"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടയം| വിദ്യാഭ്യാസ ജില്ല=കോട്ടയം  
| സ്ഥലപ്പേര്= കോട്ടയം| വിദ്യാഭ്യാസ ജില്ല=കോട്ടയം  
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33046
| സ്കൂൾ കോഡ്= 33046
| സ്ഥാപിതദിവസം=26
| സ്ഥാപിതദിവസം=26
| സ്ഥാപിതമാസം= 07
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം=1921
| സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം= കോട്ടയംപി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= കോട്ടയംപി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്= 686001
| പിൻ കോഡ്= 686001
| സ്കൂള്‍ ഫോണ്‍= 04812562250
| സ്കൂൾ ഫോൺ= 04812562250
| സ്കൂള്‍ ഇമെയില്‍= stanneskottayam@yahoo.in
| സ്കൂൾ ഇമെയിൽ= stanneskottayam@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്= http://www.stanneskottayam.org.  
| സ്കൂൾ വെബ് സൈറ്റ്= http://www.stanneskottayam.org.  
| ഉപ ജില്ല=കോട്ടയം  
| ഉപ ജില്ല=കോട്ടയം  
| ഭരണം വിഭാഗം=aided
| ഭരണം വിഭാഗം=aided
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  


| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1250
| പെൺകുട്ടികളുടെ എണ്ണം= 1250
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1250
| വിദ്യാർത്ഥികളുടെ എണ്ണം=1250
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=  sr.sincy   
| പ്രിൻസിപ്പൽ=  sr.sincy   
| പ്രധാന അദ്ധ്യാപകന്‍= sr.elcy
| പ്രധാന അദ്ധ്യാപകൻ= sr.elcy
| പി.ടി.ഏ. പ്രസിഡണ്ട്= RAJU ALAPPATTU
| പി.ടി.ഏ. പ്രസിഡണ്ട്= RAJU ALAPPATTU
|ഗ്രേഡ്=3
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 33046.jpeg|300px|  
| സ്കൂൾ ചിത്രം= 33046.jpeg|300px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


അക്ഷരനഗരമായ  കോട്ടയത്തിന്റെ  ഹൃദയഭാഗത്ത്  പെണ്‍കുട്ടികളുടെ വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണ് സെന്‍റ് ആന്‍സ്.  
അക്ഷരനഗരമായ  കോട്ടയത്തിന്റെ  ഹൃദയഭാഗത്ത്  പെൺകുട്ടികളുടെ വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് സെൻറ് ആൻസ്.  


== ചരിത്രം ==
== ചരിത്രം ==
കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍ചൂളപ്പറമ്പില്‍ പിതാവാണ് 1921 - ല്‍ ഈ വിദ്യാലയംആരംഭിച്ചത്.  അതിനുമുമ്പ്  സെന്റ് ആന്‍സ് ഇംഗ്ലീഷ്  ഹൈസ്കൂള്‍,  സെന്റ്  ജോസഫ് ലോവര്‍ ഗ്രേഡ്  ഇംഗ്ലീഷ് ഹൈസ്കൂള്‍എന്നീപേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തിലായിരുന്നുഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു.    1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ പിതാവാണ് 1921 - ഈ വിദ്യാലയംആരംഭിച്ചത്.  അതിനുമുമ്പ്  സെന്റ് ആൻസ് ഇംഗ്ലീഷ്  ഹൈസ്കൂൾ,  സെന്റ്  ജോസഫ് ലോവർ ഗ്രേഡ്  ഇംഗ്ലീഷ് ഹൈസ്കൂൾഎന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നുഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു.    1927 - ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.1971 - ല്‍ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളില്‍ മികവ് തെളിയിച്ച് അവാര്‍ഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ്
അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ്
ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില്‍ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍
ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ
തന്നെ. 5  മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
തന്നെ. 5  മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
സേവനം ചെയ്യുന്നു.  
സേവനം ചെയ്യുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
1. സയന്‍സ് ക്ലബ്
1. സയൻസ് ക്ലബ്
2. ഹെല്‍ത്ത് ക്ലബ്
2. ഹെൽത്ത് ക്ലബ്
3. പരിസ്ഥിതി ക്ലബ്
3. പരിസ്ഥിതി ക്ലബ്
4. ഗണിത  ക്ലബ്  
4. ഗണിത  ക്ലബ്  
വരി 73: വരി 73:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'1927 - 29 (ശ്രീ. എന്‍. ജോണ്‍ മാത്യ)
'1927 - 29 (ശ്രീ. എൻ. ജോൺ മാത്യ)
1929 - 56 (ശ്രീമതി. കെ.വി. ത്രേസ്യ)
1929 - 56 (ശ്രീമതി. കെ.വി. ത്രേസ്യ)
1956 - 67 (സി. എമിലിയാന എസ്.വി.എം)
1956 - 67 (സി. എമിലിയാന എസ്.വി.എം)
വരി 85: വരി 85:
1-4-1996 ,1-7-96 (സി. ജോസി എസ്.ജെ.സി
1-4-1996 ,1-7-96 (സി. ജോസി എസ്.ജെ.സി
|1996 - 2000 (സി. തെരേസ് എസ്.ജെ.സി
|1996 - 2000 (സി. തെരേസ് എസ്.ജെ.സി
|2000 - 04 (സി. ജോവാന്‍ എസ്.ജെ.സി)
|2000 - 04 (സി. ജോവാൻ എസ്.ജെ.സി)
2004- 07 (സി. ട്രീസാ മരിയ എസ്.ജെ.സി
2004- 07 (സി. ട്രീസാ മരിയ എസ്.ജെ.സി
|2007 - 09 (സി. ജോസഫൈന്‍ എസ്.ജെ.സി)
|2007 - 09 (സി. ജോസഫൈൻ എസ്.ജെ.സി)
2009-       
2009-       
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജൂണാ മേരി അവറാച്ചന്‍ - സംസ്ഥാന കലാതിലകം (2004-05)
ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)


==വഴികാട്ടി==
==വഴികാട്ടി==
വരി 97: വരി 97:


കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്  ജില്ല ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.
കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്  ജില്ല ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->

22:39, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയംപി.ഒ,
കോട്ടയം
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം26 - 07 - 1921
വിവരങ്ങൾ
ഫോൺ04812562250
ഇമെയിൽstanneskottayam@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽsr.sincy
പ്രധാന അദ്ധ്യാപകൻsr.elcy
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അക്ഷരനഗരമായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പെൺകുട്ടികളുടെ വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് സെൻറ് ആൻസ്.

ചരിത്രം

കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ പിതാവാണ് 1921 - ൽ ഈ വിദ്യാലയംആരംഭിച്ചത്. അതിനുമുമ്പ് സെന്റ് ആൻസ് ഇംഗ്ലീഷ് ഹൈസ്കൂൾ, സെന്റ് ജോസഫ് ലോവർ ഗ്രേഡ് ഇംഗ്ലീഷ് ഹൈസ്കൂൾഎന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നുഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു. 1927 - ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു. അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ തന്നെ. 5 മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1. സയൻസ് ക്ലബ് 2. ഹെൽത്ത് ക്ലബ് 3. പരിസ്ഥിതി ക്ലബ് 4. ഗണിത ക്ലബ് 5. സാമൂഹ്യശാസ്ത്ര ക്ലബ് 6. ഐ.ടി ക്ലബ് 7. മനോരമ ബാലജനസഖ്യം 8.ചിരി ക്ലബ്


മാനേജ്മെന്റ്

കോട്ടയം കോപ്പറേററീവ് മാനേജ്മെന്റ്


മുൻ സാരഥികൾ

'1927 - 29 (ശ്രീ. എൻ. ജോൺ മാത്യ) 1929 - 56 (ശ്രീമതി. കെ.വി. ത്രേസ്യ) 1956 - 67 (സി. എമിലിയാന എസ്.വി.എം) 1967 - 70( സി. എമരീത്ത എസ്.വി.എം) 1970 - 79,|1980- 87( സി. ഫബിയോള എസ്.വി.എം) 1979 - 80,|1987 - 91 (സി. ലിസിയ എസ്.വി.എം 2-6-1980- 12-8-1980 (സി. ജറോം എസ്.വി.എം) |1991 - 95 |(സി. ലിററീഷ്യ എസ്.വി.എം |1995 - 96 (ശ്രീമതി. സി.ററി.സിസിലിക്കുട്ടി 1-4-1996 ,1-7-96 (സി. ജോസി എസ്.ജെ.സി |1996 - 2000 (സി. തെരേസ് എസ്.ജെ.സി |2000 - 04 (സി. ജോവാൻ എസ്.ജെ.സി) 2004- 07 (സി. ട്രീസാ മരിയ എസ്.ജെ.സി |2007 - 09 (സി. ജോസഫൈൻ എസ്.ജെ.സി) 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)

വഴികാട്ടി

{{#multimaps:9.589698	,76.527388| width=500px | zoom=16 }}

കോട്ടയം ടൗണിന്റെ മധ്യഭാഗത്ത് ജില്ല ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.