"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
<div style="background-color:#AFF79F"> | <div style="background-color:#AFF79F"> | ||
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .1896 -ല്‍ ശ്രീ കോരന്‍കുന്നേല്‍ മൊയാതു ഹാജിയുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു . സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അതിനു വിത്തു പാകാന്‍ വളരേ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെ ന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓല ഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട് മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. | ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .1896 -ല്‍ ശ്രീ കോരന്‍കുന്നേല്‍ മൊയാതു ഹാജിയുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു . സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അതിനു വിത്തു പാകാന്‍ വളരേ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെ ന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓല ഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട് മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
20:51, 19 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് തരുവണ | |
|---|---|
| വിലാസം | |
തരുവണ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-08-2017 | 15479 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
- തരുവണ ബസ് സ്റ്റാന്റില്‍നിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .1896 -ല്‍ ശ്രീ കോരന്‍കുന്നേല്‍ മൊയാതു ഹാജിയുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു . സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അതിനു വിത്തു പാകാന്‍ വളരേ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെ ന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓല ഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട് മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം
ടൈല്‍ പാകിയ നടുമുറ്റം
കളി സ്ഥലം
ജൈവ പച്ചക്കറി തോട്ടം.
റോബോട്ടിക് ബെല്‍ സിസ്റ്റം
എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
ഗേള്‍ ഫ്രണ്ട്‌ലി ടോയിലറ്റ്
ലൈബ്രറി & റീഡിംഗ് റൂം
കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
കുടിവെള്ള സൗകര്യം
വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
അക്വാ പാര്‍ക്
മുള വൈവിദ്യ ഉദ്യാനം
മഴമറ കൃഷിയിടം
ജൈവ കൃഷിയിടം
മണ്ണറിഞ്ഞ് മനം നിറഞ്ഞ്
വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി











പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ ആര്‍ സി
- സീഡ് പോലീസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദുക്ലബ്ബ്.
- അറബി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- ചോക്ക് നിര്‍മ്മാണം.








