ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pkmmhssedarikode (സംവാദം | സംഭാവനകൾ)
No edit summary
Pkmmhssedarikode (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 6 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.7 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 6 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.7 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.  
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് pkmm Academy പ്രവര്‍ത്തിക്കുന്നു


==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==
==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==

06:55, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരികോട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
അവസാനം തിരുത്തിയത്
08-08-2017Pkmmhssedarikode



എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എടരിക്കോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

ചരിത്രം

ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 6 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.7 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് pkmm Academy പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ഐ.ടി ക്ലബ്ബ്
*‍. സ്റ്റുഡന്റ് പോലീസ്
*‍. ജൂനിയര്‍ റെഡ് ക്രോസ്
*‍. പരിസ്ഥിതി ക്ലബ്ബ്
*‍. ട്രാഫിക് ക്ലബ്ബ്
*‍. വിദ്യാരംഗം
*‍. Result Improve Committy
*‍. അച്ചടക്ക കമ്മിറ്റി


‌‌‌‌‌‌

പ്രധാഅധ്യാപകര്‍

1979 - 19 അമരിയില്‍ അബ്ദുറഹിമാന്‍
199 - 19 ടി.എം.മുഹമ്മദ് മാസ്ററര്‍
199 - 2010 പി.വിലാസിനി
2010-2011 ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍
2011-2016 കുഞ്ഞിമുഹമ്മദ്.കെ
2016-2017 കുര്യാക്കോസ്. ഇ.കെ
  • 2010-11 വര്‍ഷം 1005 SSLC വിദ്യാര്‍ത്ഥികളില്‍ 990 പേര്‍ ഹയര്‍യോഗ്യത നേടി
  • 40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി
  • 2015-16 വര്‍ഷം 2347 SSLC വിദ്യാര്‍ത്ഥികളില്‍ 2334 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി
  • 216 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാര്‍ഡാണ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അബ്ദുല്‍ ഹക്കീം - മാസ്റ്റര്‍ ട്രെയ്‌നര്‍ IT@School
  2. ഡോ.മുഹമ്മത് സലീം

വഴികാട്ടി

{{#Multimaps: 11.00186033, 75.98381639| width=600px | zoom=16 }}

PKMMHSS എടരിക്കോടിന്റെ ആകാശ കാഴ്ച
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍,
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...
IT FAIR 2011-12,
ജില്ല IT Fair Overall
അദ്ധ്യാപക അവാര്‍ഡ്,
പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു
ഈ വര്‍ഷത്തെ സയിന്‍സ് ക്ലബ്ബ് ഉത്ഘാടനം




Phone for Contact: 0483 2648526 9447189845 HM: 9447197707

          SITC:  9847024199 (Abdul Gafoor T)


       SSLC2016    SSLC2017
          2345          2233 




HM:-







STUDENTS WRITTINGS

എന്‍െറ ഗ്രാമം


Teachers Writings