"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Sirajkasim (സംവാദം | സംഭാവനകൾ)
(ചെ.) നമ്മുടെ
വരി 64: വരി 64:
*കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് നമ്മുടെ സ്കൂള്‍.

*കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ ടാലന്‍റ്റഡ്  ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ അവര്‍ക്ക് ഫുട്ബോളില്‍ സ്പെഷല്‍ കോച്ചിംഗ് നല്‍കി വരുന്നു.  

*6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവും നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട്.  
*6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവും സ്കൂളിന് സ്വന്തമായുണ്ട്.  
*ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായി റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു.  

*നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം.