"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
|ഗ്രേഡ്=6
|ഗ്രേഡ്=6
| സ്ഥലപ്പേര്= ഫോര്‍ട്ടുകൊച്ചി
| സ്ഥലപ്പേര്= ഫോർട്ടുകൊച്ചി
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26015
| സ്കൂൾ കോഡ്= 26015
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 1943
| സ്ഥാപിതമാസം= 1943
| സ്കൂള്‍ വിലാസം= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി -682001
| സ്കൂൾ വിലാസം= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി -682001
| പിന്‍ കോഡ്= 682001
| പിൻ കോഡ്= 682001
| സ്കൂള്‍ ഫോണ്‍= 0484-2215299
| സ്കൂൾ ഫോൺ= 0484-2215299
| സ്കൂള്‍ ഇമെയില്‍= fatimaghsf@gmail.com
| സ്കൂൾ ഇമെയിൽ= fatimaghsf@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= മട്ടാഞ്ചേരി
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി,  
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി,  
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം
| മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1731
| പെൺകുട്ടികളുടെ എണ്ണം= 1731
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1731
| വിദ്യാർത്ഥികളുടെ എണ്ണം= 1731
| അദ്ധ്യാപകരുടെ എണ്ണം= 45
| അദ്ധ്യാപകരുടെ എണ്ണം= 45
അനദ്ധ്യാപകരുടെ എണ്ണം= 7
അനദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്സിപ്പല്‍= 0
| പ്രിന്സിപ്പൽ= 0
| പ്രധാന അദ്ധ്യാപകന്‍=    മേഴ്സി തോമസ്
| പ്രധാന അദ്ധ്യാപകൻ=    മേഴ്സി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=  സലിം  . പി . എ
| പി.ടി.ഏ. പ്രസിഡണ്ട്=  സലിം  . പി . എ
| സ്കൂള്‍ ചിത്രം= fatimaghsfortkochi.jpg ‎|  
| സ്കൂൾ ചിത്രം= fatimaghsfortkochi.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 37: വരി 37:




ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ  അതുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല്‍ സ്ഥാപിതമായതാണ് ഈ സ്ക്കൂള്‍.
ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സാധുപെൺകുട്ടികൾക്ക് തുടർന്ന് പഠിയ്ക്കുവാനോ  അതുവഴി ജീവിതമാർഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളിൽ നിന്നിരുന്ന കാലത്ത് ഇറ്റലിയിൽ നിന്നു കൊച്ചിയിലെത്തിയ കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ.


ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.
ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.


1700 ല്‍ പരം വിദ്യാര്‍ത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ്  ഫാറ്റിമ  കുടുംബം. കഴി‍ഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100% വിജയം നിലനിര്‍ത്തുന്ന ഈ സ്ക്കൂളിന് 2004 ല്‍ 4ാം റാങ്കിന്റെ തിളക്കവും  കൈവന്നത് സാധാരണക്കാരുടെ മക്കള്‍ നേടിയ അതുല്യ വിജയമാണ്.
1700 പരം വിദ്യാർത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ്  ഫാറ്റിമ  കുടുംബം. കഴി‍ഞ്ഞ കുറെ വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നിലനിർത്തുന്ന ഈ സ്ക്കൂളിന് 2004 4ാം റാങ്കിന്റെ തിളക്കവും  കൈവന്നത് സാധാരണക്കാരുടെ മക്കൾ നേടിയ അതുല്യ വിജയമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികള്‍ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക്   ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്.  ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്‍ണാഡുമാസ്റ്റര്‍,,  ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. . സലിം  . പി . എ യില്‍ വരെ എത്തി നില്‍ക്കുന്ന പ്രസിഡന്റുമാരുടെ നിര  . 2004-05 ലെ ജില്ലയിലെ മികച്ച  പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.
പാഠ്യേതര പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികൾ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയൻസ് ലാബുകൾ, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകൾ, ക്യാമ്പുകൾ സെമിനാറുകൾ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികൾക്ക് ലഭ്യമാണ്.300 ലേറെ കുട്ടികൾക്ക് ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിർധനരായ കുട്ടികൾക്ക്   ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്.  ഫോർട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബർണാഡുമാസ്റ്റർ,,  ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർ, എന്നിവരിൽ നിന്ന് ശ്രീ. . സലിം  . പി . എ യിൽ വരെ എത്തി നിൽക്കുന്ന പ്രസിഡന്റുമാരുടെ നിര  . 2004-05 ലെ ജില്ലയിലെ മികച്ച  പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.


ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായിരിന്ന കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി  വാർഡ് കൗൺസിലർ ശ്രീമതി  ഷൈനി മാത്യു  ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ  മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം
ഈ സ്കൂളിലെ വിദ്യാർത്ഥിനികളായിരിന്ന കൊച്ചിയുടെ പ്രഥമവനിതാ മേയർ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി  വാർഡ് കൗൺസിലർ ശ്രീമതി  ഷൈനി മാത്യു  ഉൾപ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ  മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സർവ്വ ഐശ്വര്യത്തിനും നിദാനം








[[/അദ്ധ്യാപകര്‍ |
[[/അദ്ധ്യാപകർ |


==അദ്ധ്യാപകര്‍==
==അദ്ധ്യാപകർ==
അപ്പര്‍ പ്രൈമറി , ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 45 പ്രവര്‍ത്തനോത്സുകരായ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രാധാന്യം കല്പിച്ചു കൊണ്ട് അവരെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. ഭാഷ, സാമൂഹ്യഗണിതശാസ്ത്ര സാങ്കേതിക മേഖലകള്‍ക്കൊപ്പം കലാകായികപ്രവര്‍ത്തിപരിചയ മേഖലകളിലും കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ കൈപ്പിടിച്ചുയര്‍ത്തി വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിലെ കലാകായിപ്രവര്‍ത്തിപരിചയ അധ്യാപകരുടെ നേട്ടം തന്നെയാണ്.
അപ്പർ പ്രൈമറി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 45 പ്രവർത്തനോത്സുകരായ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അധ്യാപകർ കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയിൽ പ്രാധാന്യം കല്പിച്ചു കൊണ്ട് അവരെ വളർച്ചയിലേക്ക് നയിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. ഭാഷ, സാമൂഹ്യഗണിതശാസ്ത്ര സാങ്കേതിക മേഖലകൾക്കൊപ്പം കലാകായികപ്രവർത്തിപരിചയ മേഖലകളിലും കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ കൈപ്പിടിച്ചുയർത്തി വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിലെ കലാകായിപ്രവർത്തിപരിചയ അധ്യാപകരുടെ നേട്ടം തന്നെയാണ്.


== നേട്ടങ്ങള്‍==
== നേട്ടങ്ങൾ==
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഈ വര്‍ഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയില്‍ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടര്‍ന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അര്‍ഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സര്‍ക്കാര്‍ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഈ വർഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയിൽ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടർന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അർഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സർക്കാർ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.


:എല്ലാ വര്‍ഷവും പ്രവര്‍ത്തിപരിചയസാമൂഹ്യശാസ്തഐടി മേളയില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തല പ്രവര്‍ത്തിപരിചയ മേഖലയില്‍ ഇവിടെ നിന്നും 6 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ്  മാര്‍ക്കിന് അര്‍ഹത നേടുകയുണ്ടായി.
:എല്ലാ വർഷവും പ്രവർത്തിപരിചയസാമൂഹ്യശാസ്തഐടി മേളയിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ സംസ്ഥാനത്തല പ്രവർത്തിപരിചയ മേഖലയിൽ ഇവിടെ നിന്നും 6 വിദ്യാർത്ഥിനികൾ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ്  മാർക്കിന് അർഹത നേടുകയുണ്ടായി.


സ്കൂള്‍കലോത്സവത്തില്‍ മുന്‍വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഇവിടത്തെ കുരുന്നുപ്രതിഭകള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്.
സ്കൂൾകലോത്സവത്തിൽ മുൻവർഷത്തെ പോലെ തന്നെ ഈ വർഷവും വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇവിടത്തെ കുരുന്നുപ്രതിഭകൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്.
:മഴവില്‍ മനോരമ ചാനലലില്‍ ഡി3 സൂപ്പര്‍ ഫിനാലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയായ കുമാരി ആന്‍മേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.
:മഴവിൽ മനോരമ ചാനലലിൽ ഡി3 സൂപ്പർ ഫിനാലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ കുമാരി ആൻമേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.




== ഭൗതീകസൗകര്യങ്ങള്‍ ==
== ഭൗതീകസൗകര്യങ്ങൾ ==
*കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും.
*കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും.
*വിദ്യാര്‍ത്ഥികള്‍ക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാന്‍ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉള്‍ക്കൊള്ളുന്ന 32 ക്ലാസ്സ്മുറികള്‍.
*വിദ്യാർത്ഥികൾക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാൻ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉൾക്കൊള്ളുന്ന 32 ക്ലാസ്സ്മുറികൾ.
*ക്ലാസ്സ്മുറികള്‍ വായുസഞ്ചാരമുള്ളവയും, ഫാന്‍സൗകര്യമുള്ളവയും.
*ക്ലാസ്സ്മുറികൾ വായുസഞ്ചാരമുള്ളവയും, ഫാൻസൗകര്യമുള്ളവയും.
*ബ്ലാക്ക് ബോര്‍ഡ്, ബുള്ളറ്റിന്‍ ബോര്‍ഡ്, ചാര്‍ട്ടുകളും പഠനസാമഗ്രികളും, ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ക്ലാസ്സ്മുറികള്‍.
*ബ്ലാക്ക് ബോർഡ്, ബുള്ളറ്റിൻ ബോർഡ്, ചാർട്ടുകളും പഠനസാമഗ്രികളും, ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളുള്ള ക്ലാസ്സ്മുറികൾ.
*ഓരോ ക്ലബ്ബിനും പ്രത്യേക ബുള്ളറ്റിന്‍ ബോര്‍ഡുകള്‍.
*ഓരോ ക്ലബ്ബിനും പ്രത്യേക ബുള്ളറ്റിൻ ബോർഡുകൾ.
*യു.പി.കമ്പ്യൂട്ടര്‍ ലാബ്
*യു.പി.കമ്പ്യൂട്ടർ ലാബ്
*എച്ച്.എസ്.കമ്പ്യൂട്ടര്‍ ലാബ്
*എച്ച്.എസ്.കമ്പ്യൂട്ടർ ലാബ്
*സ്മാര്‍ട്ട് റൂം, പ്രോജക്ടര്‍, എല്‍.ഇ.ഡി ടിവി.
*സ്മാർട്ട് റൂം, പ്രോജക്ടർ, എൽ.ഇ.ഡി ടിവി.
*ക്ലാസ്സ് ലൈബ്രറി.
*ക്ലാസ്സ് ലൈബ്രറി.
*സ്കൂള്‍ ലൈബ്രറി.
*സ്കൂൾ ലൈബ്രറി.
*മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങള്‍.
*മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
*ന്യൂസ് പേപ്പറുകള്‍, മാഗസീനുകള്‍.
*ന്യൂസ് പേപ്പറുകൾ, മാഗസീനുകൾ.
*ഗ്ലോബ്ബ്, മാപ്പ്സ്.........
*ഗ്ലോബ്ബ്, മാപ്പ്സ്.........
*അസംബ്ലീറൂം, ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കര്‍.
*അസംബ്ലീറൂം, ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ.
*റീ‍ഡീംഗ് റൂം, മ്യൂസിക്ക് റൂം.
*റീ‍ഡീംഗ് റൂം, മ്യൂസിക്ക് റൂം.
*വിവിധ ചിന്താവിഷയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡ്.
*വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബോർഡ്.
*കുട്ടികള്‍ക്ക് പ്രചോദനം നല്കുവാന്‍ ആവശ്യമായ മഹദ്വചനങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്.
*കുട്ടികൾക്ക് പ്രചോദനം നല്കുവാൻ ആവശ്യമായ മഹദ്വചനങ്ങൾ എഴുതി പ്രദർശിപ്പിക്കുന്ന ബോർഡ്.
*ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
*ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
*പൊതുവാര്‍ത്താവോര്‍ഡ്.
*പൊതുവാർത്താവോർഡ്.
*കുട്ടികള്‍ക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യമായ കോയിന്‍ ബോക്സ് സൗകര്യം.  
*കുട്ടികൾക്ക് ഫോൺ ചെയ്യാൻ ആവശ്യമായ കോയിൻ ബോക്സ് സൗകര്യം.  
*പഠനസാമഗ്രികള്‍(പേപ്പര്‍,പേന,പെന്‍സില്‍,ചാര്‍ട്ട്.....) ലഭ്യമാക്കുന്ന സ്റ്റോര്‍.
*പഠനസാമഗ്രികൾ(പേപ്പർ,പേന,പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ.
*ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
*ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
*ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോര്‍.
*ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോർ.
*കളിസ്ഥലം.
*കളിസ്ഥലം.
*ഓരോ ക്ലാസ്സിനും പ്രത്യേക ശുചിമുറി.
*ഓരോ ക്ലാസ്സിനും പ്രത്യേക ശുചിമുറി.
*സ്കൂള്‍ ആഡിറ്റോറിയം.
*സ്കൂൾ ആഡിറ്റോറിയം.
*ശുദ്ധമായ കുടിവെള്ള സൊകര്യം.
*ശുദ്ധമായ കുടിവെള്ള സൊകര്യം.
*സൈക്കിള്‍ ഷെ‍ഡ്.
*സൈക്കിൾ ഷെ‍ഡ്.
*പൂന്തോട്ടം, ഫലവൃക്ഷങ്ങള്‍, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങള്‍.
*പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ.
*പരിസരം മലിനീകരിക്കപ്പെടാതെ ചവറുകള്‍ കത്തിക്കുന്നതിന് ആവശ്യമായ ഇന്‍സിനറേറ്റര്‍.
*പരിസരം മലിനീകരിക്കപ്പെടാതെ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ ഇൻസിനറേറ്റർ.
*പോലീസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഹെല്‍പ്പ് ലൈന്‍.
*പോലീസ്, ഹെൽത്ത് ഡിപ്പാർട്ടുമെന്റുകളുടെ ഹെൽപ്പ് ലൈൻ.


== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതരപ്രവർത്തനങ്ങൾ==
*വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍- വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയന്‍സ്, സോഷ്യല്‍സയന്‍സ്, ഐ.ടി, പരിസ്ഥിതി, റെഡ്ക്രോസ്സ്, ഗൈഡിംഗ്, റോഡ് സേഫ്റ്റി,ഹെല്‍ത്ത്, കലാസാഹിത്യരംഗം, പ്രവര്‍ത്തിപരിചയം, കായികരംഗം
*വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ- വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, സോഷ്യൽസയൻസ്, ഐ.ടി, പരിസ്ഥിതി, റെഡ്ക്രോസ്സ്, ഗൈഡിംഗ്, റോഡ് സേഫ്റ്റി,ഹെൽത്ത്, കലാസാഹിത്യരംഗം, പ്രവർത്തിപരിചയം, കായികരംഗം
*സന്മാര്‍ഗപറനം
*സന്മാർഗപറനം
*കായിക പരിശീലനം
*കായിക പരിശീലനം
*എല്ലാ വെള്ളിയാഴ്ചകളിലും വായനാമണിക്കൂര്‍
*എല്ലാ വെള്ളിയാഴ്ചകളിലും വായനാമണിക്കൂർ
*ഓരോ പിരിയഡിനിടയിലും യോഗ
*ഓരോ പിരിയഡിനിടയിലും യോഗ
*ക്വിസ്സ്, ഉപന്യസം, മത്സരങ്ങള്‍, സെമിനാര്‍ അവതരണം, വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ തയ്യാറാക്കല്‍, പുസ്തക പ്രകാര്‍ശനം, പുസ്തക പ്രദര്‍ശനം
*ക്വിസ്സ്, ഉപന്യസം, മത്സരങ്ങൾ, സെമിനാർ അവതരണം, വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പ്രകാർശനം, പുസ്തക പ്രദർശനം
*ദിനാചാരണങ്ങള്‍
*ദിനാചാരണങ്ങൾ
*സാമൂഹിക പൊതുപരിപാടികളിലെ പങ്കാളിത്തം
*സാമൂഹിക പൊതുപരിപാടികളിലെ പങ്കാളിത്തം
*എല്ലാ മത വിശ്വാസങ്ങളുടെയും ആഘോഷങ്ങള്‍
*എല്ലാ മത വിശ്വാസങ്ങളുടെയും ആഘോഷങ്ങൾ
*സ്കൂള്‍ അസംബ്ലീ മൂന്ന് ഭാഷയിിലും
*സ്കൂൾ അസംബ്ലീ മൂന്ന് ഭാഷയിിലും
*സ്ക്വാഡാക്റ്റിവിറ്റീസ്
*സ്ക്വാഡാക്റ്റിവിറ്റീസ്
*പാര്‍ലമെന്റിന്റെ നേതൃത്വത്തിലുള്ള ഇതര പ്രവര്‍ത്തനങ്ങള്‍
*പാർലമെന്റിന്റെ നേതൃത്വത്തിലുള്ള ഇതര പ്രവർത്തനങ്ങൾ
== മുന്‍സാരഥികള്‍==  
== മുൻസാരഥികൾ==  
* റവ . സി . ട്രീസ അഗസ്റ്റിന്‍ (2010-2012)
* റവ . സി . ട്രീസ അഗസ്റ്റിൻ (2010-2012)
*റവ . സി . മേരി കുര്യാക്കോസ്സ്(2003-2010)
*റവ . സി . മേരി കുര്യാക്കോസ്സ്(2003-2010)
* റവ . സി , സോഫി തോമസ്(2002-2003)
* റവ . സി , സോഫി തോമസ്(2002-2003)
വരി 117: വരി 117:
*റവ . സി . ബ്രിജിറ്റ് സക്കറിയ(1983-1999)
*റവ . സി . ബ്രിജിറ്റ് സക്കറിയ(1983-1999)
*റവ . സി . ഏലീശ്വ മാത്യു(1982-1983)
*റവ . സി . ഏലീശ്വ മാത്യു(1982-1983)
== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ശ്രീമതി. മേഴ്സി വില്ല്യംസ് - കെച്ചിയുടെ പ്രഥമവനിത മേയര്‍
*ശ്രീമതി. മേഴ്സി വില്ല്യംസ് - കെച്ചിയുടെ പ്രഥമവനിത മേയർ
*ശ്രീമതി. ഷെെനി മാത്യു - കൊച്ചിനഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ
*ശ്രീമതി. ഷെെനി മാത്യു - കൊച്ചിനഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ
*ഡോ. സ്മിത രാംദാസ് - സൈക്ക്യാട്രിസ്റ്റ്
*ഡോ. സ്മിത രാംദാസ് - സൈക്ക്യാട്രിസ്റ്റ്
*ശ്രീമതി. സ്മിത അലോഷ്യസ് - പ്രിന്‍സിപ്പാള്‍
*ശ്രീമതി. സ്മിത അലോഷ്യസ് - പ്രിൻസിപ്പാൾ


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 130: വരി 130:
10.02092, 76.381073
10.02092, 76.381073
9.965173, 76.244431
9.965173, 76.244431
ഫാത്തിമ ഗേള്‍സ് എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി
ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
</googlemap>
</googlemap>
  {{#multimaps: 9.96514162, 76.24439299 | width=800px | zoom=16 }}
  {{#multimaps: 9.96514162, 76.24439299 | width=800px | zoom=16 }}
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
ഫാത്തിമ ഗേൾസ് ഹൈസ്കൂൾ <br>
ഫാത്തിമ ഗേൾസ് ഹൈസ്കൂൾ <br>


ഫോർട്ട് കൊച്ചി 682001
ഫോർട്ട് കൊച്ചി 682001

19:04, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോർട്ടുകൊച്ചി

ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി -682001
,
682001
സ്ഥാപിതം1943 -
വിവരങ്ങൾ
ഫോൺ0484-2215299
ഇമെയിൽfatimaghsf@gmail.com
കോഡുകൾ
സ്കൂൾ കോഡ്26015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേഴ്സി തോമസ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സാധുപെൺകുട്ടികൾക്ക് തുടർന്ന് പഠിയ്ക്കുവാനോ അതുവഴി ജീവിതമാർഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളിൽ നിന്നിരുന്ന കാലത്ത് ഇറ്റലിയിൽ നിന്നു കൊച്ചിയിലെത്തിയ കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ.

ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.

1700 ൽ പരം വിദ്യാർത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ് ഫാറ്റിമ കുടുംബം. കഴി‍ഞ്ഞ കുറെ വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നിലനിർത്തുന്ന ഈ സ്ക്കൂളിന് 2004 ൽ 4ാം റാങ്കിന്റെ തിളക്കവും കൈവന്നത് സാധാരണക്കാരുടെ മക്കൾ നേടിയ അതുല്യ വിജയമാണ്.

പാഠ്യേതര പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികൾ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയൻസ് ലാബുകൾ, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകൾ, ക്യാമ്പുകൾ സെമിനാറുകൾ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികൾക്ക് ലഭ്യമാണ്.300 ലേറെ കുട്ടികൾക്ക് ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിർധനരായ കുട്ടികൾക്ക് ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്. ഫോർട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബർണാഡുമാസ്റ്റർ,, ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർ, എന്നിവരിൽ നിന്ന് ശ്രീ. . സലിം . പി . എ യിൽ വരെ എത്തി നിൽക്കുന്ന പ്രസിഡന്റുമാരുടെ നിര . 2004-05 ലെ ജില്ലയിലെ മികച്ച പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.

ഈ സ്കൂളിലെ വിദ്യാർത്ഥിനികളായിരിന്ന കൊച്ചിയുടെ പ്രഥമവനിതാ മേയർ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി വാർഡ് കൗൺസിലർ ശ്രീമതി ഷൈനി മാത്യു ഉൾപ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സർവ്വ ഐശ്വര്യത്തിനും നിദാനം



[[ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അദ്ധ്യാപകർ|

അദ്ധ്യാപകർ

അപ്പർ പ്രൈമറി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 45 പ്രവർത്തനോത്സുകരായ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അധ്യാപകർ കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയിൽ പ്രാധാന്യം കല്പിച്ചു കൊണ്ട് അവരെ വളർച്ചയിലേക്ക് നയിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. ഭാഷ, സാമൂഹ്യഗണിതശാസ്ത്ര സാങ്കേതിക മേഖലകൾക്കൊപ്പം കലാകായികപ്രവർത്തിപരിചയ മേഖലകളിലും കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ കൈപ്പിടിച്ചുയർത്തി വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിലെ കലാകായിപ്രവർത്തിപരിചയ അധ്യാപകരുടെ നേട്ടം തന്നെയാണ്.

നേട്ടങ്ങൾ

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഈ വർഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയിൽ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടർന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അർഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സർക്കാർ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.

എല്ലാ വർഷവും പ്രവർത്തിപരിചയസാമൂഹ്യശാസ്തഐടി മേളയിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ സംസ്ഥാനത്തല പ്രവർത്തിപരിചയ മേഖലയിൽ ഇവിടെ നിന്നും 6 വിദ്യാർത്ഥിനികൾ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ് മാർക്കിന് അർഹത നേടുകയുണ്ടായി.

സ്കൂൾകലോത്സവത്തിൽ മുൻവർഷത്തെ പോലെ തന്നെ ഈ വർഷവും വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇവിടത്തെ കുരുന്നുപ്രതിഭകൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്.

മഴവിൽ മനോരമ ചാനലലിൽ ഡി3 സൂപ്പർ ഫിനാലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ കുമാരി ആൻമേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.


ഭൗതീകസൗകര്യങ്ങൾ

  • കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും.
  • വിദ്യാർത്ഥികൾക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാൻ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉൾക്കൊള്ളുന്ന 32 ക്ലാസ്സ്മുറികൾ.
  • ക്ലാസ്സ്മുറികൾ വായുസഞ്ചാരമുള്ളവയും, ഫാൻസൗകര്യമുള്ളവയും.
  • ബ്ലാക്ക് ബോർഡ്, ബുള്ളറ്റിൻ ബോർഡ്, ചാർട്ടുകളും പഠനസാമഗ്രികളും, ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളുള്ള ക്ലാസ്സ്മുറികൾ.
  • ഓരോ ക്ലബ്ബിനും പ്രത്യേക ബുള്ളറ്റിൻ ബോർഡുകൾ.
  • യു.പി.കമ്പ്യൂട്ടർ ലാബ്
  • എച്ച്.എസ്.കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് റൂം, പ്രോജക്ടർ, എൽ.ഇ.ഡി ടിവി.
  • ക്ലാസ്സ് ലൈബ്രറി.
  • സ്കൂൾ ലൈബ്രറി.
  • മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
  • ന്യൂസ് പേപ്പറുകൾ, മാഗസീനുകൾ.
  • ഗ്ലോബ്ബ്, മാപ്പ്സ്.........
  • അസംബ്ലീറൂം, ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ.
  • റീ‍ഡീംഗ് റൂം, മ്യൂസിക്ക് റൂം.
  • വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബോർഡ്.
  • കുട്ടികൾക്ക് പ്രചോദനം നല്കുവാൻ ആവശ്യമായ മഹദ്വചനങ്ങൾ എഴുതി പ്രദർശിപ്പിക്കുന്ന ബോർഡ്.
  • ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
  • പൊതുവാർത്താവോർഡ്.
  • കുട്ടികൾക്ക് ഫോൺ ചെയ്യാൻ ആവശ്യമായ കോയിൻ ബോക്സ് സൗകര്യം.
  • പഠനസാമഗ്രികൾ(പേപ്പർ,പേന,പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ.
  • ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
  • ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോർ.
  • കളിസ്ഥലം.
  • ഓരോ ക്ലാസ്സിനും പ്രത്യേക ശുചിമുറി.
  • സ്കൂൾ ആഡിറ്റോറിയം.
  • ശുദ്ധമായ കുടിവെള്ള സൊകര്യം.
  • സൈക്കിൾ ഷെ‍ഡ്.
  • പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ.
  • പരിസരം മലിനീകരിക്കപ്പെടാതെ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ ഇൻസിനറേറ്റർ.
  • പോലീസ്, ഹെൽത്ത് ഡിപ്പാർട്ടുമെന്റുകളുടെ ഹെൽപ്പ് ലൈൻ.

പാഠ്യേതരപ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ- വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, സോഷ്യൽസയൻസ്, ഐ.ടി, പരിസ്ഥിതി, റെഡ്ക്രോസ്സ്, ഗൈഡിംഗ്, റോഡ് സേഫ്റ്റി,ഹെൽത്ത്, കലാസാഹിത്യരംഗം, പ്രവർത്തിപരിചയം, കായികരംഗം
  • സന്മാർഗപറനം
  • കായിക പരിശീലനം
  • എല്ലാ വെള്ളിയാഴ്ചകളിലും വായനാമണിക്കൂർ
  • ഓരോ പിരിയഡിനിടയിലും യോഗ
  • ക്വിസ്സ്, ഉപന്യസം, മത്സരങ്ങൾ, സെമിനാർ അവതരണം, വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പ്രകാർശനം, പുസ്തക പ്രദർശനം
  • ദിനാചാരണങ്ങൾ
  • സാമൂഹിക പൊതുപരിപാടികളിലെ പങ്കാളിത്തം
  • എല്ലാ മത വിശ്വാസങ്ങളുടെയും ആഘോഷങ്ങൾ
  • സ്കൂൾ അസംബ്ലീ മൂന്ന് ഭാഷയിിലും
  • സ്ക്വാഡാക്റ്റിവിറ്റീസ്
  • പാർലമെന്റിന്റെ നേതൃത്വത്തിലുള്ള ഇതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

  • റവ . സി . ട്രീസ അഗസ്റ്റിൻ (2010-2012)
  • റവ . സി . മേരി കുര്യാക്കോസ്സ്(2003-2010)
  • റവ . സി , സോഫി തോമസ്(2002-2003)
  • റവ . സി . റോസിലി കുടകശ്ശേരി(1999-2002)
  • റവ . സി . ബ്രിജിറ്റ് സക്കറിയ(1983-1999)
  • റവ . സി . ഏലീശ്വ മാത്യു(1982-1983)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീമതി. മേഴ്സി വില്ല്യംസ് - കെച്ചിയുടെ പ്രഥമവനിത മേയർ
  • ശ്രീമതി. ഷെെനി മാത്യു - കൊച്ചിനഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ
  • ഡോ. സ്മിത രാംദാസ് - സൈക്ക്യാട്രിസ്റ്റ്
  • ശ്രീമതി. സ്മിത അലോഷ്യസ് - പ്രിൻസിപ്പാൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

<googlemap version="0.9" lat="9.965395" lon="76.244409" zoom="17"> 6#B2758BC5 10.02092, 76.381073 9.965173, 76.244431 ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി </googlemap>

{{#multimaps: 9.96514162, 76.24439299 | width=800px | zoom=16 }}

മേൽവിലാസം

ഫാത്തിമ ഗേൾസ് ഹൈസ്കൂൾ

ഫോർട്ട് കൊച്ചി 682001