"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Example.jpg]]{{prettyurl| S.P.H.S.ELANJI}}
[[ചിത്രം:Example.jpg]]{{prettyurl| S.P.H.S.ELANJI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്=4
| ഗ്രേഡ്=4
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 28023
| സ്കൂൾ കോഡ്= 28023
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= ഇലഞ്ഞി പി.ഒ, <br/>എറണാകുളം   
| സ്കൂൾ വിലാസം= ഇലഞ്ഞി പി.ഒ, <br/>എറണാകുളം   
| പിന്‍ കോഡ്= 686 665
| പിൻ കോഡ്= 686 665
| സ്കൂള്‍ ഫോണ്‍= 04852257492
| സ്കൂൾ ഫോൺ= 04852257492
| സ്കൂള്‍ ഇമെയില്‍= 28023elanji@gmail.com  
| സ്കൂൾ ഇമെയിൽ= 28023elanji@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൂത്താട്ടുകുളം  
| ഉപ ജില്ല=കൂത്താട്ടുകുളം  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 256
| ആൺകുട്ടികളുടെ എണ്ണം= 256
| പെൺകുട്ടികളുടെ എണ്ണം= 197
| പെൺകുട്ടികളുടെ എണ്ണം= 197
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 453
| വിദ്യാർത്ഥികളുടെ എണ്ണം= 453
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍= ശ്രീമതി ആന്‍സി ജോസഫ്  -
| പ്രിൻസിപ്പൽ= ശ്രീമതി ആൻസി ജോസഫ്  -
| പ്രധാന അദ്ധ്യാപകന്‍=  വില്സണ് കെ
| പ്രധാന അദ്ധ്യാപകൻ=  വില്സണ് കെ
| പി.ടി.ഏ. പ്രസിഡണ്ട്= മാത്യു വര്‍ഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= മാത്യു വർഗ്ഗീസ്
| സ്കൂള്‍ ചിത്രം <!--"home/itschool/Desktop/sphselanji.jpg--> "="}}
| സ്കൂൾ ചിത്രം <!--"home/itschool/Desktop/sphselanji.jpg--> "="}}


Example.jpg
Example.jpg


<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെന്‍റ് പീറ്റേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " . പാലാ രൂപതയുടെ കീഴില്‍ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെൻറ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ " . പാലാ രൂപതയുടെ കീഴിൽ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.


== ചരിത്രം ==     
== ചരിത്രം ==     
'''St Peter's H S S '''   
'''St Peter's H S S '''   
         വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ  
         വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ  
കീഴില്‍‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന
കീഴിൽ‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന
  മലയാളംസ്കൂള്‍ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികള്‍ ഒന്നുമുതല്‍ നാലുവരെപഠിച്ചിരുന്നത്  
  മലയാളംസ്കൂൾ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികൾ ഒന്നുമുതൽ നാലുവരെപഠിച്ചിരുന്നത്  
. തുട൪ന്ന് പഠിക്കണമെങ്കില്‍ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളില്‍ പോകേണ്ടിയിരുന്നു.  
. തുട൪ന്ന് പഠിക്കണമെങ്കിൽ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു.  
സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ
സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ
  ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ല്‍
  ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925-
വട്ടംകണ്ടത്തില്‍ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ  
വട്ടംകണ്ടത്തിൽ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ  
പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത്  
പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത്  
സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍എന്ന പേരില്‍ ആരംഭിച്ച സ്കൂളാണിത്.
സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾഎന്ന പേരിൽ ആരംഭിച്ച സ്കൂളാണിത്.
1925ജൂണില്‍ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪  
1925ജൂണിൽ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪  
നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളില്‍ വാദ്യപ്പുരയിലാണ്  ക്ളാസുകള്‍ നടന്നിരുന്നത് .
നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളിൽ വാദ്യപ്പുരയിലാണ്  ക്ളാസുകൾ നടന്നിരുന്നത് .
   ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തില്‍ കെട്ടിടം പണി ആ വ൪‍‍ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം
   ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തിൽ കെട്ടിടം പണി ആ വ൪‍‍ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം
  നേടിയെടുക്കുകയും ചെയ് തു.
  നേടിയെടുക്കുകയും ചെയ് തു.
1926 -ല്‍ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ല്‍ സെക്ക൯റ് ഫോമും 1928- ല്‍ തേ൪ഡ്  ഫോമും ആരംഭിച്ചു.1927-ല്‍
1926 -ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- സെക്ക൯റ് ഫോമും 1928- തേ൪ഡ്  ഫോമും ആരംഭിച്ചു.1927-
റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പില്‍ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതല്‍ പെണ്‍കുട്ടികളെക്കൂടി
റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതൽ പെൺകുട്ടികളെക്കൂടി
ചേ൪ക്കുവാ൯ തുടങ്ങി. 1929- ല്‍ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പില്‍ അവധിയെടുത്തപ്പോള്‍ പത്രോസ് സാ൪
ചേ൪ക്കുവാ൯ തുടങ്ങി. 1929- റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പിൽ അവധിയെടുത്തപ്പോൾ പത്രോസ് സാ൪
  വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ല്‍ ഈ  സ്കൂള്‍ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു  
  വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ഈ  സ്കൂൾ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു  
ഹെഡ് മാസ് റ്റ൪. 2000-ത്തില്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഹെഡ് മാസ് റ്റ൪. 2000-ത്തിൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


സ്കൂള്‍ സാരഥികള്‍:
സ്കൂൾ സാരഥികൾ:


റവ.ഡോ.അബ്രാഹം വടക്കേല്‍(1949 -1951)
റവ.ഡോ.അബ്രാഹം വടക്കേൽ(1949 -1951)
റവ.ഫാ. കെ.കെ കുര്യാക്കോസ്(1951-1953)
റവ.ഫാ. കെ.കെ കുര്യാക്കോസ്(1951-1953)
റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പില്‍(1953-1956)
റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പിൽ(1953-1956)
റവ. ഫാ. ജോ൪ജ്ജ് കുഴിവേലിത്തടം(1956-1963)
റവ. ഫാ. ജോ൪ജ്ജ് കുഴിവേലിത്തടം(1956-1963)
ശ്രീ. കെ.എം. ദേവസ്യാ കട്ടിമറ്റത്തില്‍(1963-1971)
ശ്രീ. കെ.എം. ദേവസ്യാ കട്ടിമറ്റത്തിൽ(1963-1971)
ശ്രീ.എ൯.ഒ. പൈലി നരിക്കുന്നേല്‍(1971-1974)
ശ്രീ.എ൯.ഒ. പൈലി നരിക്കുന്നേൽ(1971-1974)
ശ്രീ.റ്റി. സി അഗസ് റ്റ്യ൯ തൊട്ടുവേലില്‍(1974-1974)
ശ്രീ.റ്റി. സി അഗസ് റ്റ്യ൯ തൊട്ടുവേലിൽ(1974-1974)
ശ്രീ.പി.എല്‍. ഫിലിപ്പ് പന്നിക്കോട്ടില്‍(1977-1980)
ശ്രീ.പി.എൽ. ഫിലിപ്പ് പന്നിക്കോട്ടിൽ(1977-1980)
ശ്രീ.പി.എ. ജോസഫ് പുറക്കുഴിയില്‍(1980-1982)
ശ്രീ.പി.എ. ജോസഫ് പുറക്കുഴിയിൽ(1980-1982)
ശ്രീ. പി.ഡി. പോള്‍ പാറേക്കുന്നേല്‍(1982-1983)
ശ്രീ. പി.ഡി. പോൾ പാറേക്കുന്നേൽ(1982-1983)
ശ്രീ.കെ.പി.മത്തായി കുളക്കാട്ടോലിക്കല്‍(1983-1984)
ശ്രീ.കെ.പി.മത്തായി കുളക്കാട്ടോലിക്കൽ(1983-1984)
ശ്രീ. റ്റി. ജെ. ജോസഫ് മുണ്ടയ്ക്കല്‍(1984-1986)
ശ്രീ. റ്റി. ജെ. ജോസഫ് മുണ്ടയ്ക്കൽ(1984-1986)
ശ്ര.കെ.വി.മാത്യു കുതിരവേലില്‍(1986-1989)
ശ്ര.കെ.വി.മാത്യു കുതിരവേലിൽ(1986-1989)
ശ്ര. വി.എ. തോമസ് ഉഴുന്നാലില്‍(1989-1993)
ശ്ര. വി.എ. തോമസ് ഉഴുന്നാലിൽ(1989-1993)
ശ്രീ.ടി. ജെ. കുര്യാക്കോസ് തൊട്ടിയില്‍(1993-1995)
ശ്രീ.ടി. ജെ. കുര്യാക്കോസ് തൊട്ടിയിൽ(1993-1995)
റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാല്‍(1995-1998)
റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാൽ(1995-1998)
ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബില്‍(1998-2000)
ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബിൽ(1998-2000)


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു സയന്‍സ് ലാബും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലും ഹയര്‍ സെക്കണ്ടറിയിലുമായി രണ്ട് ലൈബ്രറികളും പ്രവര്‍ത്തിച്ചുവരുന്നു.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി രണ്ട് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും ഉളള ഒരു മള്‍ട്ടിമീഡിയ റൂം  ഈ സക്കൂളില്‍ പ്രവര്‍ത്തിക്കൂന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും ഉളള ഒരു മൾട്ടിമീഡിയ റൂം  ഈ സക്കൂളിൽ പ്രവർത്തിക്കൂന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരാട്ടെ
*  കരാട്ടെ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


കത്തോലിക്കാ സഭയുടെ കീഴില്‍ പാലാ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 139 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 2 ട്രെയിനിംഗ് സ്കൂളുകളും 15 ഹയര്‍ സെക്കണ്ടറി സ്കൂളുകളും 57 ഹൈസ്കൂളുകളും 65 എല്‍ പി സ്കൂളുകളും ഉള്‍പ്പെടുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ.പി.ജി.അബ്രാഹവും  ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി.ആന്‍സി ജോസഫുമാണ്.
കത്തോലിക്കാ സഭയുടെ കീഴിൽ പാലാ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2 ട്രെയിനിംഗ് സ്കൂളുകളും 15 ഹയർ സെക്കണ്ടറി സ്കൂളുകളും 57 ഹൈസ്കൂളുകളും 65 എൽ പി സ്കൂളുകളും ഉൾപ്പെടുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ.പി.ജി.അബ്രാഹവും  ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി.ആൻസി ജോസഫുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പില്‍ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേല്‍, റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പില്‍, റവ. ഫാ.ജോര്‍ജ് കുഴിവേലിത്തടം,  ശ്രീ. കെ. എം. ദേവസ്യ, ശ്രീ. എന്‍. ഒ. പൈലി, ശ്രീ. റ്റി. സി. അഗസ്റ്റിന്‍, ശ്രീ. പി. എല്‍. ഫിലിപ്പ്, ശ്രീ. പി. എ. ജോസഫ്, ശ്രീ. പി. ഡി. പോള്‍, ശ്രീ. കെ. പി. മത്തായി, ശ്രീ. റ്റി. ജെ. ജോസഫ്, ശ്രീ. കെ. വി. മാത്യു, ശ്രീ. വി. എ. തോമസ്, ശ്രീ. റ്റി. ജെ. കുര്യാക്കോ, റവ. ഫാ. ഇ. എ. ജോസഫ് ഈന്തനാല്‍, ശ്രീ. കെ. എം. സെബാസ്റ്റ്യന്‍, ശ്രീ. വി. ജെ. പീറ്റര്‍, ശ്രീ. റ്റി. ജെ. സെബാസ്റ്റ്യന്‍, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യര്‍.,സിസ്റ്റര്‍ എല്‍സി വി .പി,,. സി എ. സെബാസ്റ്റ്യന്‍
ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പിൽ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേൽ, റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പിൽ, റവ. ഫാ.ജോർജ് കുഴിവേലിത്തടം,  ശ്രീ. കെ. എം. ദേവസ്യ, ശ്രീ. എൻ. ഒ. പൈലി, ശ്രീ. റ്റി. സി. അഗസ്റ്റിൻ, ശ്രീ. പി. എൽ. ഫിലിപ്പ്, ശ്രീ. പി. എ. ജോസഫ്, ശ്രീ. പി. ഡി. പോൾ, ശ്രീ. കെ. പി. മത്തായി, ശ്രീ. റ്റി. ജെ. ജോസഫ്, ശ്രീ. കെ. വി. മാത്യു, ശ്രീ. വി. എ. തോമസ്, ശ്രീ. റ്റി. ജെ. കുര്യാക്കോ, റവ. ഫാ. ഇ. എ. ജോസഫ് ഈന്തനാൽ, ശ്രീ. കെ. എം. സെബാസ്റ്റ്യൻ, ശ്രീ. വി. ജെ. പീറ്റർ, ശ്രീ. റ്റി. ജെ. സെബാസ്റ്റ്യൻ, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യർ.,സിസ്റ്റർ എൽസി വി .പി,,. സി എ. സെബാസ്റ്റ്യൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1993-ലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക്‌ 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്‍), റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍), യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ്‌ (എക്‌സ്‌ എം.എല്‍.എ), മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന്‍, യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന്‍ (മുന്‍സിഫ്‌), കഥകളി ആചാര്യന്‍ ശ്രീ. സി.ആര്‍. രാമന്‍ നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്‌, പ്രസിദ്ധ ശില്‌പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌.
1993-ലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ കുമാരി അമ്പിളി എൽ. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയിൽ ബേബി സിറിയക്ക്‌ 568 മാർക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ (മുൻ പാലാ രൂപത മെത്രാൻ), റവ. ഡോ. ജോൺ പെരുമറ്റം (ഉജ്ജെയിൻ മുൻ രൂപതാ അദ്ധ്യക്ഷൻ), യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ്‌ (എക്‌സ്‌ എം.എൽ.എ), മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാർ അവാർഡ്‌ ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരൻ, യശശ്ശരീരനായ ശ്രീ. എൻ.എം. കുര്യൻ (മുൻസിഫ്‌), കഥകളി ആചാര്യൻ ശ്രീ. സി.ആർ. രാമൻ നമ്പൂതിരി, ശ്രീ. സി.എൻ. സോമശേഖരൻ നായർ ഐ.എ.എസ്‌, പ്രസിദ്ധ ശില്‌പി ``മോം എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്‌.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
< <googlemap version="0.9" lat="9.844899" lon="76.543636" type="map" zoom="13" height="525" controls="large">
< <googlemap version="0.9" lat="9.844899" lon="76.543636" type="map" zoom="13" height="525" controls="large">
വരി 120: വരി 120:
|}
|}
|
|
* കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി വൈക്കം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കൂത്താട്ടുകുളത്തു നിന്നും 13 കി.മി. അകലത്തായി വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.         
*  
*  
|}
|}
വരി 126: വരി 126:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




== മേല്‍വിലാസം ==  
== മേൽവിലാസം ==  
സെന്റ്‌ പീറ്റേഴ്‌സ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇലഞ്ഞി, എറണാകുളം ജില്ല, പിന്‍ കോഡ് - 686 665
സെന്റ്‌ പീറ്റേഴ്‌സ്‌ ഹയർ സെക്കന്ററി സ്‌കൂൾ, ഇലഞ്ഞി, എറണാകുളം ജില്ല, പിൻ കോഡ് - 686 665
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388659" എന്ന താളിൽനിന്ന് ശേഖരിച്ചത്