികളുടെ എണ്ണം= 692
| പെൺകുട്ടികളുടെ എണ്ണം= 692
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 833
| വിദ്യാർത്ഥികളുടെ എണ്ണം= 833
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപിക = SMT.JOLLY K GEORGE
| പ്രധാന അദ്ധ്യാപിക = SMT.JOLLY K GEORGE
| പി.ടി.ഏ. പ്രസിഡണ്ട= FR. GEEVARGHESE THOMAS KIZHAKKEDATHU
| പി.ടി.ഏ. പ്രസിഡണ്ട= FR. GEEVARGHESE THOMAS KIZHAKKEDATHU
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാമ്പാടി
| ഉപ ജില്ല= പാമ്പാടി
| സ്കൂള്‍ ചിത്രം=33089.jpeg|300px|  
| സ്കൂൾ ചിത്രം=33089.jpeg|300px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് = ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ മണര്‍കാട് -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് = ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ മണർകാട് -->
|}}
|}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ ശ്രീ. പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തി​​​യായപ്പോള്‍ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല്‍ ട്രയിനിംഗ് സ്കൂള്‍ നിലവില്‍ വന്നു.പില്കാലത്ത് സര്‍ക്കാര്‍ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്‍ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്‍.അവര്‍ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്‍ക്കാരിനോട് ഒരു ഗേള്‍സ് സ്കൂള്‍ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ​. ഇട്ടി മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്  സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് സ്കൂള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിസ്ററര്‍.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വര്‍ഗീസും സഹധര്‍മ്മിണിയും അക്കാലം മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ല്‍ സിസ്ററര്‍ അനന്‍സിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇന്‍ഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കര്‍മ്മനിരതവും ആത്മാര്‍ത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയര്‍ത്തി നിര്‍ത്തി. സിസ്ററര്‍. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു
1928- ൽ കളത്തിപ്പടിയിൽ പൂവക്കുന്നേൽ ശ്രീ. പി.ഐ.ഇട്ടി സാർ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിർത്തുന്നതിനായി അന്ന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ മണർകാട് ഒരു സ്കൂൾ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വർഷം പൂർത്തി​​​യായപ്പോൾ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂൾ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയൽ ട്രയിനിംഗ് സ്കൂൾ നിലവിൽ വന്നു.പില്കാലത്ത് സർക്കാർ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിർത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജർ.അവർ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സർക്കാരിനോട് ഒരു ഗേൾസ് സ്കൂൾ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭർത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ​. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്  സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. സിസ്ററർ.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വർഗീസും സഹധർമ്മിണിയും അക്കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ൽ സിസ്ററർ അനൻസിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇൻഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കർമ്മനിരതവും ആത്മാർത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയർത്തി നിർത്തി. സിസ്ററർ. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു
=ഭൗതിക സാഹചര്യങ്ങള്‍=
=ഭൗതിക സാഹചര്യങ്ങൾ=
മൂന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്  
*സ്കൗട്ട് & ഗൈഡ്സ്  
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളില്‍ വളര്‍ത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തില്‍ പ്രവര്ത്തിച്ചു വരുന്നു.
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തിൽ പ്രവര്ത്തിച്ചു വരുന്നു.
*എന്‍.സി.സി.
*എൻ.സി.സി.
*ബാന്റ് ട്രൂപ്പ്.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിന്‍.
*ക്ലാസ് മാഗസിൻ.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.  
*വിദ്യാരംഗം കലാ സാഹിത്യ വേദി.  
ഏറെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഏറെ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു.


==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം  മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങളും നടക്കുന്നു.
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം  മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവർത്തനങ്ങളും നടക്കുന്നു.
      
      
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ്
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ്
ഡോ.തോമസ് മാര് കൂറിലോസ് patron ഉം    റവ.സി.ജിയോവാനി ,കോര്‍പ്പറേറ്റ് മാനേജരും സി.അന്നമ്മ.എം.സി പ്രധാനാധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു.
ഡോ.തോമസ് മാര് കൂറിലോസ് patron ഉം    റവ.സി.ജിയോവാനി ,കോർപ്പറേറ്റ് മാനേജരും സി.അന്നമ്മ.എം.സി പ്രധാനാധ്യാപികയും ആയി പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററര്‍.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററര്‍.ഇഗ്നേഷ്യസ്  എസ്.ഐ.സി.,സിസ്ററര്‍.അനന്‍സിയേററ എസ്.ഐ.സി.,സിസ്ററര്‍.ലോറ എസ്.ഐ.സി.,സിസ്ററര്‍.മാര്‍ട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററര്‍.ജിയോവാനി എസ് .ഐ.സി.,
ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററർ.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററർ.ഇഗ്നേഷ്യസ്  എസ്.ഐ.സി.,സിസ്ററർ.അനൻസിയേററ എസ്.ഐ.സി.,സിസ്ററർ.ലോറ എസ്.ഐ.സി.,സിസ്ററർ.മാർട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററർ.ജിയോവാനി എസ് .ഐ.സി.,
സിസ്ററര്‍.ദീപ്തി എസ്.ഐ.സി.,സിസ്ററര്‍.ലിററില്‍ തെരേസ് എസ്.ഐ.സി., സിസ്ററര്‍.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി
സിസ്ററർ.ദീപ്തി എസ്.ഐ.സി.,സിസ്ററർ.ലിററിൽ തെരേസ് എസ്.ഐ.സി., സിസ്ററർ.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുന്‍ അധ്യക്ഷന്‍ മോസ്ററ്.റവ.ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ്
* മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുൻ അധ്യക്ഷൻ മോസ്ററ്.റവ.ഗീവർഗീസ് മാർ തിമോത്തിയോസ്
* ചലച്ചിത്രതാരം ഭാമ
* ചലച്ചിത്രതാരം ഭാമ
* ഡോ.ശ്രീവിദ്യ.കെ.ആര്‍
* ഡോ.ശ്രീവിദ്യ.കെ.ആർ


==വഴികാട്ടി==  
==വഴികാട്ടി==  
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


  {{#multimaps:9.599324 ,76.581875| width=500px | zoom=16 }}
  {{#multimaps:9.599324 ,76.581875| width=500px | zoom=16 }}
<!--visbot  verified-chils->

05:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
വിലാസം
മണർകാട്

ഇൻഫന്റ് ജീസസ്സ് ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ മണർകാട്
,
686 019
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ0481 2370484
ഇമെയിൽinfantjesusbcghs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSMT.JOLLY K GEORGE
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1928- ൽ കളത്തിപ്പടിയിൽ പൂവക്കുന്നേൽ ശ്രീ. പി.ഐ.ഇട്ടി സാർ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിർത്തുന്നതിനായി അന്ന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ മണർകാട് ഒരു സ്കൂൾ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വർഷം പൂർത്തി​​​യായപ്പോൾ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂൾ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയൽ ട്രയിനിംഗ് സ്കൂൾ നിലവിൽ വന്നു.പില്കാലത്ത് സർക്കാർ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിർത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജർ.അവർ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സർക്കാരിനോട് ഒരു ഗേൾസ് സ്കൂൾ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭർത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ​. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഈ സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. സിസ്ററർ.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വർഗീസും സഹധർമ്മിണിയും അക്കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ൽ സിസ്ററർ അനൻസിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇൻഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കർമ്മനിരതവും ആത്മാർത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയർത്തി നിർത്തി. സിസ്ററർ. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു

ഭൗതിക സാഹചര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്

ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തിൽ പ്രവര്ത്തിച്ചു വരുന്നു.

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.

കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ഏറെ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവർത്തനങ്ങളും നടക്കുന്നു.

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ് ഡോ.തോമസ് മാര് കൂറിലോസ് patron ഉം റവ.സി.ജിയോവാനി ,കോർപ്പറേറ്റ് മാനേജരും സി.അന്നമ്മ.എം.സി പ്രധാനാധ്യാപികയും ആയി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററർ.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററർ.ഇഗ്നേഷ്യസ് എസ്.ഐ.സി.,സിസ്ററർ.അനൻസിയേററ എസ്.ഐ.സി.,സിസ്ററർ.ലോറ എസ്.ഐ.സി.,സിസ്ററർ.മാർട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററർ.ജിയോവാനി എസ് .ഐ.സി., സിസ്ററർ.ദീപ്തി എസ്.ഐ.സി.,സിസ്ററർ.ലിററിൽ തെരേസ് എസ്.ഐ.സി., സിസ്ററർ.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുൻ അധ്യക്ഷൻ മോസ്ററ്.റവ.ഗീവർഗീസ് മാർ തിമോത്തിയോസ്
  • ചലച്ചിത്രതാരം ഭാമ
  • ഡോ.ശ്രീവിദ്യ.കെ.ആർ

വഴികാട്ടി

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.599324	,76.581875| width=500px | zoom=16 }}