"എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|NIRHS Parappanpoyil}}
{{prettyurl|NIRHS Parappanpoyil}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
കോഴിക്കോട് ജില്ലയിലെ പരപ്പന്‍പൊയില്‍ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുല്‍ മുഹ് താജീന്‍ സംഘം). 1989-ല്‍ സ്ഥാപിച്ച നുസ്റത്ത് സ്കൂള്‍ പ്രസ്തുത സ്ഥാപനത്തിന്റെ കീഴില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്നു.
കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിൽ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുൽ മുഹ് താജീൻ സംഘം). 1989-സ്ഥാപിച്ച നുസ്റത്ത് സ്കൂൾ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു.
മൈസൂര്‍ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പന്‍പൊയിലില്‍ അഭിമാനപൂര്‍വ്വം തല ഉയര്‍ത്തി നില്‍ക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.
മൈസൂർ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പൻപൊയിലിൽ അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പരപ്പന്‍പൊയില്‍
| സ്ഥലപ്പേര്= പരപ്പൻപൊയിൽ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47104
| സ്കൂൾ കോഡ്= 47104
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1989
| സ്ഥാപിതവർഷം= 1989
| സ്കൂള്‍ വിലാസം=  താമരശ്ശേരി പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=  താമരശ്ശേരി പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673573  
| പിൻ കോഡ്= 673573  
| സ്കൂള്‍ ഫോണ്‍= 04952223811
| സ്കൂൾ ഫോൺ= 04952223811
| സ്കൂള്‍ ഇമെയില്‍= nirhsparappanpoyil@gmail.com  
| സ്കൂൾ ഇമെയിൽ= nirhsparappanpoyil@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http//www.nusrathparappanpoyil.org
| സ്കൂൾ വെബ് സൈറ്റ്= http://www.nusrathparappanpoyil.org
| ഉപ ജില്ല= താമരശ്ശേരി  
| ഉപ ജില്ല= താമരശ്ശേരി  
| ഭരണം വിഭാഗം=അണ്‍ എയ്ഡഡ്
| ഭരണം വിഭാഗം=അൺ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കണ്ടറി
| പഠന വിഭാഗങ്ങൾ2= ഹയർസെക്കണ്ടറി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=  ഇംഗ്ലീഷ്
| മാദ്ധ്യമം=  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 500
| ആൺകുട്ടികളുടെ എണ്ണം= 500
| പെൺകുട്ടികളുടെ എണ്ണം= 300
| പെൺകുട്ടികളുടെ എണ്ണം= 300
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 800
| വിദ്യാർത്ഥികളുടെ എണ്ണം= 800
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=പ്രകാശ് പി. ജോണ്‍    
| പ്രിൻസിപ്പൽ=പ്രകാശ് പി. ജോൺ    
| പ്രധാന അദ്ധ്യാപകന്‍=  സജ്ന.കെ.എം   
| പ്രധാന അദ്ധ്യാപകൻ=  സജ്ന.കെ.എം   
| പി.ടി.ഏ. പ്രസിഡണ്ട്=  മുജീബ് ആവിലോറ
| പി.ടി.ഏ. പ്രസിഡണ്ട്=  മുജീബ് ആവിലോറ
|ഗ്രേഡ്=6.5
|ഗ്രേഡ്=6.5
| സ്കൂള്‍ ചിത്രം= Nirhs.jpg ‎|  
| സ്കൂൾ ചിത്രം= Nirhs.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുത്തുക
തിരുത്തുക
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==


  പരപ്പന്‍പൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ രചനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ല്‍ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.  
  പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.  
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളില്‍ അറിവിന്റെ പൊന്‍കിരണം വാരിവിതറി 1989 ല്‍ LKG ക്ലാസ്സുകള്‍ ആരംഭിച്ചു.  
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 LKG ക്ലാസ്സുകൾ ആരംഭിച്ചു.  
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ല്‍   LP ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു.  1996 ല്‍ UP സ്കൂളായും 2002 ല്‍ ഹൈസ്കൂളായും  2012 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  2004-2005  അധ്യയന വര്‍ഷത്തില്‍ ആദ്യ SSLC  ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വര്‍ഷങ്ങളോളമായി ടാലന്റ് സര്‍ച്ച് പരീക്ഷകളില്‍ നുസ്റത്തിലെ കുരുന്നുകള്‍ റാങ്ക് ജേതാക്കളായി വരുന്നു.
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-  LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.  1996 UP സ്കൂളായും 2002 ഹൈസ്കൂളായും  2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  2004-2005  അധ്യയന വർഷത്തിൽ ആദ്യ SSLC  ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവർത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വർഷങ്ങളോളമായി ടാലന്റ് സർച്ച് പരീക്ഷകളിൽ നുസ്റത്തിലെ കുരുന്നുകൾ റാങ്ക് ജേതാക്കളായി വരുന്നു.
സംസ്ഥാന സ്കൂള്‍ കലാ-കായിക മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിര്‍മ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. സ്പോര്‍ട്സില്‍ ലോങ്ജംപ്, പോള്‍ വാള്‍ട്ട് ഇനങ്ങളില്‍ പങ്കെടുത്തു. ഒരു വിദ്യാര്‍ത്ഥിക്ക് MSP സ്പോര്‍ട്സ് സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചു.
സംസ്ഥാന സ്കൂൾ കലാ-കായിക മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിർമ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സ്പോർട്സിൽ ലോങ്ജംപ്, പോൾ വാൾട്ട് ഇനങ്ങളിൽ പങ്കെടുത്തു. ഒരു വിദ്യാർത്ഥിക്ക് MSP സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു.
നീണ്ട 27 സംവല്‍സരക്കാലം പരപ്പന്‍പൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത്  കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് പുത്തന്‍ സമവാക്യങ്ങള്‍ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.
നീണ്ട 27 സംവൽസരക്കാലം പരപ്പൻപൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത്  കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് പുത്തൻ സമവാക്യങ്ങൾ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂൾ അക്ഷരാർത്ഥത്തിൽ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയില്‍ നാല് ബ്ലോക്കുകളിലായി  32 ക്ലാസ് മുറികള്‍, കോമ്പോസിറ്റ് സയന്‍സ് ലാബ്,  കമ്പ്യൂട്ടര്‍ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.
രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി  32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാസാഹിത്യവേദി
*  വിദ്യാരംഗം കലാസാഹിത്യവേദി
*  ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകള്‍
*  ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകൾ
*  പരിസ്ഥിതി, കാര്‍ഷിക ക്ലബ്ബുകള്‍
*  പരിസ്ഥിതി, കാർഷിക ക്ലബ്ബുകൾ
* പ്രതിഭാ പോഷണ പരിപാടികള്‍
* പ്രതിഭാ പോഷണ പരിപാടികൾ
* പഠന വിനോദ യാത്രകള്‍
* പഠന വിനോദ യാത്രകൾ
* കരാട്ടേ പരിശീലനം
* കരാട്ടേ പരിശീലനം
* പ്രവൃത്തിപരിചയം
* പ്രവൃത്തിപരിചയം
* ബിബോക്സ് ഇന്നൊവേഷന്‍ പ്രോഗ്രാം
* ബിബോക്സ് ഇന്നൊവേഷൻ പ്രോഗ്രാം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ല്‍ പരപ്പന്‍പൊയിലില്‍ ഉദയം ചെയ്ത നുസ്റത്തുല്‍ മുഹ് താജീന്‍ സംഘമാണ് സ്കൂള്‍ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങള്‍.
സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ൽ പരപ്പൻപൊയിലിൽ ഉദയം ചെയ്ത നുസ്റത്തുൽ മുഹ് താജീൻ സംഘമാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങൾ.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ ദേശഭാഷകള്‍ അന്യംനില്‍ക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാന്‍ കാരണമായത്.  
കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ ദേശഭാഷകൾ അന്യംനിൽക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാൻ കാരണമായത്.  
വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു
വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* അഗസ്റ്റിന്‍ പി.ടി.,
* അഗസ്റ്റിൻ പി.ടി.,
* അബ്ദുള്‍ ഖാദര്‍,
* അബ്ദുൾ ഖാദർ,
* തറുവയിക്കുട്ടി സി.പി.,
* തറുവയിക്കുട്ടി സി.പി.,
* അബൂബക്കര്‍ നെരോത്ത്,
* അബൂബക്കർ നെരോത്ത്,
* പി.വി. മുഹമ്മദ് അ‍ഷ്റഫ്,
* പി.വി. മുഹമ്മദ് അ‍ഷ്റഫ്,
* ഐസക്,
* ഐസക്,
* കെ. സക്കീര്‍ ഹുസൈന്‍,
* കെ. സക്കീർ ഹുസൈൻ,
* എന്‍. അബൂബക്കര്‍
* എൻ. അബൂബക്കർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക
തിരുത്തുക


വരി 86: വരി 86:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.3964873,75.9219968 | width=800px | zoom=16 }}
  {{#multimaps:11.3964873,75.9219968 | width=800px | zoom=16 }}
|
|
* NH 212 ന് തൊട്ട് താമരശ്ശേരി നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതി ചെയ്യുന്നു.         
* NH 212 ന് തൊട്ട് താമരശ്ശേരി നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്നു.         


|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388866" എന്ന താളിൽനിന്ന് ശേഖരിച്ചത്