18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 45349 | ||
| | | സ്ഥാപിതവർഷം=1920 | ||
| | | സ്കൂൾ വിലാസം= കാരിക്കോട്<br/>കോട്ടയം | ||
| | | പിൻ കോഡ്=686610 | ||
| | | സ്കൂൾ ഫോൺ= 04829-257674 | ||
| | | സ്കൂൾ ഇമെയിൽ= kampus1920@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുറവിലങ്ങാട് | | ഉപ ജില്ല= കുറവിലങ്ങാട് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=474 | | ആൺകുട്ടികളുടെ എണ്ണം=474 | ||
| പെൺകുട്ടികളുടെ എണ്ണം=409 | | പെൺകുട്ടികളുടെ എണ്ണം=409 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=883 | ||
| അദ്ധ്യാപകരുടെ എണ്ണം= 34 | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷാലി റ്റി ഐ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഷാജി എം ർ | | പി.ടി.ഏ. പ്രസിഡണ്ട്=ഷാജി എം ർ | ||
| | | സ്കൂൾ ചിത്രം= 45349.jpg| | ||
}} | }} | ||
കോട്ടയം ജില്ലയിലയുടെ ...വടക്കു ..............ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ ...വടക്കു ..............ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1920ലാണ് ഈ | 1920ലാണ് ഈ സ്കുൾ ആരംഭിച്ചത്. കാരിക്കോടുളള പളളിയൊടുചേർന്ന് ഒാലമേഞ്ഞ കെട്ടിടത്തിൽ രണ്ട് മുറികളോടുകുടിയാണ് സ്കുൾ ആരംഭിച്ചത്. അടുത്ത വർഷംകാരാമേൽ അബ്രാഹം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ സ്വന്തം സ്ഥലത്ത് പ്രൈമറി സകുൾ | ||
സ്ഥാപിച്ചു. | സ്ഥാപിച്ചു. 1955ൽ ഈ സ്ഥാപനത്തിൽ നായാക്കാട്ടിൽ | ||
അച്ചുതൻ പിളള മാനേജറായി സ്ഥാനമേറ്റു.1958ൽ | |||
കുട്ടിപളളിക്കുടങ്ങൾ എയിഡഡ് സ്കുൾ ആക്കിയപ്പോൾ | |||
ഈ സ്കുളും എയിഡഡ് സ്കുളായി. | ഈ സ്കുളും എയിഡഡ് സ്കുളായി. 1966ൽ അപ്ഗ്രേഡ് | ||
ചെയ്ത് യു.പി. | ചെയ്ത് യു.പി.സ്കുൾ ആയി . 1982മുതൽ ഭാസ്കരൻപിളള.ബി | ||
മാനേജർ സ്ഥാനം ഏറ്റെടുത്തു . 1986ൽ കോയിക്കൽ കുടുംബം സ്കുൾ വാങ്ങുകയും ജോറി മാത്യു മാനേജർ | |||
ആകുകയും ചെയ്തു. | ആകുകയും ചെയ്തു. 1993ൽ സ്കുളിന്റെ മാനേജരായി | ||
അബു മാത്യു | അബു മാത്യു ചാർജെടുത്ത് സ്കുൾ നടത്തി വരുന്നു . | ||
ഈ | ഈ സ്കുൾ 1986മുതൽ കെ.എ.എം.യു.പി.സ്കുൾ എന്ന നാമത്തിൽ അറിയപ്പെടുന്നു. ഇവിടെ 1966മുതൽ | ||
മുപ്പതിൽപ്പരം അദ്ധ്യാപകർ ജോലി ചെയ്യുന്നു.തുടക്കം മുതൽ ആയിരത്തിനടുത്ത് കുട്ടികൾ പഠനം നടത്തിവരുന്നു. | |||
ഈ | ഈ സ്കുൾ കുറവിലങ്ങാട് സബ് ജില്ലയിലെ ഒന്നാമതു സ്കുൾ എന്നും അറിയപ്പെടുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ പത്ത് സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളള | |||
സ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം | |||
ലഭിച്ചുവരുന്നു . രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഒരു ഒരുനില | ലഭിച്ചുവരുന്നു . രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഒരു ഒരുനില | ||
കെട്ടിടത്തിലുമായി 37 ക്ലാസ് | കെട്ടിടത്തിലുമായി 37 ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. | ||
ഗെയിറ്റോടുകുടിയ | ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 30urinalകളും | ||
10toiletകളും | 10toiletകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. | ||
കുട്ടികൾക്ക് ആവശ്യമുളള കളിസ്ഥലം സ്കുളിന് സ്വന്തമായുണ്ട് . സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യവും ഉണ്ട്. | |||
കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് | |||
എന്നിവ | എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും | ||
ഉണ്ട് .പകുതിയോളം | ഉണ്ട് .പകുതിയോളം ക്ലാസ്സുകൾ വെെദ്യുതീകരിച്ചതും ഫാൻ | ||
സൗകര്യം ഉളളതുമാണ്. | സൗകര്യം ഉളളതുമാണ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]scout & guide | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]scout & guide | ||
സാമുഹികസേവന | സാമുഹികസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ൽ | ||
ബ്രിട്ടിഷ് | ബ്രിട്ടിഷ് ആർമിയിലെ ലഫ്. ജനറൽ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. ഈ | ||
സ്കുളിലെ 10 വയസ്സ് | സ്കുളിലെ 10 വയസ്സ് പൂർത്തിയായ സേവന | ||
തല്പരരായ കുട്ടികളെ | തല്പരരായ കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം | ||
ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ, | ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ, | ||
ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും, | ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും, | ||
വരി 67: | വരി 67: | ||
നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു. | നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു. | ||
cubs&bulbul | cubs&bulbul | ||
കുട്ടികളിൽ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക | |||
എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള | എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള | ||
കുട്ടികളെ | കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചർ ഇതിന് നേതൃത്വം | ||
വഹിക്കുന്നു. | വഹിക്കുന്നു. | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ | ||
സെമിനാറുകൾ,Discussions,science fun എന്നിവ കുട്ടികൾ ഗ്രൂപ്പടിസ്ഥാനത്തിൽ | |||
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു | നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] എെ.ടി | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] എെ.ടി | ||
ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ | ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ | ||
ആശയങ്ങളുമായിബന്ധപ്പെടുത്തി | ആശയങ്ങളുമായിബന്ധപ്പെടുത്തി ഡിജിറ്റൽ | ||
painting ഇംഗ്ലീഷ് മലയാളം type writing | painting ഇംഗ്ലീഷ് മലയാളം type writing | ||
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് | |||
ക്വിസ് | ക്വിസ് മത്‍സരങ്ങൾ നടത്തിവരുന്നു. | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]കുട്ടികളുടെ സാഹിത്യപരവും ഭാഷാപരവുമായ | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]കുട്ടികളുടെ സാഹിത്യപരവും ഭാഷാപരവുമായ | ||
വളർച്ചയും കലാവാസനയും മലയാളഭാഷാരുചിയും | |||
വളർത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും ഈ വേദി | |||
പ്രയോജനപ്പെടുന്നു. | പ്രയോജനപ്പെടുന്നു.samaടീച്ചർഈ ക്ലബിന് നേതൃത്വം വഹിക്കുന്നു. | ||
ബാലജനസഖ്യം | ബാലജനസഖ്യം | ||
കുട്ടികളിൽ അന്തർയീനമായിരിക്കുന്ന സർഗാത്മക | |||
കഴിവുകളെ വികസിപ്പിക്കുന്നു. | കഴിവുകളെ വികസിപ്പിക്കുന്നു.നാടൻപാട്ട്,ക്വിസ്, | ||
ദേശഭക്തിഗാനം തുടങ്ങിയ വിവിധ | ദേശഭക്തിഗാനം തുടങ്ങിയ വിവിധ പരിപാടികൾ | ||
നടത്തുന്നു.മേരി | നടത്തുന്നു.മേരി ടീച്ചർ ഈ ക്ലബിന് നേതൃത്വം | ||
വഹിക്കുന്നു. | വഹിക്കുന്നു. | ||
G.K | G.K | ||
കുട്ടികളുടെ അറിവ് | കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി | ||
പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും | പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും | ||
എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം | എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം | ||
വിവരങ്ങൾ ശേഖരിക്കുന്നു.ക്വിസ് മൽസരങ്ങളും | |||
നടത്തിവരുന്നു.ചിന്നു | നടത്തിവരുന്നു.ചിന്നു ടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു. | ||
സംസകൃത അക്കാഡമിക് | സംസകൃത അക്കാഡമിക് കൗൺസിൽ | ||
സംസകൃതഭാഷാ പഠനവും ഭാഷാപരവും | സംസകൃതഭാഷാ പഠനവും ഭാഷാപരവും | ||
സാഹിത്യപരവുമായ വികസനത്തിനും ഭാരത | സാഹിത്യപരവുമായ വികസനത്തിനും ഭാരത | ||
സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു. | സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു. | ||
samaടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]കുട്ടികളിൽ ഗണിതശാസ്ത്രത്തോടുളള താത്പര്യം | ||
വളർത്തുന്നതിനായി ഗണിതകേളികൾ geometrical patterns, Quiz, തുടങ്ങിയവ നടത്തുന്നു.ദീപ ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]ദിനാചരണങ്ങൾ, | ||
നിയമസഭാവലോകണം,സമുദ്രങ്ങളിലുടെ ഒരു യാത്ര | നിയമസഭാവലോകണം,സമുദ്രങ്ങളിലുടെ ഒരു യാത്ര ചിത്രപ്രദർശന തുടങ്ങിയവ നടത്തിവരുന്നു. | ||
ജിബു സാറും അരുണ ടീച്ചറും ഇതിന് | ജിബു സാറും അരുണ ടീച്ചറും ഇതിന് | ||
നേതൃത്വം വഹിക്കുന്നു. | നേതൃത്വം വഹിക്കുന്നു. | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]സിഡ് ക്ലബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]സിഡ് ക്ലബ് | ||
പരിസ്ഥിതി സംരക്ഷണ | പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ | ||
കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി | കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി ടീച്ചർ ഇതിന് | ||
നേതൃത്വം വഹിക്കുന്നു. | നേതൃത്വം വഹിക്കുന്നു. | ||
ഹെൽത്ത് ക്ലബ് | |||
ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം | ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയിൽ | ||
ബോധവാന്മാരാക്കുക.sudha | ബോധവാന്മാരാക്കുക.sudha ടീച്ചർ ഇതിന് | ||
നേതൃത്വം വഹിക്കുന്നു. | നേതൃത്വം വഹിക്കുന്നു. | ||
സയൻസ് | |||
ശാസ്ത്രാഭിരുചി | ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ | ||
സെമിനാറുകൾ,Discussions,science fun എന്നിവ കുട്ടികൾ ഗ്രൂപ്പടിസ്ഥാനത്തിൽ | |||
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു. | നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു. | ||
വരി 131: | വരി 131: | ||
ഹിന്ദി ക്ലബ് | ഹിന്ദി ക്ലബ് | ||
വിനോദത്തിലുടെ കുട്ടികളിലേയ്ക്ക് അക്ഷരങ്ങളും | വിനോദത്തിലുടെ കുട്ടികളിലേയ്ക്ക് അക്ഷരങ്ങളും | ||
ചിഹ്നങ്ങളും ഉറപ്പിക്കാനുളള ശ്രമമാണ് നടത്തുന്നത്. | ചിഹ്നങ്ങളും ഉറപ്പിക്കാനുളള ശ്രമമാണ് നടത്തുന്നത്.സുൻസൂ ടീച്ചർ ഇതിന് നേതൃത്വം | ||
വഹിക്കുന്നു. | വഹിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
1 ദാമോധരകൈമൾ 1920 - 1946 | 1 ദാമോധരകൈമൾ 1920 - 1946 | ||
2.അച്യുതൻപിള്ള 1946 -1953 | 2.അച്യുതൻപിള്ള 1946 -1953 | ||
വരി 147: | വരി 147: | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 156: | വരി 156: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.83,76.48|zoom=14}} | {{#multimaps: 9.83,76.48|zoom=14}} | ||
വരി 164: | വരി 164: | ||
|} | |} | ||
| | | | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils-> |