18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.G.H.H.S Balussery}} | {{prettyurl|G.G.H.H.S Balussery}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ബാലുശ്ശേരി | | സ്ഥലപ്പേര്= ബാലുശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47028 | ||
| സ്ഥാപിതദിവസം= 15| സ്ഥാപിതമാസം= 07| | | സ്ഥാപിതദിവസം= 15| സ്ഥാപിതമാസം= 07| | ||
| | | സ്ഥാപിതവർഷം= 1982| | ||
| | | സ്കൂൾ വിലാസം= ബാലുശ്ശേരി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673612| | ||
| | | സ്കൂൾ ഫോൺ= 04962643430| | ||
| | | സ്കൂൾ ഇമെയിൽ= balusserygghss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://gghssbalussery.com | ||
| ഉപ ജില്ല= ബാലുശ്ശേരി| | | ഉപ ജില്ല= ബാലുശ്ശേരി| | ||
<!-- | <!-- സർക്കാർ --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= 1400 | | പെൺകുട്ടികളുടെ എണ്ണം= 1400 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 44 | | അദ്ധ്യാപകരുടെ എണ്ണം= 44 | ||
| | | പ്രിൻസിപ്പൽ= ശ്രീ. ദാനേഷ് ടി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി. അജിത പി. മാധവൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അനൂപ് കുമാ൪ ടി | | പി.ടി.ഏ. പ്രസിഡണ്ട്= അനൂപ് കുമാ൪ ടി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=6.5 | |ഗ്രേഡ്=6.5 | ||
| | | സ്കൂൾ ചിത്രം=gghssbalussery.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''കോഴിക്കോട് | '''കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി പൂർണമായ പേര്ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ബാലുശ്ശേരി ''''''. '''''' | ||
== ചരിത്രം == | == ചരിത്രം == | ||
പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു | പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലാണ് ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ . പഞ്ചായത്തിലെ ആദ്യ ഹൈസ്കൂൾ ആയ ഗവ . ഹൈസ്കൂൾ വിഭജിച്ചതിനെ തുടർന്ന് 1982 ലാണ് ഗേൾസ് സ്കൂൾ നിലവിൽ വന്നത്. കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ വിഭജിക്കുക എന്ന സർക്കാർ നയത്തെ തുടർന്നാണ് ഗേൾസ് ഹൈസ്കൾ രൂപം കൊള്ളുന്നത് .1982 ജൂലൈ 15 ന് ഗവ.ഗേൾസ് സ്കൂൾ നിലവിൽ വന്നു. തുടക്കത്തിൽ 1064 പെൺകുട്ടികളാണ് ഗേൾസ് ഹൈസ്കുളിൽ ഉണ്ടായിരുന്നത് .കെ പാർവതി ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ് പി.ടി.എ രൂപീകരിച്ചത് 1982 ജൂലൈ 29 ലെ യോഗത്തിൽ വെച്ചാണ്.എസ്.വി ഗോപാലകൃഷ്ണൻ നായരായിരുന്നു ഇതിന്റെ പ്രസിഡന്റ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ | ഈ വിദ്യാലയത്തിൽ 5 മുതൽ 12വരെ ക്ലാസുകളിലായി 1600 ഓളം കുട്ടികൾ പഠിക്കുന്നു.ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങൾ ലഭ്യമാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹൈസ്കൂൾ ക്ലാസുകളിൽ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 24 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു.കൂടാതെ ഈ സ്കൂൾ ബാലുശ്ശരി നിയോജക മണ്ഡലത്തിലെ ASAP നോഡൽ സെന്ററുമാണ്.ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 35 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഹയർസെക്കണ്ടറി വിഭാഗത്തിൽ 25 അധ്യാപകരും 2 ഓഫീസ് സ്റ്റാഫുകകളും ഉണ്ട്.ക്ലാസ് മുറികളെ കൂടാതെ സയൻസ് ലാബ്,ഐ.ടി ലാബ് ,മൾട്ടിമീഡിയ റൂം ,ഫിറ്റ്നസ് സെന്റർ , ആർട്ട് സെന്റർ എന്നിവയും ഉണ്ട് .ഉച്ച ഭക്ഷണത്തിനായി അടുക്കളയും വെയ്സ്റ്റ് മാനേജ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും ഉണ്ട്.ഫിറ്റ്നസ് സെന്ററിൽ എയ്റോബിക്സ് പരിശീലനം വിദ്യാർത്ഥികൾക്ക് പുറമെ തദ്ദേശീയരായ ആളുകൾക്കും നൽകിവരുന്നുണ്ട്. വറ്റാത്ത കുടിവെള്ള സ്രോതസ്സും ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* [[ | * [[എൻ.സി.സി.]] | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*1 | *1 | ||
*2 | *2 | ||
വരി 65: | വരി 65: | ||
*5 | *5 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*1 | *1 | ||
*2 | *2 | ||
വരി 74: | വരി 74: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.4493237,75.8296615 | width=800px | zoom=16 }} | '''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | {{#multimaps: 11.4493237,75.8296615 | width=800px | zoom=16 }} | '''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന | *കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബാലുശ്ശേരിയിൽ നിന്നും ഒരു കിലോമീറ്റർ കുറുംപൊയിൽ റോഡിലൂടെ സഞ്ചരിച്ച് സ്കൂളിലെത്താം. | ||
|---- | |---- | ||
* കോഴിക്കോട് നിന്ന് 27 കി.മി. അകലം | * കോഴിക്കോട് നിന്ന് 27 കി.മി. അകലം | ||
|} | |} | ||
<!--visbot verified-chils-> |