"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= പരുതൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ പള്ളിപ്പുറം| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= കാരമ്പത്തൂർ | | ||
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | ||
റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | | ||
സ്കൂൾ കോഡ്= 20012 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1976 | | |||
സ്കൂൾ വിലാസം= കാരമ്പത്തൂർ പി.ഒ, <br/>പള്ളിപ്പുറം | | |||
പിൻ കോഡ്= 679 305 | | |||
സ്കൂൾ ഫോൺ= 0466 2238430 | | |||
സ്കൂൾ ഇമെയിൽ= parudurhs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്= http://harisreepalakkad.org/20012 | | |||
ഉപ ജില്ല= പട്ടാമ്പി | | ഉപ ജില്ല= പട്ടാമ്പി | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 1200 | | ആൺകുട്ടികളുടെ എണ്ണം= 1200 | | ||
പെൺകുട്ടികളുടെ എണ്ണം= 1244 | | പെൺകുട്ടികളുടെ എണ്ണം= 1244 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 2444| | |||
അദ്ധ്യാപകരുടെ എണ്ണം= 79| | അദ്ധ്യാപകരുടെ എണ്ണം= 79| | ||
അനധ്യാപകരുടെ എണ്ണം= 7 | | അനധ്യാപകരുടെ എണ്ണം= 7 | | ||
പ്രിൻസിപ്പൽ= അലി കെ കെ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= വിൻസെന്റ്.കെ.ഒ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അബൂബക്കർ പി ടി | | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം= 20012school.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് | പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് പരുതൂർ. ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്. | ||
പ്രസിദ്ധസംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് | പ്രസിദ്ധസംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ് | ||
1976 | 1976 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 8.9.10 ക്ലാസ്സുകളിലായി 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. | ||
54 | 54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ. ഹയർസെക്കന്ററി സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ, വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 3 സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ''' | * '''എൻ.സി.സി.''' | ||
1991 ജൂലായ് | 1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. | ||
'28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് | '28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് | ||
പ്രവർത്തിക്കുന്നത്.2005 ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം | |||
രൂപീകരീച്ചു. | രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ | ||
'''ശ്രീ. കെ.ഒ. | '''ശ്രീ. കെ.ഒ. വിൻസെന്റിനെ''' കമ്മീഷന്റ് ഓഫീസറായി നിയമീച്ചു. അതിനുവേണ്ട | ||
എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, | എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, | ||
Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു | Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു | ||
കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * | കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു. | ||
ബാന്റ് ട്രൂപ്പ്. | ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വി.സി. | വി.സി.അച്യുതൻ നമ്പൂതിരി | ||
== | == മുൻ സാരഥികൾ == | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ! അധ്യാപകൻ !! വർഷം | ||
|- | |- | ||
| | | പരമേശ്വരൻമാസ്റ്റർ || 1976 - 1987 | ||
|- | |- | ||
| ഒ. | | ഒ. രാജഗോപാലൻ || 1988- 2001 | ||
|- | |- | ||
| എ. രവീന്ദ്രനാഥ് || 2001-2008 | | എ. രവീന്ദ്രനാഥ് || 2001-2008 | ||
| വരി 80: | വരി 80: | ||
| ബി. രത്നകുമാരീ || 2007-2008 | | ബി. രത്നകുമാരീ || 2007-2008 | ||
|- | |- | ||
| | | അച്യുതൻ .വി.ആർ || 2008 -2009 | ||
|- | |- | ||
| | | ഭാസ്കരൻ പി.വി || 2009 - 2011 | ||
|- | |- | ||
| | | ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)<br>വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | =='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''== | ||
* | * പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ വളാഞ്ചേരി റോഡിൽ നിന്ന് 2 കിലോമീറ്റർ പോരുക, | ||
* വളാഞ്ചേരി കൊപ്പം | * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡിൽ 5 കിലോമീറ്റർ പോരുക. | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
| വരി 101: | വരി 101: | ||
{|cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {|cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:10.858911,76.118023|width=600|zoom=14}} | {{#multimaps:10.858911,76.118023|width=600|zoom=14}} | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> | |||
22:50, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം | |
|---|---|
![]() | |
| വിലാസം | |
കാരമ്പത്തൂർ 679 305 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0466 2238430 |
| ഇമെയിൽ | parudurhs@gmail.com |
| വെബ്‍സൈറ്റ് | http://harisreepalakkad.org/20012 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20012 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അലി കെ കെ |
| പ്രധാന അദ്ധ്യാപകൻ | വിൻസെന്റ്.കെ.ഒ |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് പരുതൂർ. ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്. പ്രസിദ്ധസംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ് 1976 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 8.9.10 ക്ലാസ്സുകളിലായി 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ. ഹയർസെക്കന്ററി സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ, വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 3 സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005 ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ ശ്രീ. കെ.ഒ. വിൻസെന്റിനെ കമ്മീഷന്റ് ഓഫീസറായി നിയമീച്ചു. അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.
ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വി.സി.അച്യുതൻ നമ്പൂതിരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| അധ്യാപകൻ | വർഷം |
|---|---|
| പരമേശ്വരൻമാസ്റ്റർ | 1976 - 1987 |
| ഒ. രാജഗോപാലൻ | 1988- 2001 |
| എ. രവീന്ദ്രനാഥ് | 2001-2008 |
| ബി. രത്നകുമാരീ | 2007-2008 |
| അച്യുതൻ .വി.ആർ | 2008 -2009 |
| ഭാസ്കരൻ പി.വി | 2009 - 2011 |
| ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ) വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) |
2011 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ വളാഞ്ചേരി റോഡിൽ നിന്ന് 2 കിലോമീറ്റർ പോരുക,
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡിൽ 5 കിലോമീറ്റർ പോരുക.
വഴികാട്ടി
{{#multimaps:10.858911,76.118023|width=600|zoom=14}}
|
