"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|St. Mary's HS Vynthala}} | {{prettyurl|St. Mary's HS Vynthala}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=െസന്റ് െമരിഇസ് എച്.എസ്.െെവ്ന്തല്| | പേര്=െസന്റ് െമരിഇസ് എച്.എസ്.െെവ്ന്തല്| | ||
സ്ഥലപ്പേര്=െെവ്ന്തല്്| | സ്ഥലപ്പേര്=െെവ്ന്തല്്| | ||
വിദ്യാഭ്യാസ ജില്ല=ഇരിങാല്ക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിങാല്ക്കുട| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=23067| | |||
സ്ഥാപിതദിവസം=03| | സ്ഥാപിതദിവസം=03| | ||
സ്ഥാപിതമാസം=09| | സ്ഥാപിതമാസം=09| | ||
സ്ഥാപിതവർഷം=1896| | |||
സ്കൂൾ വിലാസം=പാളയംപറപ് പി.ഒ, <br/>തൃശ്ശൂർ| | |||
പിൻ കോഡ്=680 741| | |||
സ്കൂൾ ഫോൺ=0480 2770430| | |||
സ്കൂൾ ഇമെയിൽ=stmarysvynthala@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല=മാള| | ഉപ ജില്ല=മാള| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=400| | ആൺകുട്ടികളുടെ എണ്ണം=400| | ||
പെൺകുട്ടികളുടെ എണ്ണം=190| | പെൺകുട്ടികളുടെ എണ്ണം=190| | ||
വിദ്യാർത്ഥികളുടെ എണ്ണം=210| | |||
അദ്ധ്യാപകരുടെ എണ്ണം=20| | അദ്ധ്യാപകരുടെ എണ്ണം=20| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ഗ്രെയസി കുര്യയൻ| | ||
പി.ടി.ഏ. പ്രസിഡണ്ട്= സേവ്യാര് | | പി.ടി.ഏ. പ്രസിഡണ്ട്= സേവ്യാര് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂൾ ചിത്രം=stmhs.jpg| | |||
ഗ്രേഡ്=5.5| | ഗ്രേഡ്=5.5| | ||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
''' | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''കാദ്ദുകുറ്റി ''' പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള '''കല്ലൂര് വദ്ക്കുമ്മുരി ''' വില്ലേജിൽ ''വ്യ്ന്തല '' പ്രദേശത്ത് കഅന്നമനദ ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി '''''വൈന്തല ഹൈസ്കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം | =='''ചരിത്രം | ||
അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കാൻ അവസരമൊരുക്കിയ സെന്റ് മേരീസ്ഹൈസ്ക്കൂൾ ത്രിശ്ശുർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിൻ തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു. | |||
കണിച്ചായി, പാനായി, | കണിച്ചായി, പാനായി, വലിയവീട്ടിൽ എന്നീ മൂന്ന് കുടുംബക്കാർ 1896 -ൽ ഈ സ്ക്കൂൾ സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരിൽ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി.1945 -ൽ സമുദായം സ്കുൾ ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും. | ||
ഇന്ന് ഈ | ഇന്ന് ഈ വിദ്യാലയത്തിൽ 12 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളിൽ നിന്നും വരുന്ന നിർധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . ഈ ഗ്രാമത്തിന്റെ മുഖഛായ മാറണമെങ്കിൽ കൂടുതൽ പഠന സൌകര്യങ്ങൾ ഇവിടെ ഉണ്ടാകണം . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് | ||
ഈ | ഈ വർഷം മുതൽ ഇവിടെ ഇംഗ്ളീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു . Management യും p.t.a.യെയുടെയും, നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. | ||
മുകുന്ദപുരം | മുകുന്ദപുരം താലൂക്കിൽ, ചാലക്കുടി ബ്ലോക്കിൽ പ്പെട്ട ഒരു കൊച്ചുഗ്രാമമാണ് വൈന്തല .കാടുകുറ്റി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . ചാലക്കുടി പുഴ ഈ ഗ്രാമത്തെ തഴുകിയുണർത്തുന്നു . പ്രക്രതി സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ മണ്ണ്, പവിത്രമായ നാട്, ദൈവ മനുഷ്യ സംഗമം നടന്ന ഭൂമി, ദൈവം മനുഷ്യരെ വാർത്തെടുത്ത പുണ്യഭൂമി, വി.ജോൺ ബ്രിട്ടോ തന്റെ കാലടികൾ കൊണ്ട് വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട ചാവറയച്ചൻ പുണ്യദീപം തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ മെനെഞ്ഞെടുത്ത നാട് , കാലാകാലങ്ങളിൽ പുണ്യ സംഗമം നടന്ന നാട് , ഇവിടെ ആണ് വൈന്തല സെന്റ് മേരീസ്ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ''' | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
3-9-1896 | 3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ, | ||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* | * സയൻസ് ലാബ്. | ||
* | * കമ്പ്യൂട്ടർ ലാബ്. | ||
* | * മൾട്ടീമീഡിയ തിയ്യറ്റർ | ||
* | * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് | * വിവിധ ക്ലബ്ബ് യൂണിറ്റുകൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.2609341,76.3005745}} | {{#multimaps:10.2609341,76.3005745}} | ||
<!--visbot verified-chils-> | |||
03:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല | |
|---|---|
| വിലാസം | |
െെവ്ന്തല്് 680 741 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 03 - 09 - 1896 |
| വിവരങ്ങൾ | |
| ഫോൺ | 0480 2770430 |
| ഇമെയിൽ | stmarysvynthala@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23067 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങാല്ക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗ്രെയസി കുര്യയൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാദ്ദുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂര് വദ്ക്കുമ്മുരി വില്ലേജിൽ വ്യ്ന്തല പ്രദേശത്ത് കഅന്നമനദ ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി വൈന്തല ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
==ചരിത്രം
അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കാൻ അവസരമൊരുക്കിയ സെന്റ് മേരീസ്ഹൈസ്ക്കൂൾ ത്രിശ്ശുർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിൻ തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു.
കണിച്ചായി, പാനായി, വലിയവീട്ടിൽ എന്നീ മൂന്ന് കുടുംബക്കാർ 1896 -ൽ ഈ സ്ക്കൂൾ സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരിൽ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി.1945 -ൽ സമുദായം സ്കുൾ ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും.
ഇന്ന് ഈ വിദ്യാലയത്തിൽ 12 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളിൽ നിന്നും വരുന്ന നിർധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . ഈ ഗ്രാമത്തിന്റെ മുഖഛായ മാറണമെങ്കിൽ കൂടുതൽ പഠന സൌകര്യങ്ങൾ ഇവിടെ ഉണ്ടാകണം . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
ഈ വർഷം മുതൽ ഇവിടെ ഇംഗ്ളീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു . Management യും p.t.a.യെയുടെയും, നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.
മുകുന്ദപുരം താലൂക്കിൽ, ചാലക്കുടി ബ്ലോക്കിൽ പ്പെട്ട ഒരു കൊച്ചുഗ്രാമമാണ് വൈന്തല .കാടുകുറ്റി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . ചാലക്കുടി പുഴ ഈ ഗ്രാമത്തെ തഴുകിയുണർത്തുന്നു . പ്രക്രതി സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ മണ്ണ്, പവിത്രമായ നാട്, ദൈവ മനുഷ്യ സംഗമം നടന്ന ഭൂമി, ദൈവം മനുഷ്യരെ വാർത്തെടുത്ത പുണ്യഭൂമി, വി.ജോൺ ബ്രിട്ടോ തന്റെ കാലടികൾ കൊണ്ട് വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട ചാവറയച്ചൻ പുണ്യദീപം തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ മെനെഞ്ഞെടുത്ത നാട് , കാലാകാലങ്ങളിൽ പുണ്യ സംഗമം നടന്ന നാട് , ഇവിടെ ആണ് വൈന്തല സെന്റ് മേരീസ്ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
* ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
വഴികാട്ടി
{{#multimaps:10.2609341,76.3005745}}