"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
bold |
|||
| വരി 36: | വരി 36: | ||
==ചരിത്രം== | ==ചരിത്രം== | ||
'''1916 മാര്‍ച്ച് 8-ന്''' ഗുരുദേവന്‍ ശ്രീ ഭവാനീശ്വരക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിര്‍വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂര്‍ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ന്നു.1946 ല്‍ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിപുലീകരണത്തിനായി കൂടുതല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. 1970 കാലഘട്ടത്തില്‍ എസ്.ഡി.പി.വൈ.ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേള്‍സ് സ്കൂള്‍. | '''''1916 മാര്‍ച്ച് 8-ന്''''' ഗുരുദേവന്‍ ശ്രീ ഭവാനീശ്വരക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിര്‍വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂര്‍ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ന്നു.1946 ല്‍ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിപുലീകരണത്തിനായി കൂടുതല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. 1970 കാലഘട്ടത്തില്‍ എസ്.ഡി.പി.വൈ.ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേള്‍സ് സ്കൂള്‍. | ||
ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ യശ: ശരീരനായ ശ്രീ പി. ആര്‍.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകന്‍ഉള്‍പ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ പിന്നിട്ട് ഈ സ്കൂള്‍ 1997-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ന്നു.2002-ല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ computer Science,MLT എന്നീ കോഴ്സുകളും അണ്‍എയ്ഡഡ് പ്ലസ് ടു വില്‍ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു. | ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ യശ: ശരീരനായ ശ്രീ പി. ആര്‍.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകന്‍ഉള്‍പ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ പിന്നിട്ട് ഈ സ്കൂള്‍ 1997-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ന്നു.2002-ല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ computer Science,MLT എന്നീ കോഴ്സുകളും അണ്‍എയ്ഡഡ് പ്ലസ് ടു വില്‍ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു. | ||