"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | {{prettyurl|ST.JOHN N.H.S.S.KOZHUVANAL|Name of your school in English}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=St.Johns H.S.S. | | പേര്=St.Johns H.S.S. | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കൊഴുവനാൽ| | ||
വിദ്യാഭ്യാസ ജില്ല=പാലാ| | വിദ്യാഭ്യാസ ജില്ല=പാലാ| | ||
റവന്യൂ ജില്ല=കൊട്ടയം| | റവന്യൂ ജില്ല=കൊട്ടയം| | ||
സ്കൂൾ കോഡ്=31083| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1933| | |||
സ്കൂൾ വിലാസം=കൊഴുവനാൽ പി.ഒ, <br/>പാലാ| | |||
പിൻ കോഡ്=686523 | | |||
സ്കൂൾ ഫോൺ=04822267226| | |||
സ്കൂൾ ഇമെയിൽ=stjohnkzl@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=കൊഴുവനാൽ| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാധ്യമം2= മലയാളം, ഇംഗ്ലീഷ്| | മാധ്യമം2= മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=191| | ആൺകുട്ടികളുടെ എണ്ണം=191| | ||
പെൺകുട്ടികളുടെ എണ്ണം=197| | പെൺകുട്ടികളുടെ എണ്ണം=197| | ||
വിദ്യാർത്ഥികളുടെ എണ്ണം=388| | |||
അദ്ധ്യാപകരുടെ എണ്ണം=20| | അദ്ധ്യാപകരുടെ എണ്ണം=20| | ||
പ്രിൻസിപ്പൽ= കെ വി കുര്യാക്കോസ്| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= തെരേസ തോമസ്| | ||
പി.ടി.ഏ. പ്രസിഡണ്ട്=തോമസ് ടി | പി.ടി.ഏ. പ്രസിഡണ്ട്=തോമസ് ടി ജോർജ്ജ്.| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=285| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=285| | ||
സ്കൂൾ ചിത്രം=31083_sjhs_kozhuvanal.JPG| | |||
ഗ്രേഡ്=4 | | ഗ്രേഡ്=4 | | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
St.John N.H.S.S. Kozhuvanal | St.John N.H.S.S. Kozhuvanal | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
76 | 76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.| | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 387 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 287 കുട്ടികളും | |||
പഠിക്കുന്നു. | പഠിക്കുന്നു. | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ല | കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവർഷം S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
. 1933 | . 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* പ്രകൃതി പഠന | * പ്രകൃതി പഠന യാത്രകൾ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* Club | * Club പ്രവർത്തനങ്ങൾ | ||
* തൈകോണ്ട. | * തൈകോണ്ട. | ||
* ഹരിത ക്ലബ്. | * ഹരിത ക്ലബ്. | ||
* ക്വിസ് ക്ലബ് | * ക്വിസ് ക്ലബ് | ||
* | * സയൻസ് ക്ലബ് | ||
* | * സോഷ്യൽ സയൻസ് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* ഐ.റ്റി ക്ലബ് | * ഐ.റ്റി ക്ലബ് | ||
* റീഡിങ്ങ് ക്ലബ് | * റീഡിങ്ങ് ക്ലബ് | ||
* [[ | * [[സ്നേഹസ്പർശം]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപത | പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. | ||
സെന്റ് | സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. തോമസ് ഓലിക്കൽ ആണ് ഇപ്പോൾ മാനേജർ. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ. | സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ.സേവ്യർ, | ||
ജോയി സെബാസ്റ്റ്യ | ജോയി സെബാസ്റ്റ്യ ൻ, തോമസ് കെ ചാക്കോ, | ||
ജോസഫ് കുഞ്‍ഞു എബ്രാഹം, കെ.എം.ജോസഫ്, | ജോസഫ് കുഞ്‍ഞു എബ്രാഹം, കെ.എം.ജോസഫ്, | ||
എം. | എം.എൽ ജോസ്,കുസുമം ജോർജ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 93: | വരി 93: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * പാലായിൽ നിന്ന് കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക. | ||
* കോട്ടയം , | * കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക. | ||
|} | |} | ||
|} | |} | ||
വരി 109: | വരി 109: | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. |
19:29, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ | |
---|---|
വിലാസം | |
കൊഴുവനാൽ കൊഴുവനാൽ പി.ഒ, , പാലാ 686523 , കൊട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 04822267226 |
ഇമെയിൽ | stjohnkzl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31083 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ വി കുര്യാക്കോസ് |
പ്രധാന അദ്ധ്യാപകൻ | തെരേസ തോമസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
St.John N.H.S.S. Kozhuvanal
76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.|
ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 387 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 287 കുട്ടികളും
പഠിക്കുന്നു.
കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവർഷം S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
. 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- പ്രകൃതി പഠന യാത്രകൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- Club പ്രവർത്തനങ്ങൾ
- തൈകോണ്ട.
- ഹരിത ക്ലബ്.
- ക്വിസ് ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഐ.റ്റി ക്ലബ്
- റീഡിങ്ങ് ക്ലബ്
- സ്നേഹസ്പർശം
മാനേജ്മെന്റ്
പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. തോമസ് ഓലിക്കൽ ആണ് ഇപ്പോൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ.സേവ്യർ, ജോയി സെബാസ്റ്റ്യ ൻ, തോമസ് കെ ചാക്കോ, ജോസഫ് കുഞ്‍ഞു എബ്രാഹം, കെ.എം.ജോസഫ്, എം.എൽ ജോസ്,കുസുമം ജോർജ്പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.856569" lon="76.582947" type="terrain" zoom="10" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 9.667346, 76.670966 ST.JOHN N.H.S.S KOZHUVANAL 10.644412, 76.574707 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.