"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|SPHS Veliyanad}}
{{prettyurl|SPHS Veliyanad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്=6
| ഗ്രേഡ്=6
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28049
| സ്കൂൾ കോഡ്= 28049
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1937  
| സ്ഥാപിതവർഷം= 1937  
| സ്കൂള്‍ വിലാസം= വെളിയനാട് പി. ഒ, <br/>വെളിയനാട്
| സ്കൂൾ വിലാസം= വെളിയനാട് പി. ഒ, <br/>വെളിയനാട്
| പിന്‍ കോഡ്= 682319
| പിൻ കോഡ്= 682319
| സ്കൂള്‍ ഫോണ്‍= 04842747005
| സ്കൂൾ ഫോൺ= 04842747005
| സ്കൂള്‍ ഇമെയില്‍= 28049sphsveliyanad@gmail.com  
| സ്കൂൾ ഇമെയിൽ= 28049sphsveliyanad@gmail.com  
| സ്കൂള്‍ ബ്ലോഗ് =  http://stpaulsveliyanad.blogspot.in/
| സ്കൂൾ ബ്ലോഗ് =  http://stpaulsveliyanad.blogspot.in/
| ഉപ ജില്ല=പിറവം  
| ഉപ ജില്ല=പിറവം  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു. പി., ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= യു. പി., ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 200
| ആൺകുട്ടികളുടെ എണ്ണം= 200
| പെൺകുട്ടികളുടെ എണ്ണം= 199
| പെൺകുട്ടികളുടെ എണ്ണം= 199
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 399
| വിദ്യാർത്ഥികളുടെ എണ്ണം= 399
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=സിസ്റ്റർ  ആനിയമ്മ . റ്റി     
| പ്രിൻസിപ്പൽ=സിസ്റ്റർ  ആനിയമ്മ . റ്റി     
| പ്രധാന അദ്ധ്യാപകന്‍ =സിസ്റ്റർ  ആനിയമ്മ . റ്റി.  
| പ്രധാന അദ്ധ്യാപകൻ =സിസ്റ്റർ  ആനിയമ്മ . റ്റി.  
| പി.ടി.ഏ. പ്രസിഡണ്ട്=  സി എ രമണൻ   
| പി.ടി.ഏ. പ്രസിഡണ്ട്=  സി എ രമണൻ   
| സ്കൂള്‍ ചിത്രം= ST PAUL'S HS VELIYANADU.jpg ‎|  
| സ്കൂൾ ചിത്രം= ST PAUL'S HS VELIYANADU.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂള്‍ 1937-ല്‍ സ്ഥാപിതമായി.  
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-സ്ഥാപിതമായി.  


== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂള്‍ 1937-ല്‍ സ്ഥാപിതമായി. വെളിയനാട്ടില്‍ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ ഇന്നത്തെ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ ലോവര്‍ സെക്കന്ററി സ്‌കൂളായി പ്രവര്‍ത്തിച്ചുവരുമ്പോള്‍ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂള്‍ വാങ്ങിയത്‌. ശ്രീ. കുര്യന്‍ തളിയച്ചിറയില്‍ നിന്ന്‌ സ്‌കൂള്‍ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചന്‍, കൂട്ടപ്ലാക്കില്‍ കുഞ്ഞുവര്‍ക്കി, പെരിങ്ങേലില്‍ ജോസഫ്‌ സാര്‍, ശ്രീ. ടി.ജെ. പീറ്റര്‍ സാര്‍ എന്നിവരുടെ ഉത്സാഹത്താല്‍ 1942 ല്‍ പണികള്‍ പൂര്‍ത്തിയാക്കി. 1948 ല്‍ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദര്‍ശിക്കുകയും സ്‌കൂള്‍ ഒരു ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിച്ചുതുടങ്ങി.2002-03 അധ്യയനവര്‍ഷം സ്‌കൂള്‍ വികസനസമിതി ലോക്കല്‍ മാനേജര്‍ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്‌. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന്‌ സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ്‌ സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദർശിക്കുകയും സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി.
                       1952 ല്‍ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പഠനം പൂര്‍ത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പില്‍ ആദ്യബാച്ചില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയര്‍മാര്‍, ഡോക്‌ടര്‍മാര്‍, ശാസ്‌ത്രജ്ഞന്മാര്‍, ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.
                       1952 ആദ്യ ബാച്ച്‌ എസ്‌.എസ്‌.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ്‌ ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്‌.
                       പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഈ വിദ്യാലയം മികവ്‌ പുലര്‍ത്തുന്നുണ്ട്‌. 2003 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 581 മാര്‍ക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തില്‍ എട്ടാം റാങ്ക്‌ നേടി. 2004-05 ,2014-2015അധ്യയനവര്‍ഷങ്ങളിൽ പിറവം ഉപജില്ലാ കലോത്സവം ഈ സ്‌കൂളില്‍ വച്ച്‌ നാടിന്റെ ഉത്സവമാക്കി നടത്തുകയുണ്ടായി.  ഇപ്പോള്‍ മൂവാറ്റുപുഴ രൂപത കോര്‍പ്പറേറ്റ്‌ മാനേജര്‍ റവ. ഫാ. ഐസക് കൊച്ചേരിയും  പ്രധാനാധ്യാപിക  സിസ്റ്റർ ആനിയമ്മ റ്റി യും ആണ്  
                       പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം മികവ്‌ പുലർത്തുന്നുണ്ട്‌. 2003 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 581 മാർക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തിൽ എട്ടാം റാങ്ക്‌ നേടി. 2004-05 ,2014-2015അധ്യയനവർഷങ്ങളിൽ പിറവം ഉപജില്ലാ കലോത്സവം ഈ സ്‌കൂളിൽ വച്ച്‌ നാടിന്റെ ഉത്സവമാക്കി നടത്തുകയുണ്ടായി.  ഇപ്പോൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ്‌ മാനേജർ റവ. ഫാ. ഐസക് കൊച്ചേരിയും  പ്രധാനാധ്യാപിക  സിസ്റ്റർ ആനിയമ്മ റ്റി യും ആണ്  


               . 5 മുതല്‍ 10 വരെ 13 ഡിവിഷനുകളിലായി 399 വിദ്യാര്‍ത്ഥികൾ ഉണ്ട്.  +2 കോഴ്‌സുകള്‍ 2014-15 ൽ തുടങ്ങി.
               . 5 മുതൽ 10 വരെ 13 ഡിവിഷനുകളിലായി 399 വിദ്യാർത്ഥികൾ ഉണ്ട്.  +2 കോഴ്‌സുകൾ 2014-15 ൽ തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ  സ്ക്കൂളിൽ  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ  സ്ക്കൂളിൽ  
കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സയന്‍സ് ലാബ് എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
സ്ക്കൂള്‍ മാഗസില്‍
സ്ക്കൂൾ മാഗസിൽ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  2012-13 ജുബിലി  വർഷം ആയി ആഘോഷിച്ചു. ആ  വർഷം മുതൽ  S.S..L.C. വിജയം 100%  നിലനിർത്തി പോരുന്നു
*  2012-13 ജുബിലി  വർഷം ആയി ആഘോഷിച്ചു. ആ  വർഷം മുതൽ  S.S..L.C. വിജയം 100%  നിലനിർത്തി പോരുന്നു
*  2013-14 സ്ക്കൂള്‍ വർഷം പൂർവ്വ  വിദ്യാർത്ഥിനി  ഷൈനി കുര്യാക്കോസിന്  NCC യൂണിറ്റേയും  സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു ഭവനം നിർമിച്ചു നൽകി.
*  2013-14 സ്ക്കൂൾ വർഷം പൂർവ്വ  വിദ്യാർത്ഥിനി  ഷൈനി കുര്യാക്കോസിന്  NCC യൂണിറ്റേയും  സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു ഭവനം നിർമിച്ചു നൽകി.
*  ഈ സ്കൂൾവർഷം തന്നെ  കുട്ടികളും അദ്ധാപകരും ചേർന്ന് രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം  പലർക്കായി നൽകി.
*  ഈ സ്കൂൾവർഷം തന്നെ  കുട്ടികളും അദ്ധാപകരും ചേർന്ന് രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം  പലർക്കായി നൽകി.
*  ASWIN SREEJU വിന് സംസ്ഥാന തലത്തിൽ മാപ്പിള പാട്ടിന് എ ഗ്രേഡ്  ലഭിച്ചു.
*  ASWIN SREEJU വിന് സംസ്ഥാന തലത്തിൽ മാപ്പിള പാട്ടിന് എ ഗ്രേഡ്  ലഭിച്ചു.
വരി 67: വരി 67:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ എബ്രഹാം മാര് യൂലിയോസ് തിരുമേനിയാണ്.  റവ. ഫാ. ഐസക് കൊച്ചേരി കോര്‍പ്പറേറ്റ് മാനേജരായും ഫാ. വര്ഗീസ്‌  പുത്തൂർ  ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാര് യൂലിയോസ് തിരുമേനിയാണ്.  റവ. ഫാ. ഐസക് കൊച്ചേരി കോർപ്പറേറ്റ് മാനേജരായും ഫാ. വര്ഗീസ്‌  പുത്തൂർ  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016)
ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*റവ. ഫാ. ചാക്കോ ഇലവും പറമ്പില്‍ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിന്‍സിപ്പലും.
*റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.
*ശ്രീ. റ്റി. കെ. തങ്കപ്പന്‍ - ശാസ്ത്രജ്ഞന്‍, സംസ്ഥാന ഫിഷറീസ് വകുപ്പ്
*ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ്
*ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ. ബിജു കെ. സ്റ്റീഫന്‍ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ.  ചെല്ലപ്പന്‍ - സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ.  ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ്
*ഡോ. സോമന്‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. ജോര്‍ജ് പീറ്റര്‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. ജോർജ് പീറ്റർ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ.എന്‍. കെ. കൃഷ്ണന്‍കുട്ടി‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ.എൻ. കെ. കൃഷ്ണൻകുട്ടി‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. അമ്പിളി ആര്‍. നായര്‍‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. അമ്പിളി ആർ. നായർ‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. സ്നേഹ പി. സൈമണ്‍‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. സ്നേഹ പി. സൈമൺ‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ശ്രീ ജയിംസ്  ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്
*ശ്രീ ജയിംസ്  ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്


വരി 89: വരി 89:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.875199" lon="76.471356" zoom="18" width="500" controls="large">
<googlemap version="0.9" lat="9.875199" lon="76.471356" zoom="18" width="500" controls="large">
വരി 99: വരി 99:
|}
|}
|
|
* പിറവം എറണാകുളം റൂട്ടില്‍ പേപ്പതി ജംഗ്ഷനില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെ വെളിയനാട് ജംഗ്ഷനില്‍ സ്ഥിരി.ചെയ്യുന്നു.         
* പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു.         
* നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 35 കി. മീ. അകലം
* നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം
|}
|}


വരി 106: വരി 106:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍ വെളിയനാട്‌,വെളിയനാട്‌ പി ഒ  ആരക്കുന്നം വഴി ,പിൻ -682313
സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ വെളിയനാട്‌,വെളിയനാട്‌ പി ഒ  ആരക്കുന്നം വഴി ,പിൻ -682313


== ''''സ്‌കൂൾ മാപ്പ് '''' ==  
== ''''സ്‌കൂൾ മാപ്പ് '''' ==  


{{#multimaps: 9.869424,76.453985 | width=800px | zoom=16 }}
{{#multimaps: 9.869424,76.453985 | width=800px | zoom=16 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388686" എന്ന താളിൽനിന്ന് ശേഖരിച്ചത്