"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Mary's H.S. Anikkad}}
{{prettyurl|St. Mary's H.S. Anikkad}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ്മേരീസ്. ഹൈസ്കൂള്‍ ആനിക്കാട്|
പേര്=സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്|
സ്ഥലപ്പേര്=ആനിക്കാട്|
സ്ഥലപ്പേര്=ആനിക്കാട്|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പതനംതിട്ട|
റവന്യൂ ജില്ല=പതനംതിട്ട|
സ്കൂള്‍ കോഡ്=37008|
സ്കൂൾ കോഡ്=37008|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=05|
സ്ഥാപിതമാസം=05|
സ്ഥാപിതവര്‍ഷം=1930|
സ്ഥാപിതവർഷം=1930|
സ്കൂള്‍ വിലാസം=അനിക്കാട് പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=അനിക്കാട് പി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=679585 |
പിൻ കോഡ്=679585 |
സ്കൂള്‍ ഫോണ്‍=04692680430|
സ്കൂൾ ഫോൺ=04692680430|
സ്കൂള്‍ ഇമെയില്‍=stmaryshsanikad@yahoo.in|
സ്കൂൾ ഇമെയിൽ=stmaryshsanikad@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മല്ലപ്പള്ളി|
ഉപ ജില്ല=മല്ലപ്പള്ളി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് |
ഭരണം വിഭാഗം=എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=യു.പി., ഹൈസ്കൂള്‍, |
പഠന വിഭാഗങ്ങൾ1=യു.പി., ഹൈസ്കൂൾ, |
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=167|
ആൺകുട്ടികളുടെ എണ്ണം=167|
പെൺകുട്ടികളുടെ എണ്ണം=71|
പെൺകുട്ടികളുടെ എണ്ണം=71|
വിദ്യാര്‍ത്ഥികളുടെ എണ്ണം=238|
വിദ്യാർത്ഥികളുടെ എണ്ണം=238|
അദ്ധ്യാപകരുടെ എണ്ണം=15|
അദ്ധ്യാപകരുടെ എണ്ണം=15|
പ്രിന്‍സിപ്പല്‍ =|
പ്രിൻസിപ്പൽ =|
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. റാണിക്കുട്ടി ആന്റണി|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി. റാണിക്കുട്ടി ആന്റണി|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സുരേഷ് ബാബു|
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സുരേഷ് ബാബു|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=75|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=75|
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
സ്കൂള്‍ ചിത്രം=37008-1.jpg‎|
സ്കൂൾ ചിത്രം=37008-1.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂള്‍.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
1927 മെയില്‍ എം. ഡി. മാനേജ്മെന്റിന്റെ കീഴില്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ബധനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛന്‍ സ്കൂളിന‍് നേതൃത്വം നല്‍കി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകന്‍. 1940-ല്‍ തിരുവല്ല രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ സേവറിയോസ് തിരുമേനി ഇതിനെ മിഡില്‍ സ്കൂളാക്കി ഉയര്‍ത്തി. 1950-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകന്‍. 2003-04-ല്‍ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമായിരുന്നു.
1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബധനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂള്‍ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 6 കമ്പ്യൂട്ടറുകള്‍ അടങ്ങുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവര്‍ത്തനസജ്ജമായ ഒരു സയന്‍സ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.
രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 6 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. - 2002-ല്‍ വിദ്യാലയത്തില്‍ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതല്‍ 2009 വരെയുള്ള 5 വര്‍ഷളില്‍ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാര്‍ സ്കൗട്ടിലെ 30 കുട്ടികള്‍ക്കും ഗൈഡ്സിലെ 35 കുട്ടികള്‍ക്കും ലഭിച്ചിട്ടുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്. - 2002-വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2009 വരെയുള്ള 5 വർഷളിൽ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 30 കുട്ടികൾക്കും ഗൈഡ്സിലെ 35 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. - പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മുന്‍പന്തിയിലാണ‍്. പലതരത്തിലുള്ള ക്ലബ്ബ് പ്രവര്ത്തനങ്ങള്‍ ഭംഗിയായി നടത്തപ്പെടുന്നു. ഉപജില്ല, ജില്ല, സംസഥാനതലങ്ങളില്‍ നടത്തപ്പെട്ട മേളകളിലും കലോത്സവങ്ങളിലും മികച്ച വിജയം നേടാന്‍ സാധിച്ചു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. - പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ‍്. പലതരത്തിലുള്ള ക്ലബ്ബ് പ്രവര്ത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നു. ഉപജില്ല, ജില്ല, സംസഥാനതലങ്ങളിൽ നടത്തപ്പെട്ട മേളകളിലും കലോത്സവങ്ങളിലും മികച്ച വിജയം നേടാൻ സാധിച്ചു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റാണ‍് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. മാത്യു വാഴയില്‍ കോര്‍പ്പറേറ്റ് മാനേജരായും ശ്രീമതി. റാണിക്കുട്ടി ആന്റണി പ്രധാനാദ്ധ്യാപകയായും പ്രവര്‍ത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴില്‍ പല വിഭാഗങ്ങളിലായി 15 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.
മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റാണ‍് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. മാത്യു വാഴയിൽ കോർപ്പറേറ്റ് മാനേജരായും ശ്രീമതി. റാണിക്കുട്ടി ആന്റണി പ്രധാനാദ്ധ്യാപകയായും പ്രവർത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴിൽ പല വിഭാഗങ്ങളിലായി 15 സ്കൂളുകൾ പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 76: വരി 76:
|-
|-
|1952-56
|1952-56
|റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍
|റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കൽ
|-
|-
|1956-58
|1956-58
വരി 82: വരി 82:
|-
|-
|1958-66
|1958-66
|റവ. ഫാ. തോമസ് പഴൂര്‍
|റവ. ഫാ. തോമസ് പഴൂർ
|-
|-
|1966-70
|1966-70
|റവ. ഫാ. പീറ്റര്‍ തേക്കുപറമ്പില്‍
|റവ. ഫാ. പീറ്റർ തേക്കുപറമ്പിൽ
|-
|-
|1970-74
|1970-74
|റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍
|റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കൽ
|-
|-
|1974-81
|1974-81
വരി 94: വരി 94:
|-
|-
|1981-83
|1981-83
|ശ്രീ. വി. എന്‍. രാമസ്വാമി
|ശ്രീ. വി. എൻ. രാമസ്വാമി
|-
|-
|1983-84
|1983-84
വരി 100: വരി 100:
|-
|-
|1984-85
|1984-85
|ശ്രീ. ജോര്‍ജ് ജോസഫ്
|ശ്രീ. ജോർജ് ജോസഫ്
|-
|-
|1985-89
|1985-89
|ശ്രീ. മാത്യു വര്‍ഗീസ്
|ശ്രീ. മാത്യു വർഗീസ്
|-
|-
|1989-90
|1989-90
വരി 118: വരി 118:
|-
|-
|1996-98
|1996-98
|ശ്രീ. പി. എം. ജോര്‍ജ്
|ശ്രീ. പി. എം. ജോർജ്
|-
|-
|1998-2000
|1998-2000
|ശ്രീ. കെ. സി. കുര്യന്‍
|ശ്രീ. കെ. സി. കുര്യൻ
|-
|-
|2000-09
|2000-09
|ശ്രീ. തോമസ് ജോണ്‍
|ശ്രീ. തോമസ് ജോൺ
|-
|-
|2009-2010
|2009-2010
വരി 130: വരി 130:
|-
|-
|2010-2012
|2010-2012
|ശ്രീ. സി.എം. ഉമ്മന്‍
|ശ്രീ. സി.എം. ഉമ്മൻ
|-
|-
|2012-2016
|2012-2016
വരി 140: വരി 140:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മോറാന്‍ മോര്‍ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ-മലങ്കര സഭാധ്യക്ഷന്‍
*മോറാൻ മോർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ-മലങ്കര സഭാധ്യക്ഷൻ


==വഴികാട്ടി==
==വഴികാട്ടി==
വരി 148: വരി 148:
|style="width:70%" |{{#multimaps:9.444109, 76.653328|zoom=17}}  
|style="width:70%" |{{#multimaps:9.444109, 76.653328|zoom=17}}  
|style="background-color:#A1C2CF; width:30%" |
|style="background-color:#A1C2CF; width:30%" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* മല്ലപ്പള്ളി നിന്നും ആനിക്കാട് ചേലക്കൊമ്പ് റൂട്ടില്‍ 2 കി.മീ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.         
* മല്ലപ്പള്ളി നിന്നും ആനിക്കാട് ചേലക്കൊമ്പ് റൂട്ടിൽ 2 കി.മീ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.         


* കറുകച്ചാല്‍ നിന്നും കൊച്ചുപറമ്പ്-കുന്നിരിക്കല്‍-മല്ലപ്പള്ളി റൂട്ടില്‍ 5 കി. മീ നുള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
* കറുകച്ചാൽ നിന്നും കൊച്ചുപറമ്പ്-കുന്നിരിക്കൽ-മല്ലപ്പള്ളി റൂട്ടിൽ 5 കി. മീ നുള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389743" എന്ന താളിൽനിന്ന് ശേഖരിച്ചത്