"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26002
| സ്കൂൾ കോഡ്= 26002
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1924
| സ്ഥാപിതവർഷം=1924
| സ്കൂള്‍ വിലാസം= പള്ളുരുത്തി പി.ഒ, <br>എറണാകുളം
| സ്കൂൾ വിലാസം= പള്ളുരുത്തി പി.ഒ, <br>എറണാകുളം
| പിന്‍ കോഡ്= 682008
| പിൻ കോഡ്= 682008
| സ്കൂള്‍ ഫോണ്‍= 04842249970
| സ്കൂൾ ഫോൺ= 04842249970
| സ്കൂള്‍ ഇമെയില്‍= smhs26002@gmail.com
| സ്കൂൾ ഇമെയിൽ= smhs26002@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= മട്ടാഞ്ചേരി
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 366
| ആൺകുട്ടികളുടെ എണ്ണം= 366
| പെൺകുട്ടികളുടെ എണ്ണം= 328
| പെൺകുട്ടികളുടെ എണ്ണം= 328
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 694
| വിദ്യാർത്ഥികളുടെ എണ്ണം= 694
| അദ്ധ്യാപകരുടെ എണ്ണം= 32
| അദ്ധ്യാപകരുടെ എണ്ണം= 32
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= 4
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= 4
| പ്രിന്സിപ്പല്‍=  
| പ്രിന്സിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍=    ഫ്രാന്‍സിസ് സേവ്യര്‍ കെ.ജെ
| പ്രധാന അദ്ധ്യാപകൻ=    ഫ്രാൻസിസ് സേവ്യർ കെ.ജെ
| പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ്‍ ദാമോദര പ്രഭു
| പി.ടി.ഏ. പ്രസിഡണ്ട്= പ്രവീൺ ദാമോദര പ്രഭു
| സ്കൂള്‍ ചിത്രം= Stmaryschellanam.jpg ‎|  
| സ്കൂൾ ചിത്രം= Stmaryschellanam.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 43: വരി 43:
== ആമുഖം ==
== ആമുഖം ==


'''കൊച്ചിരൂപതയുടെകോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുളള  സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കടലോരഗ്രാമമാ യ ചെല്ലാനത്തിന്‍റ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം 1924ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേല്‍നോട്ടത്തില്‍ L.P, H.S. എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും അദ്ധ്യയനം നടത്തുന്നു.
'''കൊച്ചിരൂപതയുടെകോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുളള  സെൻറ് മേരീസ് ഹൈസ്ക്കൂൾ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കടലോരഗ്രാമമാ യ ചെല്ലാനത്തിൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം 1924ൽ പ്രവർത്തനം ആരംഭിച്ചു. 1948 ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ L.P, H.S. എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 പരം വിദ്യാർത്ഥികൾ ഓരോ വർഷവും അദ്ധ്യയനം നടത്തുന്നു.
'''
'''
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല  ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.'''  
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല  ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.'''  


'''ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം  മുന്‍ M.L.A), ശ്രീ A.X. ആന്‍റണി ഷീലന്‍ (മുന്‍ പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്),ശ്രീ K.D. പ്രസാദ്  (ചെല്ലാനം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്‍റ്),  റവ.ഡോ. ആന്‍റണി തേറാത്ത് (വികാരി ജന റല്‍ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പില്‍(റെക്ടര്‍ ആലുവ കാര്‍മല്‍ഗിരി സെമിനാരി), റവ.ഫാ.സിപ്രിയാന്‍ ആലുങ്കല്‍ (OCD.സുപ്പീരിയര്‍Sacred Heart Philosophy College Aluva),  റവ.സിസ്റ്റര്‍ റോസ് ലി (പ്രൊ വിന്‍ഷ്യല്‍ റായ് പുര്‍ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹന്‍, ഡോ.സുശീല്‍ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം  സെന്‍റ് പോള്‍സ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആന്‍ഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കല്‍, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പില്‍, റവ.ഫാ.എഡ്വിന്‍ വലിയപറമ്പില്‍, റവ.ഫാ.ബെന്നി തോപ്പിപറമ്പില്‍,റവ.ഫാ. തമ്പി തൈക്കൂട്ടത്തില്‍, റവ.ഫാ. ആന്‍റണി തളുതറ, ശ്രീ P.T. അഗസ്റ്റിന്‍ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആന്‍റണി തോമസ് റിട്ടയേര്‍ഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പന്‍(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോള്‍സണ്‍ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുണ്‍ജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
'''ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം  മുൻ M.L.A), ശ്രീ A.X. ആൻറണി ഷീലൻ (മുൻ പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),ശ്രീ K.D. പ്രസാദ്  (ചെല്ലാനം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ്),  റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി), റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva),  റവ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹൻ, ഡോ.സുശീൽ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം  സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആൻഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കൽ, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ, റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ, റവ.ഫാ. ആൻറണി തളുതറ, ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആൻറണി തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.
'''
'''


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
'''കായിക മേഖലയില്‍ സ്തുത്യര്‍ഹങ്ങളായ ഒട്ടേറെ നേട്ടങ്ങള്‍ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നില്‍. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളില്‍ ഇവിടുത്തെ മിടുക്കന്‍മാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ തലത്തില്‍ പാരാഒളിമ്പിക്സ് വരെ എത്തി നില്‍ക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകള്‍.'''
'''കായിക മേഖലയിൽ സ്തുത്യർഹങ്ങളായ ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളിൽ ഇവിടുത്തെ മിടുക്കൻമാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വർഷത്തിൽ ദേശീയ തലത്തിൽ പാരാഒളിമ്പിക്സ് വരെ എത്തി നിൽക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകൾ.'''


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
'''ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.  വിവിധ ക്ലബുകള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയന്‍സ് ക്ലബ്,ഐ.ടി.ക്ലബ്, എന്‍.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. ഐ.ടി.ക്ലബിന്റെ മേല്‍ നോട്ടത്തില്‍ ആരംഭിച്ച കുട്ടിക്കൂട്ടം പരിപാടി കാര്യക്ഷമമായി പുരോഗമിക്കുന്നു.
'''ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.  വിവിധ ക്ലബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്,ഐ.ടി.ക്ലബ്, എൻ.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. ഐ.ടി.ക്ലബിന്റെ മേൽ നോട്ടത്തിൽ ആരംഭിച്ച കുട്ടിക്കൂട്ടം പരിപാടി കാര്യക്ഷമമായി പുരോഗമിക്കുന്നു.
'''
'''


വരി 64: വരി 64:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
''''''''''''തോപ്പുംപടിയില്‍ നിന്ന് ചെല്ലാനം ബസില്‍ കയറിയാല്‍ ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നില്‍ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാല്‍ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയില്‍ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.''''''
''''''''''''തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയിൽ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.''''''


'''ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരില്‍ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാല്‍ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയര്‍ത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതില്‍ കാണാറായി. സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങള്‍ക്കായി ക്ഷമാപൂര്‍വ്വം കാതോര്‍ത്തിരിക്കുന്നു.'''
'''ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയർത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു.'''
''''''''''''
''''''''''''


== മേല്‍വിലാസം ==
== മേൽവിലാസം ==


2009-10 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ കൊച്ചിരൂപതാദ്ധ്യക്ഷന്‍ '''അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവാണ്'''. Power of Attorney റ'''വ.ഫാ ജോപ്പി കൂട്ടുങ്കലും'''  ലോക്കല്‍ മാനേജര്‍ '''റവ.ഫാ. ഫ്രാന്‍സിസ് പൂപ്പാടി'''യുമാണ്.
2009-10 വർഷത്തിൽ ഈ സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൊച്ചിരൂപതാദ്ധ്യക്ഷൻ '''അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവാണ്'''. Power of Attorney റ'''വ.ഫാ ജോപ്പി കൂട്ടുങ്കലും'''  ലോക്കൽ മാനേജർ '''റവ.ഫാ. ഫ്രാൻസിസ് പൂപ്പാടി'''യുമാണ്.

19:05, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം
പ്രമാണം:Stmaryschellanam.jpg
വിലാസം
ചെല്ലാനം

പള്ളുരുത്തി പി.ഒ,
എറണാകുളം
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04842249970
ഇമെയിൽsmhs26002@gmail.com
കോഡുകൾ
സ്കൂൾ കോഡ്26002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫ്രാൻസിസ് സേവ്യർ കെ.ജെ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







ആമുഖം

കൊച്ചിരൂപതയുടെകോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുളള സെൻറ് മേരീസ് ഹൈസ്ക്കൂൾ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കടലോരഗ്രാമമാ യ ചെല്ലാനത്തിൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം 1924ൽ പ്രവർത്തനം ആരംഭിച്ചു. 1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ L.P, H.S. എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ൽ പരം വിദ്യാർത്ഥികൾ ഓരോ വർഷവും അദ്ധ്യയനം നടത്തുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.

ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം മുൻ M.L.A), ശ്രീ A.X. ആൻറണി ഷീലൻ (മുൻ പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി), റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റവ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹൻ, ഡോ.സുശീൽ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആൻഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കൽ, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ, റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ, റവ.ഫാ. ആൻറണി തളുതറ, ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആൻറണി തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

നേട്ടങ്ങൾ

കായിക മേഖലയിൽ സ്തുത്യർഹങ്ങളായ ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളിൽ ഇവിടുത്തെ മിടുക്കൻമാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വർഷത്തിൽ ദേശീയ തലത്തിൽ പാരാഒളിമ്പിക്സ് വരെ എത്തി നിൽക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകൾ.

മറ്റു പ്രവർത്തനങ്ങൾ

ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു. വിവിധ ക്ലബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്,ഐ.ടി.ക്ലബ്, എൻ.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. ഐ.ടി.ക്ലബിന്റെ മേൽ നോട്ടത്തിൽ ആരംഭിച്ച കുട്ടിക്കൂട്ടം പരിപാടി കാര്യക്ഷമമായി പുരോഗമിക്കുന്നു.

യാത്രാസൗകര്യം

<googlemap version="0.9" lat="9.871959" lon="76.272583" zoom="14"> 9.859444, 76.265459 St.Mary's Chellanam </googlemap> '''''''തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയിൽ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.'

ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ പ്രൗഢഗംഭീരയായി ശിരസ്സുയർത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു. '''''''

മേൽവിലാസം

2009-10 വർഷത്തിൽ ഈ സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൊച്ചിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവാണ്. Power of Attorney റവ.ഫാ ജോപ്പി കൂട്ടുങ്കലും ലോക്കൽ മാനേജർ റവ.ഫാ. ഫ്രാൻസിസ് പൂപ്പാടിയുമാണ്.